പെരുന്നാൾ സമ്മാനം [നൗഫു] 3670

പെരുന്നാൾ സമ്മാനം

Perunnal Sammanam

Author : നൗഫു…

“ഉപ്പിച്ചി…..ഉപ്പിച്ചി…”

 

ഹ്മ്മ്…

 

“ഉപ്പിച്ചി…”

 

“ഹ്മ്മ്…”

 

ഞാൻ കിടക്കുന്ന സ്ഥലത് വന്നു എന്നെ തോണ്ടി കൊണ്ട്  നാലു വയസുകാരി സൈന വിളിച്ചു..

 

ഞാൻ ആണേൽ പണിയൊന്നും ഇല്ലാത്തതിന്റെ ക്ഷീണത്തിൽ ഒന്ന് മയങ്ങിയും പോയി…

 

“ഉപ്പിച്ചി…”

 

“എന്താ വാവേ…”

 

കിടക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റിരുന്നു അവളെ മടിയിലേക് വെച്ച് കൊണ്ട് ഞാൻ ചോദിച്ചു…

 

“ഉപ്പിച്ചി എനിക്കും… പിന്നെ…ഉമ്മച്ചിക്കും.. ഉടുപ്പ് എടുക്കുന്നില്ലേ… ഉമ്മാമക്കും വേണം ഉടുപ്പെന്ന് പറഞ്ഞിട്ടുണ്ട്…”

 

ഞാൻ അവളുടെ വർത്തമാനം കേട്ടു അവളെ തന്നെ നോക്കി ഇരുന്നു…

 

“ഉപ്പിച്ചി..”

 

അവൾ വീണ്ടും വിളിച്ചു..

 

“നമുക്ക് എടുക്കാട്ടോ…”

 

ഞാൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.