പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ(പാർട്ട്‌ 2 )[Vickey wick] 103

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ

(Part 2)


Author : Vickey wick

      Previous part                          Next part

 

 

പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം  ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക.

 

ഇത് പ്രണയകഥകളെയും സൗഹൃദത്തെയും പ്രണയിക്കുന്നവർക്കുള്ള എന്റെ ഒരു എളിയ സമ്മാനമാണ്. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധ ഇവിടേയ്ക്ക് കൂടി ക്ഷണിക്കുക. കാരണം നിങ്ങളുടെ സ്നേഹവും സഹകരണവും ആണ് എനിക്ക് തുടർന്ന് എഴുതുവാനുള്ള പ്രചോദനം…

 

ക്ലാസ് തുടങ്ങിയിട്ട് ഒരു രണ്ടു മൂന്നു ആഴ്ചയെ ആയിട്ട് ഉള്ളു. അങ്ങനെയിരിക്കുമ്പോൾ നമ്മുടെ കഥാനായകൻ എന്നോട് ഒരു ചോദ്യം ചോദിച്ചു.

 

“ഡാ, നമ്മുടെ റിനുവിനെ കാണാൻ നല്ല ക്യൂട്ട് ആയിട്ട് ഉണ്ട് അല്ലെ?”

 

“ഒരു സയൻസ് ബാച്ച് ലെ പ്ലസ്ടു പ്രണയം അവിടെ തുടങ്ങുകയായിരുന്നു. അവന്റെ മാത്രമല്ല. ഒട്ടുമിക്കവരും പറ്റിയ ഇണപ്രാവുകളെ തേടികൊണ്ടിരുന്നു. കുറെയൊക്കെ സെറ്റ് ആയി, കുറെയെണ്ണം ട്രൈ ചെയ്തു കൊണ്ടിരുന്നു, കുറേപേർ മനസ്സിൽ ഒളിപ്പിച്ചു പ്രണയിച്ചു. അങ്ങനെയങ്ങനെ…”

 

(തുടരുന്നു… )

 

“റിനു… നല്ല എണ്ണം പറഞ്ഞ ക്നാനായൻ അച്ചായത്തി കൊച്ച്.

34 Comments

  1. സൂപ്പർ അടുത്ത ഭാഗം എന്നു വരും

    1. Oru horror nte workil aanu. Ath kazhinje undaaku.

  2. നല്ല ഫീൽ ഗുഡ് സ്റ്റോറി… ❤
    കരടി, ഇരുട്ട്, പാമ്പൻ,ഷേക്ക്‌, വിഗ്ഗ്, അന്തപ്പൻ (ഞങ്ങൾക്കും ഉണ്ടായിരുന്നു ഇങ്ങനെ ഇടയ്ക്ക് അന്തം വിട്ടിരിക്കാറുള്ള ഒരു സാർ… ഇംഗ്ലീഷ് ആണ് പുള്ളി… ?)എല്ലാം നല്ല അടിപൊളി പേര്….?
    തുടക്കം മുതലേ ഒരു ചിരിയോടെ വായിച്ചു വന്ന എനിക്ക് കിട്ടിയ അടി ആയിപോയി റിനുവിന്റെ സ്കൂൾ മാറ്റം… പിന്നെ കഥ കഴിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ചു… ?
    ചില ഭാഗങ്ങളിൽ നല്ല പോലെ ചിരി വന്നു…. പുളി മുട്ടായി എറിഞ്ഞു കൊടുത്ത സീൻ… നായകനും പാമ്പനും ഓട് മാറ്റി ഇറങ്ങുന്ന സീൻ…. അങ്ങനൊക്കെ…
    ഇരുട്ടിനെ മൊത്തത്തിൽ ഇഷ്ട്ടപ്പെട്ടു… പുള്ളിടെ
    പേര് കേൾക്കുമ്പോഴേ ചിരി വരും… ചില
    പ്രയോഗങ്ങൾ കേൾക്കുമ്പോഴും..?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ?

    ബൈ ദുബായ് നായകൻ ജോസ് അല്ലെ…? ??

    1. വെൽ ഡൺ മൈ ബോയ്.? ജോസ് തന്നെ. ശ്ശേ, കുറച്ചൂടി മായിക്കണ്ടത് ആരുന്നു.

      1. ????? പറഞ്ഞിട്ട് കാര്യം ഇല്ല…. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം…. ?

        1. ആരും അത്ര സൂക്ഷിച് നോക്കാൻ പോണില്ല എന്ന് കരുതിയ ഞാൻ മണ്ടൻ. അല്ലേലും ഇൻവെസ്റ്റിഗേഷൻ ആണല്ലോ നമ്മുടെ ലൈൻ.

          1. പിന്നല്ല…. ?

  3. അടുത്ത ഭാഗം എന്ന് വരും ?.

    1. Theerumanam aayittilla. Varum.

  4. നല്ല എഴുത്ത്. പ്ലസ് ടു ലൈഫിലേക്കുള്ള തിരിച്ചു പോക്ക് പോലെ വായിക്കുമ്പോൾ ?

    1. താങ്ക് യു നിതിൻ. ?

  5. നിധീഷ്

    ???

  6. കഥയുടെ തുടക്കം ന്നലാ രീതിയിൽ തന്നെ എനിക് ഇഷ്ടം ആയി ?. പിന്നെ ഇതിലെ ഓരോരോ കഥാപാത്രംഗൾക് നൽകിയ പേരും അടിപൊളി ആയിരുന്നു. അവൾ സ്കൂൾ മാറിപോയാലോ അപ്പോൾ ഇനി എങ്ങനെ മുന്പോട് പോകും ?. പിന്നെ ഇത് തന്നെ 2 എന്ന് പറഞ്ഞു പോസ്റ്റ്‌ ആയിട്ടുണ്ടാലോ എന്തു പറ്റി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. Tom, പോസ്റ്റ്‌ ആയത് ഒരു പോസ്റ്റ്‌ കിട്ടിയതാണ്. കമന്റ്കളിൽ എല്ലാം പറഞ്ഞിട്ട് ഉണ്ട്. കുറെ സസ്പെൻസ് കൾ ഇല്ലെങ്കിൽ കഥക്ക് എന്താണ് രസം. ഭൂമി ഉരുണ്ടതല്ലേ. അവർ വീണ്ടും കണ്ടു മുട്ടട്ടെ എന്നാശിക്കാം…

  7. Superb. Waiting for next part…

    1. താങ്ക് യു ഷഹാന

  8. കഥ രണ്ട് തവണ പബ്ലിഷ് ആയാലേ, വായിച്ചപ്പോ ഇങ്ങയൊരു പ്ലസ്ടു ലൈഫ് ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു എന്റേത് ഇത്രക് സംഭവബഹുലമായിരുന്നില്ല അത് കൊണ്ട്….. നായകന്റെ പേര് പറയാത്തത് നന്നായി അതിൽ വല്ലാത്തൊരു ആകാംഷ ഉണ്ട്. കഥ തീർന്നില്ലന്നെലെ ഡോൺ പറഞ്ഞത് കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️

    1. Naayakante perinu oru clue und. Ath pic il und. Ath clear allenne ullu. Car il avar ellam peru ezhuthit und.

      1. അതേ പേര് കാണാത്ത രീതിയില്ലാക്കിയതല്ലെ ?

        1. Athe, but ellam connected aanu. Sredhichal chelappo pidikittum.

          1. വേണ്ട അത് അങ്ങനെതന്നെ കിടക്കട്ടെ ഇല്ലെങ്ങി ആ ആകാംഷ നഷ്ടപ്പെടും

  9. രാവണാസുരൻ(rahul)

    വിക്കി ഞാൻ ആദ്യമായിട്ടാ തന്റെ കഥ വായിക്കുന്നേ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്കൂൾ lyf ലേക്ക് കുറച്ചു നേരത്തേക്കെങ്കിലും തിരിച്ചു പോകാൻ പറ്റി thank you.

    1. Thank you. Kada 2 thavana publish aayit und. Kshamikkuka.

      1. രാവണാസുരൻ(rahul)

        2nd part വായിക്കാം എന്ന വ്യാമോഹവുമായി ഞാൻ അങ്ങോട്ട് പോയാർന്നു ?.വായിച്ചപ്പോ മനസ്സിലായി by mistake ആണെന്ന്.

        അടുത്ത part ന് waiting ആണ്

          1. 1st part vaayicharnno?

          2. രാവണാസുരൻ(rahul)

            ?ഞാൻ ആദ്യം അഭിപ്രായം അല്ലേ പറഞ്ഞിരുന്നേ ഇബൻ എന്നേം കൂടെ കൺഫ്യൂഷൻ ആക്കുമല്ലോ.

    2. Athalla രാവണ. ഇതിനു already ഒരു ഫസ്റ്റ് പാർട്ട്‌ ഉണ്ട്. ഇത്‌ സെക്കന്റ്‌ പാർട്ട്‌ ആണ്.

      1. രാവണാസുരൻ(rahul)

        ?അതെവിടെ

        1. Kadhayude last vickeywick ennoru tag und. Athil click cheytha mathi. Kittum

  10. Onnum parayanilla …. so cool kore chirich tension adich sankadapettu…. adipoli vivaronam …. surprise varanirikkunnatthe ullu le….

    1. Kadha 2 pravasyam irangi poyi. Sorry

    2. ആ, next partode ee kadha theerum. Cheriya twistkal und.

Comments are closed.