പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ(പാർട്ട്‌ 2 )[Vickey wick] 103

റിനു ഡെസ്കിൽ കമന്നു കിടന്നു കരയുന്നു. റോഷ്‌നയും, മഞ്ജുവും, വൈഷ്ണയും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. സംഗതി ഒരല്പം കൈവിട്ട് പോയിന്നു ഉറപ്പായി. പാമ്പനും ഇരുട്ടും എല്ലാം തമ്മിൽ തമ്മിൽ നോക്കുന്നു. മഞ്ജു അവർ പരുങ്ങുന്നത് ശ്രദ്ധിച്ചു. മുൻപേ തന്നെ അവർക്കു ഞങ്ങളെ സംശയമുണ്ടായിരുന്നു. അവർക്കു അറിയാം വേറെ ആരും ഇത്‌ ചെയ്യണ്ട കാര്യമില്ല. റോഷ്‌നയും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോഴേ അവർക്കു ഉറപ്പായി ഞങ്ങൾ ആണ് ചെയ്തത് എന്ന്. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും സാബു സാർ വന്നു.

 

“റിനുവിനെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്. ഒന്നങ്ങോട്ട് ചെല്ല്.”

 

ഞങ്ങൾ വീണ്ടും സമ്മർദത്തിലായി. അവൾ ഉറപ്പായിയും ഞങ്ങളുടെ എല്ലാം പേരുപറയും.

 

“അളിയാ, പണിപാളി. നമ്മടെ പേരെ അവള് പറയൂ, ഒറപ്പാ. പെട്ടു. നമ്മൾ എല്ലാം പെട്ടു.”

 

ഇരുട്ടിനു നിപ്പോറക്കുന്നില്ല.

 

“ഒന്ന് മിണ്ടാതിരിക്കെടാ. ചെയ്യുമ്പോ അറിയില്ലാരുന്നോ ഇങ്ങനൊക്കെ വരുന്ന്?”

 

പാമ്പന് കലി വന്നു.

 

“ഇല്ലെടാ, ഞാൻ ആ വാശിക്കിടയിൽ ഇതൊന്നും ഓർത്തില്ല. അവന്റെ കുഞ്ഞമ്മേടെ പോസ്റ്റർ ഒട്ടീര്. “

34 Comments

  1. സൂപ്പർ അടുത്ത ഭാഗം എന്നു വരും

    1. Oru horror nte workil aanu. Ath kazhinje undaaku.

  2. നല്ല ഫീൽ ഗുഡ് സ്റ്റോറി… ❤
    കരടി, ഇരുട്ട്, പാമ്പൻ,ഷേക്ക്‌, വിഗ്ഗ്, അന്തപ്പൻ (ഞങ്ങൾക്കും ഉണ്ടായിരുന്നു ഇങ്ങനെ ഇടയ്ക്ക് അന്തം വിട്ടിരിക്കാറുള്ള ഒരു സാർ… ഇംഗ്ലീഷ് ആണ് പുള്ളി… ?)എല്ലാം നല്ല അടിപൊളി പേര്….?
    തുടക്കം മുതലേ ഒരു ചിരിയോടെ വായിച്ചു വന്ന എനിക്ക് കിട്ടിയ അടി ആയിപോയി റിനുവിന്റെ സ്കൂൾ മാറ്റം… പിന്നെ കഥ കഴിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ചു… ?
    ചില ഭാഗങ്ങളിൽ നല്ല പോലെ ചിരി വന്നു…. പുളി മുട്ടായി എറിഞ്ഞു കൊടുത്ത സീൻ… നായകനും പാമ്പനും ഓട് മാറ്റി ഇറങ്ങുന്ന സീൻ…. അങ്ങനൊക്കെ…
    ഇരുട്ടിനെ മൊത്തത്തിൽ ഇഷ്ട്ടപ്പെട്ടു… പുള്ളിടെ
    പേര് കേൾക്കുമ്പോഴേ ചിരി വരും… ചില
    പ്രയോഗങ്ങൾ കേൾക്കുമ്പോഴും..?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ?

    ബൈ ദുബായ് നായകൻ ജോസ് അല്ലെ…? ??

    1. വെൽ ഡൺ മൈ ബോയ്.? ജോസ് തന്നെ. ശ്ശേ, കുറച്ചൂടി മായിക്കണ്ടത് ആരുന്നു.

      1. ????? പറഞ്ഞിട്ട് കാര്യം ഇല്ല…. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം…. ?

        1. ആരും അത്ര സൂക്ഷിച് നോക്കാൻ പോണില്ല എന്ന് കരുതിയ ഞാൻ മണ്ടൻ. അല്ലേലും ഇൻവെസ്റ്റിഗേഷൻ ആണല്ലോ നമ്മുടെ ലൈൻ.

          1. പിന്നല്ല…. ?

  3. അടുത്ത ഭാഗം എന്ന് വരും ?.

    1. Theerumanam aayittilla. Varum.

  4. നല്ല എഴുത്ത്. പ്ലസ് ടു ലൈഫിലേക്കുള്ള തിരിച്ചു പോക്ക് പോലെ വായിക്കുമ്പോൾ ?

    1. താങ്ക് യു നിതിൻ. ?

  5. നിധീഷ്

    ???

  6. കഥയുടെ തുടക്കം ന്നലാ രീതിയിൽ തന്നെ എനിക് ഇഷ്ടം ആയി ?. പിന്നെ ഇതിലെ ഓരോരോ കഥാപാത്രംഗൾക് നൽകിയ പേരും അടിപൊളി ആയിരുന്നു. അവൾ സ്കൂൾ മാറിപോയാലോ അപ്പോൾ ഇനി എങ്ങനെ മുന്പോട് പോകും ?. പിന്നെ ഇത് തന്നെ 2 എന്ന് പറഞ്ഞു പോസ്റ്റ്‌ ആയിട്ടുണ്ടാലോ എന്തു പറ്റി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. Tom, പോസ്റ്റ്‌ ആയത് ഒരു പോസ്റ്റ്‌ കിട്ടിയതാണ്. കമന്റ്കളിൽ എല്ലാം പറഞ്ഞിട്ട് ഉണ്ട്. കുറെ സസ്പെൻസ് കൾ ഇല്ലെങ്കിൽ കഥക്ക് എന്താണ് രസം. ഭൂമി ഉരുണ്ടതല്ലേ. അവർ വീണ്ടും കണ്ടു മുട്ടട്ടെ എന്നാശിക്കാം…

  7. Superb. Waiting for next part…

    1. താങ്ക് യു ഷഹാന

  8. കഥ രണ്ട് തവണ പബ്ലിഷ് ആയാലേ, വായിച്ചപ്പോ ഇങ്ങയൊരു പ്ലസ്ടു ലൈഫ് ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു എന്റേത് ഇത്രക് സംഭവബഹുലമായിരുന്നില്ല അത് കൊണ്ട്….. നായകന്റെ പേര് പറയാത്തത് നന്നായി അതിൽ വല്ലാത്തൊരു ആകാംഷ ഉണ്ട്. കഥ തീർന്നില്ലന്നെലെ ഡോൺ പറഞ്ഞത് കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️

    1. Naayakante perinu oru clue und. Ath pic il und. Ath clear allenne ullu. Car il avar ellam peru ezhuthit und.

      1. അതേ പേര് കാണാത്ത രീതിയില്ലാക്കിയതല്ലെ ?

        1. Athe, but ellam connected aanu. Sredhichal chelappo pidikittum.

          1. വേണ്ട അത് അങ്ങനെതന്നെ കിടക്കട്ടെ ഇല്ലെങ്ങി ആ ആകാംഷ നഷ്ടപ്പെടും

  9. രാവണാസുരൻ(rahul)

    വിക്കി ഞാൻ ആദ്യമായിട്ടാ തന്റെ കഥ വായിക്കുന്നേ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്കൂൾ lyf ലേക്ക് കുറച്ചു നേരത്തേക്കെങ്കിലും തിരിച്ചു പോകാൻ പറ്റി thank you.

    1. Thank you. Kada 2 thavana publish aayit und. Kshamikkuka.

      1. രാവണാസുരൻ(rahul)

        2nd part വായിക്കാം എന്ന വ്യാമോഹവുമായി ഞാൻ അങ്ങോട്ട് പോയാർന്നു ?.വായിച്ചപ്പോ മനസ്സിലായി by mistake ആണെന്ന്.

        അടുത്ത part ന് waiting ആണ്

          1. 1st part vaayicharnno?

          2. രാവണാസുരൻ(rahul)

            ?ഞാൻ ആദ്യം അഭിപ്രായം അല്ലേ പറഞ്ഞിരുന്നേ ഇബൻ എന്നേം കൂടെ കൺഫ്യൂഷൻ ആക്കുമല്ലോ.

    2. Athalla രാവണ. ഇതിനു already ഒരു ഫസ്റ്റ് പാർട്ട്‌ ഉണ്ട്. ഇത്‌ സെക്കന്റ്‌ പാർട്ട്‌ ആണ്.

      1. രാവണാസുരൻ(rahul)

        ?അതെവിടെ

        1. Kadhayude last vickeywick ennoru tag und. Athil click cheytha mathi. Kittum

  10. Onnum parayanilla …. so cool kore chirich tension adich sankadapettu…. adipoli vivaronam …. surprise varanirikkunnatthe ullu le….

    1. Kadha 2 pravasyam irangi poyi. Sorry

    2. ആ, next partode ee kadha theerum. Cheriya twistkal und.

Comments are closed.