പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245

 

 

പെട്ടെന്നായിരുന്നു ലിസ  മുറി തുറന്ന് അകത്തേക്ക് വന്നത്……

 

അവളെ കണ്ടതും ഹൃദയം  കീറിമുറിക്കുന്ന പോലൊരു  വേദനയുണ്ടായി……

 

ഐറയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു……

 

“ഐറു… നീ എണീറ്റോ…

പനി കുറഞ്ഞോ….

ലെവിൻ നിന്നെ തിരക്കുന്നുണ്ടായിരുന്നു…

നീ ഇതുവരെ ഫ്രഷ് ആയില്ലേ…. നമുക്ക് ഷോപ്പിങ് ഉള്ളത് നീ മറന്നുപോയോ…….”

 

ആ വാചകം കേട്ടപ്പോൾ തന്നെ മുൻപും താൻ കടന്നുപോയ   ഇതേ ഓർമ്മകൾ ഐറ  ഓർത്തെടുത്തു…..

 

അന്നും………

ഈ  ദിവസം ആയിരുന്നു  ലെവിൻ തന്നെ  പ്രൊപ്പോസ് ചെയ്തത്……

അവളും അവനെ ഗാഢമായി അന്ന് പ്രണയിച്ചിരുന്നു……..

അതുകൊണ്ടുതന്നെ ആ  ദിവസം ഏറ്റവും സന്തോഷം നിറഞ്ഞതായിരുന്നു  അന്ന് തനിക്കു…………………

 

എന്നാൽ ഇന്ന് എനിക്ക് നന്നായി അറിയാം ഈ പൊയ്മുഖംമൂടിക്കുള്ളിലെ

ചെകുത്താൻമാരെ…………….

 

കഴിഞ്ഞ ജന്മത്തിൽ തന്റെ  ദുരിതം തുടങ്ങുന്നത് തന്നെ  ഈ ദിവസം മുതൽക്കായിരുന്നു……..

 

അത് തിരുത്തി പറ്റിയ ഒരു അവസരം എന്നോണം  കൃത്യം ഈ ദിവസം തന്നെ തനിക്ക് തിരികെ വരാൻ സാധിച്ചു………….

 

ഇല്ല… ഇനി ഒരിക്കലും പണ്ട് നടന്നതൊന്നും വീണ്ടും ആവർത്തിക്കില്ല………………. !!!!!!

 

 

 

26 Comments

  1. രുദ്ര ദേവൻ

    തുടക്കം നന്നായിട്ടുണ്ട് തുടരുക

  2. njan ee story munp vaayichittund nice story ann one of my favorites

    waiting for next one

  3. ❤️❤️❤️❤️❤️❤️

  4. Nice story ??

    1. Thank uu❤

  5. രുദ്ര രാവണൻ

    ???

  6. നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤

    1. Thanks bro… ❤?

  7. ?????

    1. ❤❤❤

  8. ❤️♡വാമിക നിലാ♡❤️

    Paratteee…. ?

    1. Paratte??

  9. Super ❤

    1. ❤❤❤

  10. ❤❤❤

    1. ❤❤❤

    1. ❤❤❤

  11. Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..

    1. Thank you❤….

  12. Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️

    1. ?aayikotte… Thank you ❤

  13. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Memmyyy????

    1. ❤❤❤babyyy

Comments are closed.