അവന്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ പതിയുന്നത് അവൻ അറിഞ്ഞു……….
അവന്റെ ഉള്ളൊന്ന് പിടഞ്ഞു……
പെട്ടന്ന് തന്നെ അവന്റെ നെഞ്ചിൽ പൂഴ്ത്തിയ അവളുടെ മുഖം ഇരുകൈകൾ കൊണ്ടും ഉയർത്തി പിടിച്ചു…………
ഐറയുടെ ചുണ്ടുകളിൽ അവനെ കണ്ടതിന്റെ ആഹ്ലാദം അലതല്ലുന്നുണ്ടായിരുന്നു……….
ഒപ്പം കൂടിക്കലർന്ന ഒരായിരം വികാരങ്ങൾ കണ്ണുകളിലൂടെ നിറഞ്ഞൊഴുകി…………….
നിറഞ്ഞൊഴുകുന്ന കണ്ണുകളും പൂത്തുലഞ്ഞ ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ സെബിയെ നോക്കി നിന്നു…….
ഏറെ നാൾക്ക് ശേഷമാണ് ഐറയെ അവൻ അങ്ങനെ ഒന്ന് അടുത്ത് കാണുന്നത് പോലും…….
അവളുടെ മുഖത്ത് നോക്കിയതും അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി………
“സെബിച്ചായാ…….. ”
അവളുടെ സ്നേഹം തുളുമ്പുന്ന ആ വിളി കൂടി ആയപ്പോൾ ഉള്ളിലൊതുക്കിയ വേദനയും ആഹ്ലാദവും ഒരു നീർച്ചാൽ പോൽ പുറത്തേക്ക് നിർത്താതെ ഒഴുകി………………
“എന്റെ കുട്ടൂ……….. മോളെ……… ”
സെബിയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളും ഇടറുന്ന ശബ്ദവും അവന്റെ നോട്ടത്തിൽ തുളുമ്പുന്ന വാത്സല്യവും ഏറെ നാളുകൾക്ക് ശേഷം അവൾ അനുഭവിച്ചറിയുകയായിരുന്നു…….
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy