പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245

 

 

ആ കൂരിരുട്ടിൽ കണ്ണ് മഞ്ഞളിക്കുന്ന ഒരുവട്ടം അവളെ തേടിയെത്തി…..

 

•°•°••°•°°•°°•°°•°°••°••°•°°••°

 

 

 

പെട്ടെന്ന് പുറത്തെ  തെളിഞ്ഞ മാനം ഇരുണ്ടു മൂടി…….

മിന്നലും ഇടിയും ഒരുപോലെ ഗർജിച്ചു….. പെട്ടെന്ന് തന്നെ വീണ്ടും ഇരുണ്ട മാനം തെളിഞ്ഞു………

 

അവളുടെ അവസാന വാക്കുകൾ ആരോ..

കേട്ടന്ന് അറിയിച്ചത് പോലെ……

ആ ആഗ്രഹം ആരോ സാധിച്ചത്‌ പോലെ….

 

•°•••°•••°°•°••°••••••••°°°•••°°••

 

നെഞ്ചിൽ കത്തി കുത്തിയിറക്കിയ വേദന അനുഭവപ്പെട്ടാണ് ഐറ കിടക്കയിൽ നിന്നും  ചാടിയെഴുന്നേറ്റത് …..

തല രണ്ടായി പിളരും പോലൊരു വേദന അവൾക്ക് അനുഭവപ്പെട്ടു…

ഒരു നിമിഷം കൊണ്ട് അതുവരെ അവളുടെ ജീവിതത്തിലുണ്ടായ എല്ലാം മനസ്സിലൂടെ മിന്നി മാഞ്ഞു…..

 

“ഞാൻ കുറച്ചു മുൻപ് മരിച്ചത് അല്ലേ ഉള്ളൂ…പിന്നെങ്ങനെ….  അത് എല്ലാം ഒരു സ്വപ്നമായിരുന്നോ….. ”

 

എന്താ സംഭവിക്കുന്നത് എന്ന് ഐറയ്ക്ക് മനസ്സിലായില്ല…

അവൾ ഞെട്ടി തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു… തന്റെ പഴയ മുറി…..

ഒരിക്കൽ ലിസയുടെ ആഗ്രഹപ്രകാരം ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന തന്റെ അതേ മുറി….

തലയണയ്ക്കരികിൽ നിന്നും നോട്ടിഫിക്കേഷൻ വരുന്ന ശബ്ദം കേട്ടാണ് അവൾ അവിടേക്ക് നോക്കിയത്…..

തന്റെ പഴയ മൊബൈൽ…

മരിക്കുന്നതിന് ഒരു വർഷം മുൻപുവരെ ഉപയോഗിച്ചിരുന്നതാണ് ഇതു…

പപ്പയുടെ ബർത്ത് ഡേ ഗിഫ്റ്റ്……..

26 Comments

  1. രുദ്ര ദേവൻ

    തുടക്കം നന്നായിട്ടുണ്ട് തുടരുക

  2. njan ee story munp vaayichittund nice story ann one of my favorites

    waiting for next one

  3. ❤️❤️❤️❤️❤️❤️

  4. Nice story ??

    1. Thank uu❤

  5. രുദ്ര രാവണൻ

    ???

  6. നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤

    1. Thanks bro… ❤?

  7. ?????

    1. ❤❤❤

  8. ❤️♡വാമിക നിലാ♡❤️

    Paratteee…. ?

    1. Paratte??

  9. Super ❤

    1. ❤❤❤

  10. ❤❤❤

    1. ❤❤❤

    1. ❤❤❤

  11. Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..

    1. Thank you❤….

  12. Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️

    1. ?aayikotte… Thank you ❤

  13. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Memmyyy????

    1. ❤❤❤babyyy

Comments are closed.