“ഞാൻ പോകുന്നു…. ജീവിച്ചു കൊതി തീർന്നിട്ടില്ലെങ്കിലും…. ഈ ലോകം എനിക്ക് അവകാശപ്പെട്ടതല്ല എന്ന തിരിച്ചറിവോടെ…. ആരോടും ദേഷ്യവും പരാതിയുമില്ലാതെ… ”
ജനിച്ചാൽ ഒരിക്കൽ മരിക്കണം. നന്ദനയും മരിക്കുമായിരുന്നു… എന്നെങ്കിലും ഒരിക്കൽ. എന്നാൽ ഇന്ന് അവളുടെ മരണം ഇത്ര നേരത്തെ ആക്കിയത് ഒരിക്കലും അവളുടെ രോഗം ആയിരുന്നില്ല, അതീ സമൂഹം തന്നെയാണ്. ഒറ്റപെട്ടു പോയവർക്ക് നേരെ ഒരു പുഞ്ചിരി പോലും തൂകാത്ത സമൂഹം. എത്രയോ തവണ ഒരു ചെറു പുഞ്ചിരിക്ക് വേണ്ടി അവളുടെ കണ്ണുകൾ പല മുഖങ്ങളും പരതിയിട്ടുണ്ടാകാം.. പുഞ്ചിരി… ഒരു രൂപ പോലും മുടക്കില്ലെങ്കിലും ആരും വെറുതെ കൊടുക്കാത്ത ഒന്ന്…
അവൾ പോയി… അവൾക്ക് നേരെ പുഞ്ചിരി തൂകാത്ത ഈ ലോകത്തുനിന്നും.. ആകാശത്തിലെ നക്ഷത്രങ്ങളെങ്കിലും അവളെ നോക്കി പുഞ്ചിരി തൂകട്ടെ…
– ശുഭം –
?????????????
❤️❤️❤️❤️❤️
Hatsoff….!! ഈ അഞ്ചു പേജിൽ ഇത് പോലൊരു ശക്തമായ തീം കൈകാര്യം ചെയ്തതിന്..?
തുടക്കം ഒരു പ്രണയകഥ എന്നൊരു ലാഘവത്തോടെയാണ് ഞാൻ വായിച്ചത്… പിന്നീട് നന്ദനയ്ക്ക് ബ്ലഡ് കാൻസർ ആയിരിക്കുമെന്നും തെറ്റിദ്ധരിച്ചു.. പക്ഷെ എയ്ഡ്‌സ് എന്ന് കേട്ടപ്പോൾ പകച്ചു പോയിരുന്നു.. ഒറ്റ നിമിഷത്തിൽ അവൾ ഇനി അനുഭവിക്കാൻ പോകുന്ന യാതനകൾ ഉള്ളിലേക്ക് ഇടിച്ചു കയറി വന്നു…
ഇങ്ങനൊക്കെ കേൾക്കുമ്പോൾ നമ്മൾ എല്ലാം സഹതപിക്കും.. വെറുപ്പില്ലെന്ന് കാണിച്ച് അവർക്ക് വേണ്ടി വാദിക്കും.. പക്ഷെ ഉള്ളിലെ കരട് പുകഞ്ഞ് അവരോടൊന്ന് മിണ്ടാൻ, ചേർത്തു പിടിക്കാൻ, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ മടിക്കും…
തമിഴ് നാട്ടിലെ മധുര ദിണ്ഡിഗലിൽ “അൻപകം” എന്ന് പേരുള്ളൊരു hiv orphanage ഉണ്ട്… ഈ കഥ വായിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് വന്നത് അവരുടെ കൂട്ടത്തിൽ ഉള്ള കറുത്തു മെലിഞ്ഞ ഏറ്റവും മനോഹരമായ ചിരിയുള്ള ഒരു ബാലനെയാണ്.. അവന്റെ മൂന്ന് വയസിൽ ഒരു ഓപ്പറേഷന് വേണ്ടി സ്വീകരിച്ച ബ്ലഡിൽ hiv ഉണ്ടായിരുന്നു…
അങ്ങനെയുള്ള ഒരുപാട് കുരുന്നുകൾ… വിടരും മുന്നേ കൊഴിഞ്ഞു വീണ ജീവനുകൾ… ഒരു മറയുമില്ലാതെ അവരോട് ചിരിച്ചു സംസാരിച്ചപ്പോൾ ഭാഷയുടെ വിലക്ക് പോലുമില്ലാതെ ആ മുഖങ്ങൾ തെളിയുന്നത് നേരിട്ട് കണ്ടിട്ടുണ്ട്… കഥയുടെ അവസാന വരികൾ വായിച്ചപ്പോൾ എന്റെ ഉള്ള് നൊന്തു പോയി.. അവർക്ക് നേരെയുള്ള കളങ്കമില്ലാത്ത പുഞ്ചിരിയിൽ സ്വർഗം കാണുന്നവരാണ് അവർ…
നല്ലെഴുത്ത് ആയിരുന്നു… മികച്ച അവതരണവും..❤
ഇനിയും ഒരുപാട് കഥകൾ എഴുതൂ… ആശംസകൾ… സ്നേഹം ❤?
Thank you നിള ❤️❤️❤️….
നിളയുടെ കഥകളുടെ ആരാധകൻ ആയ എനിക്ക് ഈ comment നൽകുന്ന ഊർജം വളരെ വലുതാണ്. ഒരുപാട് ഒരുപാട് നന്ദി…. ഒരുപാട് ഒരുപാട് സന്തോഷം
Supurb.
Thank you ♥️♥️♥️
ഈ സമൂഹം ചിലപ്പോൾ അങ്ങിനെ ആണ്. നല്ല കഥ. നല്ല എഴുത്തു. നല്ല അവതരണം.,..
Thanks bro ♥️♥️♥️♥️
സാമൂഹിക പ്രസക്തിയുള്ള എഴുത്ത്… എയ്ഡ്‌സ് രോഗികളെ മുൻപൊക്കെ ആരും അടുപ്പിക്കില്ലാരുന്നു… പക്ഷെ ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം…?????
Thanks bro ♥️♥️♥️
Mm… Ippo maattam vanne thudangeettinde…. Pinne ee story njan 2015 il ezhuthiyathaane…. Athinte oru kalapazhakkam inde
Superb!!!!. Nalla theme. Athinte manoharitha ottum kurayathe valare bhangiyayi thanne avasanipichu. Valare yadikam sankadapeduthiengilum valare azhathil chinddippikkan preripikkunna oru story. Oru pakshe nammude samoohathil thanne ulla swayam thettu cheyyathe shiksha anubhavikkunna palarudeyum jeevithanubhavam thanne aayirikkum. Chilaappozhengilum mattamillathathum, marendathum nammude samooham thanne Anu. Marumeennu pratheekshikkam… Veruthe….
Thanks
Thanks for the great words bro…. Maattangal anivaryamanallo. Kaalam poke poke maattangal vannu konde irikkum
വ്യത്യസ്തമായ Theme നന്നായി അവതരിപ്പിച്ചു?❤️
Thanks bro ♥️♥️♥️
Bro,
nannai.
nammude samuham inum maritilla.
Thank you bro….. Maattangal vannu konde irikkuvalle…. Maarum enne pratheekshikkaam
??
♥️♥️♥️
❤️
♥️♥️♥️