പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245

നിന്റെ സ്ഥാനത്തു ആരായാലും അതൊക്കെ വിശ്വസിക്കും….

നിന്നെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല…

എനിക്കറിയില്ലേ.. എന്റെ കുട്ടൂസിനെ……

ദേ…  എന്റെ കുട്ടു  ഒരു കരഞ്ചിപ്പാറു  ഒന്നുമല്ല………….

ഇനിയും കരഞ്ഞാൽ നീ നിന്റയീ റൗടി ഇച്ചായന്റെ കയ്യിന്നു നല്ല ഇടി വാങ്ങും..

കേട്ടോ………….”

 

 

സെബിയുടെ  വാക്കുകൾ കേട്ട് അവളൊന്നു പുഞ്ചിരിച്ചു………..

 

 

 

“ഇച്ചായൻ ഇപ്പോൾ ഒരുപാട് സംശയം കാണുമായിരിക്കും.. അല്ലേ…..

ഇന്നലെവരെ ഇച്ചായനോട് പിണങ്ങി നടന്ന ഞാൻ  പെട്ടെന്ന് ഇച്ചായനോട് മിണ്ടിയത് ഒക്കെ വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…..

 

 

എനിക്ക് ഒത്തിരി കാര്യങ്ങൾ ഇച്ചായനോട് പറയാനുണ്ട്…..

 

കഴിഞ്ഞ നാല് മാസമായി ഞാൻ നങ്ങളോട്  പിണങ്ങി നടന്നു……..

ഒരുപക്ഷെ ഇച്ചായന് അത് വെറും നാല് മാസം ആയിരിക്കാം…

 

പക്ഷേ എനിക്കത് ഒന്നരവർഷം ആയിരുന്നു……..”

 

 

 

അവൾ ആ പറഞ്ഞത് അവനെ തീരെ മനസ്സിലായില്ല…..

 

ഒരു ചോദ്യ ഭാവത്തോടെ സെബി അവളെ നോക്കി……….

 

 

തുടരും……………….

 

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

 

-Aksha Akhila Akku

26 Comments

  1. രുദ്ര ദേവൻ

    തുടക്കം നന്നായിട്ടുണ്ട് തുടരുക

  2. njan ee story munp vaayichittund nice story ann one of my favorites

    waiting for next one

  3. ❤️❤️❤️❤️❤️❤️

  4. Nice story ??

    1. Thank uu❤

  5. രുദ്ര രാവണൻ

    ???

  6. നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤

    1. Thanks bro… ❤?

  7. ?????

    1. ❤❤❤

  8. ❤️♡വാമിക നിലാ♡❤️

    Paratteee…. ?

    1. Paratte??

  9. Super ❤

    1. ❤❤❤

  10. ❤❤❤

    1. ❤❤❤

    1. ❤❤❤

  11. Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..

    1. Thank you❤….

  12. Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️

    1. ?aayikotte… Thank you ❤

  13. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Memmyyy????

    1. ❤❤❤babyyy

Comments are closed.