ഞാൻ അറിയാതെ ഫോൺ റിസീവറിൽ വെച്ച് പോയി. ഇപ്പൊ അപ്പച്ചൻ എനിക്ക് തരുന്ന ഫ്രീഡം എല്ലാം ഇതാ ഒറ്റ രാത്രി വെളുക്കുമ്പോൾ കുന്നുകേറാൻ പോകുന്നു. ഒരു രസത്തിനു വേണ്ടി ചെയ്തത് ആണേലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാളെ ഞാൻ ഒരു കുടിയനാകും. അവനു നിൽക്കാതെ ഓടാൻ തോന്നിത് ഭാഗ്യം. അത്കൊണ്ട് അപ്പൻ വന്ന് നോക്കിപ്പോ റൂമിൽ ഉണ്ടായി. എന്നാലും പതുക്കെ എല്ലാം അപ്പൻ അറിയാതെ ഇരിക്കുവോ? അങ്ങനെ ഓരോന്ന് അലോചിച്ചു അന്ന് പിന്നെ ഉറക്കം വന്നില്ല.
പിറ്റേദിവസം രാവിലെ എണീറ്റു കുളിച്ച് പള്ളിയിലൊക്കെ ഒന്ന് പോയി. ഒരുകൂട് മെഴുകുതിരിയൊക്കെ കത്തിച്ചു. സ്കൂളിൽ കാലുവെച്ചപ്പോ മുതൽ നെഞ്ച് പടപടാന്ന് ആയി. ബാക്കി മൂന്ന് എണ്ണവും വന്നു. നായകനെ മാത്രം കണ്ടില്ല. അപ്പൊ വീണ്ടും ടെൻഷൻ ആയി. പ്രയറിന് ഉള്ള ബെൽ അടിച്ചതും അതാ പുറത്തെത്തി നമ്മുടെ നായകൻ. ഒടുവിൽ അജിത ടീച്ചർ ന്റെ ചെറിയ ശകാരം ഒക്കെ കേട്ട് കഴിഞ്ഞ് ആൾ അകതെത്തി. ഷേക്ക് ചോദിച്ചു.
“അളിയാ വീട്ടിൽ എന്തായി? “
“ഒന്നും പറയാതെ ഇരിക്കുന്നതാ ഭേദം. ഇനി വൈകുന്നേരമുള്ള കളിപ്പോലും നടക്കുന്നു തോന്നുന്നില്ല. അപ്പൻ എന്നെ കൊന്നില്ലെന്നേ ഉള്ളു. വേറെ ഒരു കാര്യവും കൂടി പറഞ്ഞു. ഉടനെ തന്നെ പെര വാർക്കാൻ പോവാണത്രെ…”
എല്ലാരും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഒടുവിൽ ഇരുട്ട് അതിനു വിരാമമിട്ടു.
സൂപ്പർ അടുത്ത ഭാഗം എന്നു വരും
Oru horror nte workil aanu. Ath kazhinje undaaku.
നല്ല ഫീൽ ഗുഡ് സ്റ്റോറി… ❤
കരടി, ഇരുട്ട്, പാമ്പൻ,ഷേക്ക്, വിഗ്ഗ്, അന്തപ്പൻ (ഞങ്ങൾക്കും ഉണ്ടായിരുന്നു ഇങ്ങനെ ഇടയ്ക്ക് അന്തം വിട്ടിരിക്കാറുള്ള ഒരു സാർ… ഇംഗ്ലീഷ് ആണ് പുള്ളി… ?)എല്ലാം നല്ല അടിപൊളി പേര്….?
തുടക്കം മുതലേ ഒരു ചിരിയോടെ വായിച്ചു വന്ന എനിക്ക് കിട്ടിയ അടി ആയിപോയി റിനുവിന്റെ സ്കൂൾ മാറ്റം… പിന്നെ കഥ കഴിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ചു… ?
ചില ഭാഗങ്ങളിൽ നല്ല പോലെ ചിരി വന്നു…. പുളി മുട്ടായി എറിഞ്ഞു കൊടുത്ത സീൻ… നായകനും പാമ്പനും ഓട് മാറ്റി ഇറങ്ങുന്ന സീൻ…. അങ്ങനൊക്കെ…
ഇരുട്ടിനെ മൊത്തത്തിൽ ഇഷ്ട്ടപ്പെട്ടു… പുള്ളിടെ
പേര് കേൾക്കുമ്പോഴേ ചിരി വരും… ചില
പ്രയോഗങ്ങൾ കേൾക്കുമ്പോഴും..?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ?
ബൈ ദുബായ് നായകൻ ജോസ് അല്ലെ…? ??
വെൽ ഡൺ മൈ ബോയ്.? ജോസ് തന്നെ. ശ്ശേ, കുറച്ചൂടി മായിക്കണ്ടത് ആരുന്നു.
????? പറഞ്ഞിട്ട് കാര്യം ഇല്ല…. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം…. ?
ആരും അത്ര സൂക്ഷിച് നോക്കാൻ പോണില്ല എന്ന് കരുതിയ ഞാൻ മണ്ടൻ. അല്ലേലും ഇൻവെസ്റ്റിഗേഷൻ ആണല്ലോ നമ്മുടെ ലൈൻ.
പിന്നല്ല…. ?
അടുത്ത ഭാഗം എന്ന് വരും ?.
Theerumanam aayittilla. Varum.
നല്ല എഴുത്ത്. പ്ലസ് ടു ലൈഫിലേക്കുള്ള തിരിച്ചു പോക്ക് പോലെ വായിക്കുമ്പോൾ ?
താങ്ക് യു നിതിൻ. ?
???
?
കഥയുടെ തുടക്കം ന്നലാ രീതിയിൽ തന്നെ എനിക് ഇഷ്ടം ആയി ?. പിന്നെ ഇതിലെ ഓരോരോ കഥാപാത്രംഗൾക് നൽകിയ പേരും അടിപൊളി ആയിരുന്നു. അവൾ സ്കൂൾ മാറിപോയാലോ അപ്പോൾ ഇനി എങ്ങനെ മുന്പോട് പോകും ?. പിന്നെ ഇത് തന്നെ 2 എന്ന് പറഞ്ഞു പോസ്റ്റ് ആയിട്ടുണ്ടാലോ എന്തു പറ്റി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം
Tom, പോസ്റ്റ് ആയത് ഒരു പോസ്റ്റ് കിട്ടിയതാണ്. കമന്റ്കളിൽ എല്ലാം പറഞ്ഞിട്ട് ഉണ്ട്. കുറെ സസ്പെൻസ് കൾ ഇല്ലെങ്കിൽ കഥക്ക് എന്താണ് രസം. ഭൂമി ഉരുണ്ടതല്ലേ. അവർ വീണ്ടും കണ്ടു മുട്ടട്ടെ എന്നാശിക്കാം…
Superb. Waiting for next part…
താങ്ക് യു ഷഹാന
കഥ രണ്ട് തവണ പബ്ലിഷ് ആയാലേ, വായിച്ചപ്പോ ഇങ്ങയൊരു പ്ലസ്ടു ലൈഫ് ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു എന്റേത് ഇത്രക് സംഭവബഹുലമായിരുന്നില്ല അത് കൊണ്ട്….. നായകന്റെ പേര് പറയാത്തത് നന്നായി അതിൽ വല്ലാത്തൊരു ആകാംഷ ഉണ്ട്. കഥ തീർന്നില്ലന്നെലെ ഡോൺ പറഞ്ഞത് കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️
Naayakante perinu oru clue und. Ath pic il und. Ath clear allenne ullu. Car il avar ellam peru ezhuthit und.
അതേ പേര് കാണാത്ത രീതിയില്ലാക്കിയതല്ലെ ?
Athe, but ellam connected aanu. Sredhichal chelappo pidikittum.
വേണ്ട അത് അങ്ങനെതന്നെ കിടക്കട്ടെ ഇല്ലെങ്ങി ആ ആകാംഷ നഷ്ടപ്പെടും
വിക്കി ഞാൻ ആദ്യമായിട്ടാ തന്റെ കഥ വായിക്കുന്നേ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്കൂൾ lyf ലേക്ക് കുറച്ചു നേരത്തേക്കെങ്കിലും തിരിച്ചു പോകാൻ പറ്റി thank you.
Thank you. Kada 2 thavana publish aayit und. Kshamikkuka.
2nd part വായിക്കാം എന്ന വ്യാമോഹവുമായി ഞാൻ അങ്ങോട്ട് പോയാർന്നു ?.വായിച്ചപ്പോ മനസ്സിലായി by mistake ആണെന്ന്.
അടുത്ത part ന് waiting ആണ്
Ok
1st part vaayicharnno?
?ഞാൻ ആദ്യം അഭിപ്രായം അല്ലേ പറഞ്ഞിരുന്നേ ഇബൻ എന്നേം കൂടെ കൺഫ്യൂഷൻ ആക്കുമല്ലോ.
Athalla രാവണ. ഇതിനു already ഒരു ഫസ്റ്റ് പാർട്ട് ഉണ്ട്. ഇത് സെക്കന്റ് പാർട്ട് ആണ്.
?അതെവിടെ
Kadhayude last vickeywick ennoru tag und. Athil click cheytha mathi. Kittum
Onnum parayanilla …. so cool kore chirich tension adich sankadapettu…. adipoli vivaronam …. surprise varanirikkunnatthe ullu le….
Kadha 2 pravasyam irangi poyi. Sorry
ആ, next partode ee kadha theerum. Cheriya twistkal und.