റാണി ആകുലതയോടെ ഐറയുടെ നെറുകിൽ തലോടി….
“ഹ്മ്മ് കണ്ടു… ശരിക്കും ഒരു പേടി സ്വപ്നം..” ഉള്ളിലെ വേദന കടിച്ചമർത്തി കൊണ്ട് അവർക്ക് മുന്നിൽ അവൾ ചിരിച്ചു….
“പേടിക്കേണ്ട കുട്ടു…. അമ്മയും പപ്പയും നിന്റെ സെബിച്ചായനും ഉള്ളപ്പോൾ നീ എന്തിനാ പേടിക്കുന്നേ…..
പിന്നെ ഇപ്പോൾ കൂട്ടൂന് ലിസയും അവളുടെ ഏട്ടനും ഒക്കെ ഇല്ലേ….
നമുക്ക്……. ”
അവരുടെ പേരുകൾ കേട്ടതും ഐറയുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു……
എങ്കിലും അത് പുറത്തുകാട്ടാതെ അവൾ സമർത്ഥമായി അവരിൽ നിന്നും മറച്ചു പിടിച്ചു….
അവർ രണ്ടുപേരും പുറത്തേക്ക് പൊയ്ക്കഴിഞ്ഞപ്പോൾ….
അവൾ നിശബ്ദയായി കണ്ണുകളടച്ച് കുറച്ചുനേരം ചിന്തയിലേക്ക് പോയി……
താൻ സ്വപ്നം കണ്ടതാണോ….
അതോ ജീവിക്കാൻ ഒരു അവസരം കൂടി ഈശ്വരൻ തന്നതാണോ….
അപ്പോഴും അവൾക്കു ഒന്നും വ്യക്തമല്ല ആയിരുന്നു…
പക്ഷേ കഴിഞ്ഞതൊന്നും ഒരു സ്വപ്നം അല്ല എന്ന് അവൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു…
കാരണം താൻ അനുഭവിച്ച ഓരോ വേദനയും അപമാനങ്ങളും അവളുടെ ഉള്ളിൽ പതിഞ്ഞു തന്നെ കിടപ്പുണ്ടായിരുന്നു….
മരിച്ചുപോയ പപ്പയും മമ്മയും മുന്നിൽ നിൽക്കുമ്പോൾ എന്താ ചെയ്യേണ്ടതെന്ന് തന്നെ അറിയില്ല…….ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല…..
അവരുടെ മരണത്തിനുശേഷം ഞാൻ ശരിക്കും തളർന്നു പോയിരുന്നു…
അപ്പോഴും മറ്റെല്ലാവരെയും അകറ്റിനിർത്തി ലിസയെയും ലെവിനെയും അന്ധമായി വിശ്വസിച്ചു…..
സെബിച്ചായനെയും ചിത്തുവിനെയും ലിസയുടെ വാക്കുകൾ വിശ്വസിച്ചു അവരെ അകറ്റിനിർത്തി…..
എന്നാൽ ഇത്തവണ ഞാൻ അത് ഒരിക്കലും ചെയ്യില്ല….
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy