പറയാൻ മടിച്ചത്
Author : Pappan
നമസ്കാരം കൂട്ടുകാരെ… ഞാൻ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത്. ചിലപ്പോ കഥയെന്ന് ഈയെഴുത്തിനെ വിളിക്കാൻ പറ്റില്ല, ഇതൊരു അനുഭവം മാത്രമാണ്. പരീക്ഷക്ക് പോലും ശരിക്കു നാല് വരി തികച്ചെഴുതാത്ത ഞാൻ ഇങ്ങനെ ഒരു സാഹസം ചെയ്യുന്നു എന്ന് ഓർക്കുമ്പോ എനിക്കുതന്നെ അതിശയമാണ്. ഈ സൃഷ്ട്ടി വായിക്കുന്നവർ എന്തായാലും ഒരു രണ്ടു വാക്കെങ്കിലും കമന്റ് എഴുതാതെ പോകരുത് എന്നൊരഭ്യര്ഥനയുണ്ട്.. ഇങ്ങനെ ഒരു സൃഷ്ട്ടി ഞാൻ രചിക്കുന്നു എന്നറിഞ്ഞു അകമഴിഞ്ഞു പ്രോൽത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു…. വായിച് അഭിപ്രായം പറയണം എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. മുനി മാമൻ എന്തായാലും കമന്റ് ചെയ്യണം എന്നഭ്യർത്ഥിക്കുന്നു
____________________________________________________________________________
വന്നപ്പോൾ തൊട്ടുടക്കാണ്. എന്താ കാര്യന്നു ചോദിച്ചിട്ടും പറയുന്നില്ല. ആകെ ദേഷ്യം. ചോദിക്കുമ്പോ തന്നെ കടിച്ചു കീറാൻ വരുന്ന പോലെ….
ഞാൻ: എന്താടി, എന്താ പറ്റിയെ.
അമ്മു: ഒന്നുല്യ നീ പോയെ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട….
പിന്നെ ഞാനൊന്നും പറയാൻ പോയില്ല.. വെളുപ്പിനെ ഉറക്കം കളഞ്ഞു 7 മണിയുടെ ഷിഫ്റ്റിന് കേറിയതാ.. ഇന്നലെ രാത്രി അവളുടെ ഉറക്കം ശെരിയായിട്ടുണ്ടാവില്ലെന്ന് കരുതി കുറച്ചു നേരം മിണ്ടാതിരുന്നു. പക്ഷെ ഇപ്പോഴും അവളെന്നെ മൈൻഡ് ചെയ്യുന്നില്ല, മുഖത്തു പോലും നോക്കുന്നില്ല. എനിക്കാകെ ദേഷ്യവും വിഷമവും വന്നു…
<<>>
ഞങ്ങള് നാല് പേരാണ് ഒരു ഷിഫ്റ്റിൽ. പകൽ 6 മണിക്കൂറും രാത്രി 12 മണിക്കൂറുമാണ് ഷിഫ്റ്റ്. ചില ദിവസങ്ങളില് ഭക്ഷണം കഴിക്കാന് പോലും കഴിയാത്ത രീതിയിൽ പണിയുണ്ടാകും. മഴ, കാറ്റ്, ഇടിവെട്ട്, തുടങ്ങിയ ഓരോ സാഹചര്യവും ഞങ്ങളെ
Papaa..
എന്താ ഞാൻ പറയാ … നല്ലൊരു topic.. മുന്പും ഈ ടോപിക്ൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഒരു അനുഭവ കുറിപ്പ് ഫസ്റ്റ് ആണ് .
Being a female…, എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു കാര്യമാണ് ഈ പെരിയഡ്സ്. ആ ടൈമിൽ ഉണ്ടാവുന്ന വയർവേദന, അത് ആലോചികുമ്പോൾ തന്നെ പേടി ആവുന്നു. ആ ഒരു ടൈമിൽ നമ്മുക്ക് സ്വഭാവത്തിൽ വരുന്ന changes മനസിലാകി പെരുമാറുന്ന ഒരു ആൺകുട്ടിനെ കൂടെ ഉണ്ടാവാനാണ് ഏതൊരു സ്ത്രിയും ആഗ്രഹിക്കാർ. And im lucky in that…, കൂടെ ബേസ്ഡ്ഫ്രണ്ട് ആയിട്ട് ലാസിം ഉണ്ട്, also വീട്ടിൽ ഒരു പുതിയാപ്പിളയുമുണ്ട്. പണ്ടൊക്കെ വീട്ടിൽ ഉമ്മ എപ്പോഴും പറയും പെരിയഡ്സ് ആയാൽ അടങ്ങി ഒതുങ്ങി നല്ലോണം ഇരിക്ണം എന്നൊക്കെ , നന്നാവൂല്ലാ എന്നറിയുന്നത് കൊണ്ടാവും ഇപ്പോൾ അത് പറയാറില്ല ??…
എനിക്ക് പെരിയഡ്സ് ആയാൽ വീട്ടിൽ ഉള്ളവരും എന്റെ ക്ലാസ്സിൽ ഉള്ളവരും ഒക്കെ അറിയും, എനിക്ക് അതിൽ ഒരു മടിയും തോന്നാറില്ല. ഈ കഥയിൽ നീ പറഞ്ഞത് പോലെ തന്നെ , ഇത് ഒരിക്കലും hide ചെയ്യാനുള്ള കാര്യമെല്ല എന്ന് തന്നെ വിശ്വസിക്കുന്ന ഒരു കുട്ടിയാണ് ഞാൻ . എന്റെ colgile ബോയ്സിനെ കൊണ്ട് pad , pain killers ഒക്കെ ഞാൻ വാങ്ങിപിക്കാറുണ്ട് , അത് കാണുമ്പോൾ എന്നെ കളിയാക്കുന്ന പെൺകുട്ടികളുമുണ്ട് , they still think such things are not to be shared with boys…
Pinea… All girls needs are not same during such times, so boys should understand the situation and hlp them, for me i want someone always to tlk with me during such times but most of the girls love to be alone.
Anyway nyc writting pappa… You should write more …
Waiting for next stry…
അനിയത്തികുട്ടി ഇല്ല എന്ന് പറഞ്ഞു, വേണെങ്കിൽ ഞാൻ ആയിക്കോളാ അനിയത്തികുട്ടി ?…
Vaayikan late aayathin sorry.. Korch therkukkal karanam aan…
Pineaa mele ulla cmntl orupaad splng mistks indaavm.. Athonum mind aakaan nikendaa tto ???..
ഷാനൂട്ടി ഇജ്ജ് മലയാളത്തിൽ കമെൻ്റിയപ്പോ തന്നെ മനസ്സ് നിറഞ്ഞ്.. അതിലിപ്പോ അക്ഷരപിശാചിനെ മ്മക്ക് ബർതെ വിടാ…
പിന്നെ വായിക്കാൻ ലേറ്റ് ആയാലും വായിച്ചാലോ… ഇത്രേം വല്യ കമൻ്റ് തന്നല്ലോ… പിന്നെ വേറെ ഒന്നും ഞാൻ നോക്കൂല…
അമ്പോ ഷാനത്ത മലയാളം കമന്റോ ???
ഇജ്ജേവിടെ അന്നെ കണ്ടിട്ട് കുറച്ചു നാളായല്ലോ
തിരക്കിലാണ് പാപ്പാ ?
ഇടക്കൊന്നു വന്ന് മുഖം കാണിക്കാമായിരുന്ന്
Kann idella shangu ???…
Jeevich poikotte
?
ഷാനൂട്ടി….
എന്താ ഞാനീ കാണണെ… ഇജ്ജ് മലയാളത്തിൽ ടൈപ്പ് ചെയ്ത് കമൻ്റ് തന്നോ…. എനിക്കിനി ഇതിൽ കൂടുതൽ എന്ത് വേണം എൻ്റെ ദൈവമേ… ഞാൻ കൃഥാർത്തനായി…
ഒരു ആൺകുട്ടിക്ക് periods ഇനെ പറ്റി അറിയണമെങ്കിൽ അവരുടെ parents അല്ലെങ്കിൽ കൂട്ടുകാർ പറഞ്ഞു കൊടുക്കാതെ അറിയാൻ ഒരു മാർഗവും ഇല്ല… പിന്നെ ഇതുപോലെ ആരെങ്കിലും പറഞ്ഞു അറിയണം… എൻ്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു.. ഒരു പരിധി വരെ എൻ്റെ ഉദ്ദേശം നടന്നു എന്ന് തന്നെ പറയണം കാരണം നാലോ അതിൽ കൂടുതൽ പേരോ ഇതിനെ കുറിച്ച് ഒട്ടും അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാൻ എനിക്ക് സാധിച്ചു ഈ കഥയിലൂടെ….
ഞാൻ പലപ്പോഴും ഒതുങ്ങി കൂടി നടക്കുന്ന പിള്ളേരെ ആണ് കണ്ടിട്ടുള്ളത്… ഓപ്പൺ ആയി ഈ സമയം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുന്നവർ വളരെ വളരെ കുറവാണ്.. എനിക്കും ഉണ്ടായിരുന്നു ഒന്നുരണ്ടു കൂട്ടുകാർ പഠിച്ചിരുന്ന കാലത്ത് കോളേജിൽ….
സാഹചര്യങ്ങൾ മനസിലാക്കി പെരുമാറുന്ന കൂട്ടുക്കാരും നല്ലപാതിയും ഒരു ഭാഗ്യം തന്നെ ആണ് അത് ആണിനായാലും പെണ്ണിനായലും…. കിട്ടാൻ വളരെ പ്രയാസം ആണ്.. നമ്മളും അതുപോലെ അവരോടും പെരുമാറിയാൽ മാത്രേ നമ്മുടെ അടുത്ത് തിരിച്ചും അവർക്ക് പെരുമാറാൻ സാധിക്കൂ.. അപ്പൊ അത് തൻ്റെം നല്ല ഗുണം ആണ്….
ഇന്നും ആർത്തവം അശുദ്ധി ആയി കാണുന്നവരും തൊട്ടുതീണ്ടാൻ പാടില്ല എന്ന് കരുതുന്ന കുടുംബങ്ങളും ഉണ്ട്.. ഈ കഥ വായിച്ച ചില സുഹൃത്തുക്കൾ നേരിട്ട് പറയുകയും ചെയ്തു… എനിക്കത് ഒരു ഞെട്ടൽ തന്നെ ആയിരുന്നു… മറ്റൊരു മുറിയിൽ മാറ്റിനിർത്തുന്ന ഒരു സമൂഹം ഇന്നും നിലനിൽക്കുന്നു എന്നുള്ള അറിവ്…..
സാധാരണ തന്നെ കത്തി വച്ചു കൊല്ലുന്ന താൻ ഈ സമയത്ത് വർത്താനം കൂടുതൽ പറയുമെങ്കില് എന്താവും ഒരവസ്ഥ.. ആ ലാസിമിനെ സമ്മതിക്കണം….
തന്നെ പോലെ ഒരു കിലബിയെ ഒക്കെ ഞാൻ അനിയത്തി ആക്കുന്നത് ഒരു കടന്ന കയ് പ്രയോഗം അല്ലേ… എന്നാലും ഞാൻ അംഗീകരിച്ചു ഇജ്ജ് അനിയത്തി തന്നെ…
എൻ്റെ ഈ ചെറിയ രചന വായിച്ച് നല്ല ഒരു കമൻ്റ് തന്നതിന് ഒരുപാട് നന്ദി… ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഇനിയും എഴുതണം എന്നൊക്കെ ആഗ്രഹം ഉണ്ട് നടക്കുമോ എന്നൊന്നും അറിയില്ല… ഇതൊക്കെ പെട്ടന്നൊരു ദിവസം തുടങ്ങിയതാ പിന്നെ ഇത് അവസാനിപ്പിക്കാൻ ഞാൻ കുറെ കഷ്ടപ്പെട്ടു….
ഒരുപാട് ഒരുപാട് സന്തോഷം സ്നേഹം മാത്രം
♥️♥️♥️♥️♥️♥️♥️♥️♥️♥️
Nalloru paathine kittunna oru bhagaymaan enoke parayunundello…
Enthu patti.. Arenkilum chadichoo paapaa..???
Pineaa… Ipol kelavikaleyaan aniyathimaarokke aakaar… Idonum ariyoolee.. ??
സാധാരണ തന്നെ കത്തി വച്ചു കൊല്ലുന്ന താൻ ഈ സമയത്ത് വർത്താനം കൂടുതൽ പറയുമെങ്കില് എന്താവും ഒരവസ്ഥ.. ആ ലാസിമിനെ സമ്മതിക്കണം….
,……..
Ente frnd aayath kond avn daivam koduthe avsta aan ???
//Enthu patti.. Arenkilum chadichoo paapaa..//
നമ്മളെ ഒക്കെ ആരെങ്കിലും നോക്കിയിട്ട് വേണ്ടെ ചതിക്കാൻ…
//Pineaa… Ipol kelavikaleyaan aniyathimaarokke aakaar… Idonum ariyoolee.. ??//
അറിയില്ലായിരുന്നു… ഇനി സെറ്റ്…
ഇജ്ജ് ഞമ്മൻ്റെ അനിയത്തി തന്നെ…
//Ente frnd aayath kond avn daivam koduthe avsta aan ???//
?????? പാവം…
മാൻ,,
അധികം മുൻപല്ല… ആർത്തവം ആയൊരു കുട്ടിയെ സ്റ്റോർ റൂമിലോ മറ്റോ പൂട്ടി ഇട്ടിട്ട് പാമ്പ് കടിച്ചു മരിച്ചത് ഒക്കെ… ഇന്നും കുറെയേറെ ഇടങ്ങളിൽ അത് ഒരു മാറ്റി നിരുത്തേണ്ട സംഭവം തന്നെയാണ്…
അതിലും വ്യത്യസ്തമാണ് ഇവിടം… ഒപ്പം ഉള്ള പെൺകുട്ടികളോട് കൂടി കാര്യം പറയാൻ ആദ്യം കാണിക്കുന്ന അമ്മുവിന്റെ മടി… എന്നാലും അവസാനം കാര്യം പറഞ്ഞല്ലോ….
കാലിക പ്രസക്തമാണ് ഇന്നും ഈ വിഷയം…????
നന്നായ്പി എഴുതി… പിന്നേ ചില ഡയലോഗ്സ് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു ????
(കത്തി വച്ച് കഴുത്തറക്കാൻ ഞങ്ങൾ രണ്ടും ബെസ്ററ് ആയോണ്ട് ആ കോൾ ഒരു ഒന്നൊന്നര മണിക്കൂർ നീണ്ടു)
ഇതൊക്കെ…
പിന്നെ പാപ്പോ, ഒറ്റ കഥ കൊണ്ടൊന്നും നിര്ത്തണ്ട… അങ്ങ് എഴുതി വിട് മാൻ… സ്പെഷ്യലി സൗഹൃദം ടാഗ് ഉള്ളത്… ?????
അപ്പൊ വെയ്റ്റിംഗ് ആണ് നെക്സ്റ്റ് കഥക്ക്..
പ്രവാസി അണ്ണാ…
//അധികം മുൻപല്ല… ആർത്തവം ആയൊരു കുട്ടിയെ സ്റ്റോർ റൂമിലോ മറ്റോ പൂട്ടി ഇട്ടിട്ട് പാമ്പ് കടിച്ചു മരിച്ചത് ഒക്കെ…//
ഈ പേപ്പർ വായിക്കണ ശീലം നന്നായിട്ട് ഉള്ളതോണ്ട് ഞാൻ അറിഞ്ഞില്ല… മറ്റു സാമൂഹ്യ മാധ്യമങ്ങൾ ഞാൻ ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കാറില്ല.. അതുകൊണ്ട് തന്നെ സാമൂഹിക ബോധം വളരെ കുറവാണ്.. എന്നിരുന്നാലും നേരിട്ടും മറ്റുള്ളവര് പറഞ്ഞു ഇതുപോലെ ഉള്ള ആചാരങ്ങൾ കൊണ്ട് നടക്കുന്നവരെ പലരെയും അറിയാം.. വളരെ കഷ്ട്ടം തന്നെ ആണ്.. “എന്ന് മാറും നമ്മുടെ പ്രബുദ്ധരായ സമൂഹം”…
പിന്നെ ഒപ്പം ഉള്ള പെൺകുട്ടിയോട് ഒറ്റക്ക് സംസാരിക്കാൻ ഉള്ള അവസരം കിട്ടാത്തത് കൊണ്ടാണ് പറയാതിരുന്നത്.. ഞങ്ങടെ കൂട്ടത്തിൽ മറ്റൊരു ആൺകുട്ടി കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് പറയാതിരുന്നത്.. എന്നാലും പറയാൻ കാണിക്കുന്ന മടി…
//നന്നായ്പി എഴുതി… പിന്നേ ചില ഡയലോഗ്സ് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു ????
(കത്തി വച്ച് കഴുത്തറക്കാൻ ഞങ്ങൾ രണ്ടും ബെസ്ററ് ആയോണ്ട് ആ കോൾ ഒരു ഒന്നൊന്നര മണിക്കൂർ നീണ്ടു)
ഇതൊക്കെ…//
ഇതൊക്കെ സത്യം മാത്രം ???
ഡയലോഗ് പലതും ശെരിക്കും ഉണ്ടായതാണ്..
സൗഹൃദം വളരെ കുറവാണ് എനിക്ക് ഉളളവർ ആണേൽ സ്നേഹിച്ചു കൊല്ലും… അതുകൊണ്ട് തന്നെ സൗഹൃദ സംബന്ധം ആയി എനിക്ക് എക്സ്പീരിയൻസ് വളരെ കുറവാണ്.. ശ്രമിക്കാം നിങ്ങളെ പോലെ സൗഹൃദം ടാഗ് ചെയ്യാൻ ഒന്നും മ്മളെ കൊണ്ട് കൂട്ടിയ കൂടില്ല ന്നാലും നോക്കാം…
നിർബന്ധിച്ചിട്ടാണെങ്കിലും വായിച്ചതിനും കമൻ്റ് ഇട്ടതിനും ഒരുപാട് നന്ദിയും സ്നേഹവും സന്തോഷവും…
♥️♥️♥️♥️♥️♥️♥️
നല്ല എഴുത്ത് ആയിരുന്നു
എടുത്ത വിഷയം നല്ലതായിരുന്നു.ഇത് അനുഭവ കുറിപ്പ് ആകുമെന്ന് കരുതുന്നു
സമൂഹത്തിൻ്റെ ഓരോ ചിന്താഗതി തന്നെയാണ് ഇതുപോലെ പറയാൻ മടി ഉണ്ടാക്കാൻ കാരണവും.അവള് എന്തിനാ അറച്ച് നിൽക്കുന്നത്.നമ്മുടെ നാട് തന്നെയാണ് അവളെ അങ്ങനെ ആക്കിയതും
ഇഷ്ടമായി.ആധികാരികമായി പറയാൻ അറിയില്ല . അനുഭവം ഇല്ലാത്തത് കൊണ്ട് ഇതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല ?
PV മച്ചാനെ…
Reply തരാൻ വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നു…
ഇത് ഒരു നടന്ന സംഭവത്തിൻ്റെ പകർപ്പ് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്…
അറപ്പിനേക്കൾ കൂടുതൽ വേദനിപ്പിക്കുന്ന ഒന്നാണ് കളിയാക്കലുകളും തെറ്റായ രീതിയിൽ ഉള്ള നോട്ടങ്ങളും കമൻ്റുകളും…
നാം അടങ്ങുന്ന നമ്മുടെ നാട് തന്നെ ആണ് അതിനുള്ള കാരണം….
എഴുത്തും കഥയം ഇഷ്ട്ടമായല്ലോ സന്തോഷം ഒരുപാട് ഒരുപാട് സന്തോഷം…
♥️♥️♥️♥️♥️♥️♥️
പാപ്പോ,,
എഴുത്ത് വളരെ നന്നായിട്ടുണ്ട് ട്ടോ,, പിന്നെ രണ്ട് പേരടങ്ങുന്ന സംഭാഷണത്തിൽ പേരെടുത്ത് പറയേണ്ട ആവശ്യം ഇല്ല….!!
നെറ്റിചുളിക്കരുത് ആരും!! !സംശയത്തോടെ നോക്കുകയുമരുത്!!! പ്രാകൃതമായ ചില കപട ആചാരങ്ങളിൽ നിന്നും രീതികളിൽ നിന്നും വരും തലമുറയെങ്കിലും രക്ഷപ്പെടട്ടേ!!!
ജീവോത്പത്തിയുടെ ശാസ്ത്രത്തിലെ ഒഴിച്ചുകൂടാനാകാത്ത ഈ പ്രതിഭാസത്തെ ഇനിയും തരംതാഴ്ത്തികെട്ടാതിരിക്കട്ടേ!!!
എഴുതാനാകുന്നവർ എഴുതുക…
ഒരു മാറ്റത്തിലേക്കുള്ള ചുവട് വെപ്പിൽ നമ്മുടെ കാൽപാടുകൾ പതിപ്പിക്കേണ്ടതാണ് !!!
വാമ്പു മച്ചാനെ…
വായിച്ചാലോ സന്തോഷം ??
ഞാൻ ആദ്യം എഴുതി തുടങ്ങിയപ്പോൾ പേര് കാണിക്കാതെ ആണ് എഴുതി തുടങ്ങിയത്, പക്ഷേ ഇടക്ക് വരുമ്പോ ചില ഇടങ്ങളിൽ പേര് പറയേണ്ടി വന്നു. പിന്നെ ഇടക്ക് ഇടക്ക് മാത്രം പേര് വക്കുന്നതിനേക്കൾ നന്നായി തോന്നിയത് മുഴുവൻ അങ്ങനെ ചെയ്യുന്നതാണ് എന്ന്.. ഒരു സംശയത്തിൽ തന്നെ ആണ് അത് അങ്ങനെ ചെയ്തത്…
നെറ്റി ചുളിക്കാതിരിക്കാൻ ഒരു സമൂഹത്തെ മാറ്റണം.. ആ മാറ്റം കൊണ്ട് വരാൻ ഒരു പരിധിവരെ നമുക്കും ഉത്തരവാദിത്വം ഉണ്ട്.. നമ്മുടെ ഭാഗത്ത് നിന്നും എന്ത് നീക്കം ആണ് ഉണ്ടായത്… എനിക്ക് അറിയാവുന്ന പലരും പെൺകുട്ടികളുടെ ഇത്തരം അവസ്ഥകളെ മോശമായി ചിത്രീകരിക്കുന്നവർ ആണ്…
മാറ്റങ്ങൾ നമ്മളിൽ നിന്നും തുടങ്ങണം എന്നാണ് എൻ്റെ അഭിപ്രായം.. പരസ്യമായി അല്ലെങ്കിൽ ഓപ്പൺ ആയി ഇത്തരം കര്യങ്ങൾ ചർച്ച ചെയ്യാൻ എന്തുകൊണ്ട് നമ്മുക്ക് സാധിക്കുന്നില്ല… നാം ശ്രമിക്കുന്നില്ല എന്ന് തന്നെ ഞാൻ പറയും…
ചില സന്ദർഭങ്ങളിൽ നാം അടങ്ങുന്ന സമൂഹം അതിനു തടസം നിൽക്കുന്ന അവസ്ഥ….
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദിയും സ്നേഹവും സന്തോഷവും…
♥️♥️♥️♥️♥️♥️♥️
പപ്പാ, തൃശൂർ എവിടെ ആണ്…
കൊടകര ആണ് അച്ചായാ
ഞാൻ കൊടുങ്ങല്ലൂർ ആണ്.
ആഹാ അടിപൊളി.. goku കൊടുങ്ങല്ലൂർ ആണ്
അതെ 3കെഎം അപ്പുറം.
? ??
Sujeesh അണ്ണൻ്റെ ഒക്കെ നാട്
Pappan chetta vayichu ishtamayi
Adutha kadhakalkayi waiting
മുത്തെ…
വായിച്ചതിനും രണ്ടു വരി അഭിപ്രായം പറഞ്ഞതിലും പെരുത്ത് നന്ദി…
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം…
പുതിയ കഥ പെട്ടന്ന് ഉണ്ടാവാൻ സാധ്യത ഇല്ലാ… നോക്കാം…
♥️♥️♥️♥️♥️♥️♥️♥️
വായിക്കുന്നവർ ഒരു ഇമോജി എങ്കിലും ഇട്ടു പോകണം എന്ന് വിനീതമായി അഭ്യത്ഥിക്കുന്നു
വായിക്കാൻ വൈകീട്ടോ ….നല്ല തീം ആയിരുന്നു ….എന്റെ ഒരു സുഹൃത്ത് അവന്റെ വൈഫ് സാനിറ്ററി പാഡ് വാങ്ങാൻ പറഞ്ഞപ്പോൾ അയ്യേ എന്ന് പറഞ്ഞത് ഓർമ വന്നു ….എന്തായാലും നല്ല അവതരണ രീതി ആയിരുന്നു ….പറയാൻ മടിച്ചത് എന്ന പേരുകണ്ടപ്പോൾ ലൗ സ്റ്റോറി (failure)ആയിരിക്കുന്നു വിചാരിച്ച വായിക്കാൻ വൈകിയേ ….
Rose…
വായിചല്ലോ സന്തോഷം…
ഇന്നും പല ആണുങ്ങളും അഹങ്കാരത്തോടെ കരുതുന്ന കാര്യം ആണ് അവനു എല്ലാം അറിയാം എന്ന് കരുതുന്നത്… എന്നൽ അറിയണ്ട കര്യങ്ങൾ ഒന്നും തന്നെ അറിയില്ല എന്നത് നഗ്നമായ സത്യം…
വായിച്ചതിനും രണ്ടു വരി അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി…
♥️♥️♥️♥️♥️♥️♥️
ഈ വിഷയത്തെ കുറിച്ച് എനിക്കും വലിയ പിടിയില്ല പപ്പേട്ടാ… കാരണം എനിക്കും സഹോദരി ഇല്ലെന്നത് തന്നെ…!!!
പിന്നെ ഈ ചോക്ലേറ്റ് കേസ് ഇവിടെ പല കഥകളിലൂടെയും അറിഞ്ഞു … !!!
കൺക്ലൂഷനുകൾ വേറെ ലെവൽ തന്നെ പപ്പേട്ടാ ?????
പിന്നെ ഒരു സങ്കടമുണ്ട്,,,,, അതെന്താ കഥാനായകൻ നൗഫു അണ്ണൻറെ കഥകളുടെ കമൻറുകൾ വായിക്കാത്തത് ( രണ്ടു പേരും എന്നെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട ഞാൻ പാക്കിസ്ഥാനിൽ എത്തി)
പപ്പേട്ടൻറെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു …??????
അപ്പു..
കഥ ഇഷ്ടപ്പെട്ടല്ലോ.. സന്തോഷം.. ഒരുപാട് സന്തോഷം…
ഈ വിഷയത്തെ പറ്റി നമ്മുക്ക് അറിവ് പകരേണ്ടവർ നമ്മുടെ മാതാപിതാക്കളും നമ്മുടെ വിദ്യാഭാസ രെങ്കത്തുള്ളവരും ആണ്.. അവർക്ക് അത് സാധിക്കുന്നില്ല എങ്കിൽ അത് നമ്മൾ അടങ്ങുന്ന സമൂഹത്തിൻ്റെ പരാജയം ആണ്…
Sex education എന്ന് കേൾക്കുമ്പോൾ അറിയാതെ വരുന്ന ഒരു അയ്യേ എന്ന വാക്കിൽ ഉണ്ട് നമ്മുക്ക് പരസ്യമായി ഇത്തരം കാര്യങ്ങളിൽ പറയുന്നതിൽ ഉള്ള ബുദ്ധിമുട്ട്…
കൺക്ലുഷൻ ഇതിലെ തന്നെ കഥാപാത്രം ആയ ഞമ്മൻ്റെ പെങ്ങൾ സമ്മാനിച്ചതാണ്… പിന്നെ ആ കോട്ട് അത് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ലേഖനത്തിൽ നിന്നും കടം എടുത്തതും…
കഥാ നായകൻ ഞമ്മൾ തന്നെ ആയൊണ്ടും ഇതൊരു നടന്ന സംഭവം ആയോണ്ടും അതെ പോലെ എഴുതി എന്നെ ഉള്ളൂ.. ഞമ്മളെ അനക്കറിയില്ലെ.. ഞമ്മൾ എല്ലാ കഥയിലെ കമൻ്റും വായിക്കും…
എൻ്റെ പുതിയ കഥ ഒരു പിടിയും തരാതെ നിക്കുകയാണ്… അമ്മു ഒരു കഥ തരാന്നു പറഞ്ഞിരുന്നു പക്ഷേ അവളുമായി ഒരു ഉടക്കിൽ ആണ് ഇപ്പോ ചോതിച്ചാ നല്ല പുളിച്ച തെറി ഞാൻ കേൾക്കണ്ട വരും എന്നുള്ളത് കൊണ്ട് വേണ്ടന്നു വച്ചു…???
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം…
♥️♥️♥️♥️♥️♥️♥️♥️
അമ്മുവായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്തു , പുതിയ കഥ ഞങ്ങൾക്കായി തരാൻ പപ്പേട്ടന് അതിവേഗം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു… ?
ഞാനും അത് തന്നെ ആണ് ആഗ്രഹിക്കുന്നത്…
എല്ലാം സർവേശ്വരൻ്റെ കയ്യിൽ ആണ്…
പാപ്പാൻ ഒരേ പൊളി ആണല്ലോ
ഒത്തിരി ഇഷ്ടപെട്ടു…
എഴുത്ത് നന്നായിട്ടുണ്ട് പുതിയവയ്ക്കായി കാത്തിരിക്കുന്നു….
?
ഉണ്ണിക്കുട്ട…
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി സന്തോഷം….
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
പുതിയ കഥ ഒക്കെ ഉണ്ടാവുമോ എന്നറിയില്ല… ശ്രമിക്കാം…
♥️♥️♥️♥️♥️♥️♥️
Thanikkengane eee unnikuttan kitty sathyamparanjo …..
ഞാനൊന്നു malayalikarichathaa
Correct ആണല്ലേ..?????
Exactly the same
ധത്താണ്…
tgkcoc ക്ക് gmail അയച്ചാൽ contact cheyyam.. താല്പര്യം ഉണ്ടേൽ
F i n d m e ? @babybo_y
On which മീഡിയം
Nte peru thanna nte insta id pappanzz
Kitti hai ayachu no reply
Vector മച്ചാനെ..
വളരെ സന്തോഷം മച്ചാനെ.. വായിച്ചല്ലോ അത് തന്നെ സന്തോഷം… ആൺകുട്ടികൾക്ക് മാത്രം അല്ല പെൺകുട്ടികൾക്കും ഇത് ഒരു നല്ല msg ആണ് എന്ന് തന്നെ ആണ് ഞാൻ കരുതുന്നത്…
ആരെങ്കിലും പറഞ്ഞ് തരുന്നത് വരെ ഒരു വിധം ആൺകുട്ടികളുടെ അവസ്ഥ വേത്യസ്ഥം അല്ല… കൂടുതൽ അറിയാൻ ഒന്ന് താഴെയുള്ള കമൻ്റുകൾ ഒന്ന് വായിച്ചാൽ തന്നെ കുറെ കാര്യങ്ങളിൽ ഒരു പിടി കിട്ടും…
തീർച്ചയായും നമ്മൾ ആൺകുട്ടികൾ ചിന്തിക്കുന്നതിനും വലിയ തരത്തിൽ തന്നെ ആണ് അവരുടെ മാനസിക അവസ്ഥ.. ദേഷ്യവും മൂഡ് സ്വിങ്ങും ആവശ്യം പോലെ അവർക്ക് ഈ സമയത്ത് ഉണ്ടാവും അത് പെട്ടന്ന് മനസിലാക്കാൻ സാധിച്ചാൽ ഒരു പരിധി വരെ നമ്മുക്ക് സഹായിക്കാൻ സാധിക്കും…
അവരെ മറ്റുള്ളവരിൽ നിന്നും മാറി നിൽക്കാനും മാറ്റി നിർത്താനും കാരണം നമ്മുടെ സമൂഹം ആണ്.. ഏല്ല കുട്ടികളെയും പറഞ്ഞു പഠിപ്പിക്കേണ്ടവർ തന്നെ ആണ് ഇത് അശ്ലീലം ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നത്..
താങ്കളുടെ കമൻ്റിന് ഒരുപാട് നന്ദി… നിങ്ങളെ പോലെ ഉള്ളവരുടെ കമൻ്റ് കാണുമ്പോൾ വല്ലാത്ത സന്തോഷം…
സമയം കണ്ടെത്തി എൻ്റെ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ഒരുപാട് ഒരുപാട് സന്തോഷം…
♥️♥️♥️♥️♥️♥️
Superb? man….
ഒന്നും പറയാനില്ല പൊളിച്ചു കഥ ഇങ്ങനെ ആണെങ്കിലും ആൺകുട്ടികൾക്ക് നല്ല ഒരു മെസ്സേജ് ആണ്.. എനിക്കും ആദ്യം ഒന്നും ഇത് എന്താണെന്ന് അറിയില്ലായിരുന്നു
ഇപ്പോളും വലുതായിട്ട് ഒന്നും അറിയില്ല. അത് വേറെ കാര്യം
എനിക്ക് തോന്നുന്നു നമ്മൾ ആൺകുട്ടികൾ വിച്ചരിക്കുന്നതിലും വലിയ മാനസിക സമർത്തകൾ അവർ അനുഭവിക്കുന്നുണ്ടാവും ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ അതായിരിക്കും അവരെ ദേഷ്യത്തിലേക്കും അധികം സംസാരിക്കാതെ മാറി നിൽക്കാനും തോന്നിപ്പിക്കുന്നത്….
എന്തായാലും ചെറിയ കഥ വലിയ തുടക്കം നല്ല ഒരു സബ്ജെക്ട് വളരെവലിയ മെസ്സേജ്
? All the best ?
tnx ?
???
??????
Reply മുകളിൽ ഉണ്ട് അഡ്ജസ്റ്റ് ചെയ്യണം
Sorry sorry ഞാൻ കണ്ടില്ല അതുകൊണ്ടാണ് വായിക്കാൻ ഇത്രയും താമസിച്ചത്
അതിന് സോറി ഒക്കെ എന്തിനാ മച്ചാനെ… നിങ്ങടെ തിരക്കൊക്കെ എനിക്കറിയാം…
എന്തായലും വായിച്ചാലോ.. സന്തോഷം..??
Kadha vayichutto.. ishtai
രേഷ്മ…
വായിച്ചതിലും.. അഭിപ്രായം പറഞ്ഞതിലും വളരെ അധികം സന്തോഷം….
ഒരുപാട് നന്ദി…
♥️♥️♥️♥️♥️♥️♥️♥️
Pappa….story enike valare ishtayi…nallaoru msg ind storiyil…eneyum koodthal stories ezhuthanam… waiting…
Pine…aa chocolate sherikum workout cheyyumo periods samayangalil…ariyathath kond chodichatha?
AJ…
ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടല്ലോ, അടുത്ത കഥ ഒക്കെ അറിയില്ലാ..
പിന്നെ ചോക്കലേറ്റ് ശെരിക്കും ഉള്ളതാണ്… തീർച്ചയായും workout ചെയ്യും.. എനിക്ക് കേട്ടറിവ് മാത്രേ ഉള്ളൂ എങ്കിലും നേരിട്ട് അറിയാവുന്ന 2-3 പേര് പറഞ്ഞതാണ്…
പിന്നെ താഴെ എംകെ വിശദമായി പറഞ്ഞിട്ടും ഉണ്ട്…
AJ എന്നയത്ത് കൊണ്ട് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാവുന്നില്ല… സോ.. ഒരുപാട് നന്ദി ഉണ്ട് ഇവിടെ അഭിപ്രായം പറഞ്ഞതിൽ…. താങ്ക്സ് ബഡ്ഡി…
♥️♥️♥️♥️♥️♥️♥️♥️
Aano penno???….
Mystery aayi irikatte…pappa…
Waiting for more stories ???
Mistery..??
അഭിസംബോധന ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ചോതിച്ചതാണ്..
വേറെ കഥ എഴുതാൻ എനിക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു..??
Athukozhappam illa pappa…
Enne engane venemenkilum vilicholu…
Prarthana ഫലിക്കാൻ vendi njanum prarthikaam?
???
താങ്ക്സ് മുത്തെ…