പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245

എന്നാൽ ഇന്ന്  അവളുടെ കരണം നോക്കി ഒന്ന് പുകയ്ക്കാൻ ആണ് തോന്നുന്നത്….

 

എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു……….

 

 

സെബിയുടെ മുഖത്ത് തികച്ചും ലിസയോട് അറപ്പ്  മാത്രം പ്രകടമായി……….

 

 

ഒപ്പം വീണ്ടും ഐറ തന്നെ അവിശ്വസിക്കുമോ എന്ന ആശങ്കയും…….

 

 

സെബിയുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ

ഐറ ഒന്നു  ചിരിച്ചുകൊണ്ട് സെബിയെ ചുട്ടിപിടിച്ചു നിന്നു………

 

 

“ലിസ, നീ  ശരിക്കും നോക്കിയേ ….

എന്റെ ഇച്ചായന്റെ മുഖത്ത് എന്നോടുള്ള കളങ്കമില്ലാത്ത സ്നേഹവും വാത്സല്യവും  മാത്രമേയുള്ളൂ…….

നിന്നെ ഞാൻ അടുത്തറിയാൻ  തുടങ്ങിയിട്ട്  ഇപ്പോൾ വെറും ഒന്നര വർഷം മാത്രമേ ആയിട്ടുള്ളൂ……………

 

പക്ഷേ ഞാൻ എന്റെ അഞ്ചാമത്തെ വയസ്സുമുതൽ കണ്ടുതുടങ്ങിയതാ…..

എന്റെ സെബിച്ചായനെ…………. ”

 

 

 

ഐറയുടെ വാക്കുകൾ ലിസയ്ക്കൊപ്പം സെബിയിലും  ഒരു ഞെട്ടലുണ്ടാക്കി……..

 

 

ലിസ ഉദ്ദേശിച്ചത് നടക്കാത്തതിന്റെ

ദേഷ്യം അവൾ കടിച്ചമർത്തി……….

26 Comments

  1. രുദ്ര ദേവൻ

    തുടക്കം നന്നായിട്ടുണ്ട് തുടരുക

  2. njan ee story munp vaayichittund nice story ann one of my favorites

    waiting for next one

  3. ❤️❤️❤️❤️❤️❤️

  4. Nice story ??

    1. Thank uu❤

  5. രുദ്ര രാവണൻ

    ???

  6. നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤

    1. Thanks bro… ❤?

  7. ?????

    1. ❤❤❤

  8. ❤️♡വാമിക നിലാ♡❤️

    Paratteee…. ?

    1. Paratte??

  9. Super ❤

    1. ❤❤❤

  10. ❤❤❤

    1. ❤❤❤

    1. ❤❤❤

  11. Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..

    1. Thank you❤….

  12. Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️

    1. ?aayikotte… Thank you ❤

  13. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Memmyyy????

    1. ❤❤❤babyyy

Comments are closed.