“അയ്യേ… ന്റെ റൗടി ചെക്കൻ കരയുക ആണോ……….”
അതും പറഞ്ഞവൾ സെബിയുടെ കണ്ണുനീർ കൈകൾ കൊണ്ട് ഒപ്പിയെടുത്തു….
ഒപ്പം അവന്റെ കണ്ണുകളിൽ ചുണ്ടുകൾ അമർത്തി ചുംബനം നൽകി………..
അവൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവളുടെ ശിരസ്സിൽ മൃദുവായി തലോടി…………….
ഇതെല്ലാം കണ്ടു ദേഷ്യവും അസൂയയും ഉള്ളിലൊതുക്കി ലിസ മുഖത്തൊരു ചിരിയും കഷ്ടപ്പെട്ട് വരുത്തി അവിടെ നിന്നു………
അവളെ അവർ രണ്ടുപേരും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അവൾ തന്നെ അവർക്കരികിലേക്ക് നടന്നു ചെന്നു……..
“അല്ല ഐറാ…..
നീ ഇങ്ങനെ ഇയാളെ കെട്ടിപ്പിടിക്കുന്നതൊക്കെ എന്തിനാ…….
ഇത് നിന്റെ സ്വന്തം സഹോദരൻ ഒന്നും അല്ലല്ലോ…….
ഇയാൾ എന്നോട് പെരുമാറിയത് ഒന്നും നീ മറന്നിട്ടില്ലല്ലോ… അല്ലേ………………..”.
കണ്ണുകൾ നിറച്ചു ഒരു പഞ്ചപാവത്തിന്റെ മുഖംമൂടിയണിഞ്ഞു ലിസ അവളുടെ മുന്നിൽ നിന്ന് വിതുമ്പി……..
ഒരുപക്ഷെ പണ്ടായിരുന്നേൽ ലിസയുടെ നിറഞ്ഞ കണ്ണുകൾ കണ്ടാൽ തന്റെ ഉള്ളൊന്നു പിടയുമായിരുന്നു…
അവൾ പറയുന്നതൊക്കെ കണ്ണും പൂട്ടി വിശ്വസിക്കുമായിരുന്നു……
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy