അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു…
അത് ഓൺ ചെയ്തപ്പോൾ അതിലെ ഡേറ്റ് കണ്ട് അവൾ ഒന്ന് ഞെട്ടി……
അവൾ മരിച്ച ദിവസത്തിൽ നിന്നും കൃത്യം ഒരു വർഷം മുൻപത്തെ ദിവസം…….
കണ്ടതൊന്നും ഒരു സ്വപ്നം അല്ലായിരുന്നു…. അതവൾക്ക് ഉറപ്പായിരുന്നു , എങ്കിലും ….
ഒന്നും വിശ്വസിക്കാനോ അവിശ്വസിക്കാനോ അവൾക്ക് സാധിച്ചില്ല……
പെട്ടെന്നാണ് മുറിയുടെ വാതിൽ തുറന്ന് രണ്ടുപേർ അകത്തേക്ക് കയറി വന്നത്….
അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…..
“പപ്പാ… മമ്മ….. ”
ഇടറുന്ന ശബ്ദത്തോടെ അവൾ വിളിച്ചു കൊണ്ട് അവരെ മുറുകെ പുണർന്ന്……
പൊട്ടിക്കരഞ്ഞു…….
“നിങ്ങളെ വീണ്ടും കാണാൻ പറ്റും എന്ന് ഞാൻ കരുതിയില്ല… പപ്പാ…. മമ്മാ……..
i miss you…….
i missed you so much……….”
അവൾ നിർത്താതെ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു…..
എന്നാൽ അവൾ പറയുന്നത് ഒന്നും അവർക്ക് മനസ്സിലാകുന്നില്ലായിരുന്നു…
“എന്റെ കുട്ടൂസിന് ഇത് എന്താ പറ്റിയത്….. പനിയൊക്കെ മാറിയോ പപ്പേടെ മോൾക്ക്….
അയ്യേ പപ്പേടെ ചുണക്കുട്ടി എന്തിനാ കരയുന്നേ…….. പപ്പയും മമ്മയും എപ്പോഴും അടുത്തു തന്നെ കാണുമല്ലോ….
പിന്നെ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്….. ലവ് യു സോ മച്ച് ടൂ.. കുട്ടു……”
ഐസക് അവളെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു…….
” മോള് വല്ല പേടി സ്വപ്നവും കണ്ടോ…. “
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy