ലിസ അഭിമാനത്തോടെ ലീവിനോട് ചോദിച്ചു.. അതിന് മറുപടിയെന്നോണം ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് പാതിജീവനറ്റ ഐറയുടെ ശരീരത്തിലേക്ക് കണ്ണുകൾ ചൂഴ്ത്തി…
ലിസ നടന്ന് ഐറയുടെ അടുക്കൽ പോയി, അവളുടെ തളർന്നുകിടന്ന കൈകളിൽ ഹീലിട്ട കാലു കൊണ്ട് അമർത്തി ചവിട്ടി….
എന്നിട്ട് അവളുടെ അടുക്കൽ മുട്ടുകുത്തിയിരുന്നു…..
അവളുടെ മുടിക്കു കുത്തിപ്പിടിച്ച് ലിസയുടെ തന്റെ മുഖത്തോടടുപ്പിച്ചു… വീണ്ടും എന്തൊക്കെയോ പറഞ്ഞു….
പക്ഷേ ഐറ അപ്പോഴേക്കും പകുതി മയക്കത്തിലേക്കു പോയിരുന്നു….
അവൾ അത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല….
അവൾ മരണത്തെ മുന്നിൽ കണ്ടു…..
അപ്പോഴേക്കും ലിസയുടെ വലതു കൈയിലെ കത്തി ഐറയുടെ നെഞ്ചിലേക്ക് കുത്തി ഇറങ്ങി….നെഞ്ച് പൊടിയുന്ന വേദന…..
ലിസ കുത്തിയ കത്തി വലിച്ചൂരി വീണ്ടും അതേ സ്ഥാനത്തു കുത്തി ഇറക്കി………
കണ്ണുകളിൽ ഇരുട്ടുകയറി…
അവൾ എന്നന്നേക്കുമായ ഉറക്കത്തിലേക്ക് വഴുതി വീണു…..
ചുറ്റും ഇരുട്ട് മാത്രം……
“ഇതായിരുന്നോ തന്റെ ജീവിതം….
എനിക്ക് മരിക്കണ്ടാ..
ജീവിക്കണം…..
എല്ലാവരെയും കൊല്ലണം….
എന്റെ കുടുംബം തകർത്ത വരെ എല്ലാം എനിക്ക് കൊല്ലണം…..
ഇനിയും ഒരു ജന്മം കൂടി ഈ തെറ്റ് തിരുത്താൻ എനിക്ക് ലഭിച്ചിരുന്നെങ്കിൽ….
വിടില്ല ഞാൻ ഒന്നിനെയും……
ആരെയും……”
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy