പുനർജന്മം : ഐറയുടെ പ്രതികാരം
Author :Aksha Akhila Akku
ഭാഗം-1
“ലിസ…… നീ… എന്തിനാ.. എന്നോട്…. ഇത്…….”
“മിണ്ടരുത്….. “ക്രൂരമായ ഭാവത്തോടെ അവൾ ഐറയെ നോക്കി.
“എങ്ങനെ….. തോന്നി നിനക്ക് എന്നോട്…. ”
തലയിൽനിന്നും ഊർന്നിറങ്ങുന്ന ചോരയിൽ കുളിച്ച് നിലത്ത് കിടക്കുമ്പോഴും ദേഹത്തുള്ള മുറിവിനെകാളും വേദന കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച ലിസയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ആയിരുന്നു.
ഇതിനുമുമ്പും തന്നെ ഉപദ്രവിച്ചിരുന്നു എങ്കിലും അത് ഇത്രയേറെ വേദനിച്ചിട്ടില്ല. അതെല്ലാം വെറുമൊരു കുട്ടിക്കളി ആയി മാത്രേ താൻ കണ്ടിട്ടുള്ളു….
ഐറയുടെ കിടപ്പ് നോക്കി ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിലൊതുക്കിയത് പോലെ ലിസ അട്ടഹസിച്ചു..
“നീ കൂടി ഇല്ലാതായാൽ മാത്രമേ എനിക്ക് എല്ലാം സ്വന്തമാകു..
നിന്റെ എല്ലാ സ്വത്തുക്കളും എന്റെ പേരിലേക്ക് മാറ്റുന്നത് വരെ മാത്രേ നിന്നെ എനിക്ക് ആവശ്യം ഉണ്ടായിരുന്നുള്ളൂ… ഇനി നീ ജീവനോടെ ഇരിക്കേണ്ട കാര്യമില്ല.
പിന്നെ നീ ചാവുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടി ഞാൻ നിനക്കു പറഞ്ഞുതരാം…
ഒന്നുമില്ലെങ്കിലും അതൊക്കെ അറിയാനുള്ള അവകാശം നിനക്കുണ്ടല്ലോ….
ഇനി നീ എല്ലാം അറിഞ്ഞാലും എനിക്കിനി ഒന്നും സംഭവിക്കാൻ പോണില്ല…..””
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy