പറയാൻ മടിച്ചത് [Pappan] 258

പറയാൻ മടിച്ചത്

Author : Pappan

 

നമസ്കാരം കൂട്ടുകാരെ… ഞാൻ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത്. ചിലപ്പോ കഥയെന്ന് ഈയെഴുത്തിനെ വിളിക്കാൻ പറ്റില്ല, ഇതൊരു അനുഭവം മാത്രമാണ്. പരീക്ഷക്ക് പോലും ശരിക്കു നാല് വരി തികച്ചെഴുതാത്ത ഞാൻ ഇങ്ങനെ ഒരു സാഹസം ചെയ്യുന്നു എന്ന് ഓർക്കുമ്പോ എനിക്കുതന്നെ അതിശയമാണ്. ഈ സൃഷ്ട്ടി വായിക്കുന്നവർ എന്തായാലും ഒരു രണ്ടു വാക്കെങ്കിലും കമന്റ് എഴുതാതെ പോകരുത് എന്നൊരഭ്യര്ഥനയുണ്ട്.. ഇങ്ങനെ ഒരു സൃഷ്ട്ടി ഞാൻ രചിക്കുന്നു എന്നറിഞ്ഞു അകമഴിഞ്ഞു പ്രോൽത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു…. വായിച് അഭിപ്രായം പറയണം എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. മുനി മാമൻ എന്തായാലും കമന്റ് ചെയ്യണം എന്നഭ്യർത്ഥിക്കുന്നു

____________________________________________________________________________

വന്നപ്പോൾ തൊട്ടുടക്കാണ്‌. എന്താ കാര്യന്നു ചോദിച്ചിട്ടും പറയുന്നില്ല. ആകെ ദേഷ്യം. ചോദിക്കുമ്പോ തന്നെ കടിച്ചു കീറാൻ വരുന്ന പോലെ….

ഞാൻ: എന്താടി, എന്താ പറ്റിയെ.

അമ്മു: ഒന്നുല്യ നീ പോയെ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട….

പിന്നെ ഞാനൊന്നും പറയാൻ പോയില്ല.. വെളുപ്പിനെ ഉറക്കം കളഞ്ഞു 7 മണിയുടെ ഷിഫ്റ്റിന് കേറിയതാ.. ഇന്നലെ രാത്രി അവളുടെ ഉറക്കം ശെരിയായിട്ടുണ്ടാവില്ലെന്ന് കരുതി കുറച്ചു നേരം മിണ്ടാതിരുന്നു. പക്ഷെ ഇപ്പോഴും അവളെന്നെ മൈൻഡ് ചെയ്യുന്നില്ല, മുഖത്തു പോലും നോക്കുന്നില്ല. എനിക്കാകെ ദേഷ്യവും വിഷമവും വന്നു…

<<>>

ഞങ്ങള്‍ നാല് പേരാണ് ഒരു ഷിഫ്റ്റിൽ. പകൽ 6 മണിക്കൂറും രാത്രി 12 മണിക്കൂറുമാണ് ഷിഫ്റ്റ്‌. ചില ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത രീതിയിൽ പണിയുണ്ടാകും. മഴ, കാറ്റ്, ഇടിവെട്ട്, തുടങ്ങിയ ഓരോ സാഹചര്യവും ഞങ്ങളെ

222 Comments

  1. ഒന്നും പറയാനില്ല…..???

    1. ????

  2. ശങ്കരഭക്തൻ

    പാപ്പ സംഭവം കിടുക്കി.. ആർത്തവം ഒത്തിരി എഴുതി കണ്ട ഒരു തീം തന്നെയാണ് പക്ഷെ ആർത്തവത്തിനോടും ആ സമയത്തെ സ്ത്രീകളോടും ഉള്ള സമൂഹത്തിന്റെ കാഴ്ചപാടിനെ കുറിച് എഴുതാൻ ആണേൽ ഒത്തിരി എഴുതാം.. എനിക്ക് തന്നെ പേർസണലി അറിയാവുന്ന ഒത്തിരി പേരുണ്ട്..

    പക്ഷെ ഇന്നത്തെ തലമുറ കുറച്ചു കൂടി കൂൾ ആണ് ഈ കാര്യങ്ങളിൽ ഒക്കെ.. പെൺകുട്ടികൾക്ക് ആണേൽ നല്ല ക്ലോസെ ആയിട്ടുള്ള ആൺകുട്ടികളോട് ഈ വക കാര്യങ്ങൾ പറയാൻ മടി ഇല്ല അത് പോലെ തന്നെ ഒരു പെൺകുട്ടി ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മറ്റൊരു ചിന്തയും ഇല്ലാതെ അവരുടെ കൂടെ നിക്കാൻ സാധിക്കുന്ന ആൺകുട്ടികളെയും എനിക്ക് അറിയാം…

    എന്തിനു ഏറെ പറയുന്നു എനിക്കും ആർത്തവം എന്താണെന്നും ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന കാര്യങ്ങളും എല്ലാം പറഞ്ഞു മനസിലാക്കി തന്നത് എന്റെ ഒരു കൂട്ടുകാരി ആണ്.. പാപ്പൻ പറഞ്ഞത് പോലെ സ്വന്തമായി ഒരു അനിയത്തി ഇല്ലാത്തത് എനിക്കും എന്നും ഒരു വേദന ആയിരുന്നു ആ വേദന മാറ്റാൻ അവൾ വന്നു ഒരു സമയത്ത്.. അത് പോലെ പോയി എന്നാലും സ്ത്രീകളെ ബഹുമാനിക്കാൻ അവൾ പഠിപ്പിച്ചു തന്നു, ഒരു ആണിനും പെണ്ണിനും മറ്റൊരു ചിന്തയും ഇല്ലാതെ ഒരുമിച്ചു ഇടപഴകം എന്നവൾ പഠിപ്പിച്ചു തന്നു അത് പോലെ ഒത്തിരി കാര്യങ്ങൾ.. അവൾക്ക് ഡേറ്റ് ആകുമ്പോളും എന്നോട് ആയിരുന്നു പറഞ്ഞിരുന്നത്, padum painkillersum പലപ്പോഴും ഞാൻ ആയിരുന്നു വാങ്ങി കൊണ്ട് കൊടുത്തിരുന്നത്.. ഇതൊക്കെ ഇവിടെ പറയാൻ കാരണം ഉണ്ട്.. എനിക്ക് വ്യക്തമായ ഐഡിയ കിട്ടിയതെ കൊണ്ട് ആണ് എനിക്ക് ആർത്തവം എന്നാൽ അശുദ്ധി അല്ലാ അത് ഒരു സ്ത്രീക്കു കിട്ടുന്ന ഏറ്റവും വലിയ ശുദ്ധി ആണെന്ന് മനസിലായത് അത് പോലെ ഓരോരുത്തർക്കും കിട്ടിയാൽ എത്ര നന്നായിരുന്നു.. ഒരു പക്ഷെ അവൾ ഇല്ലായിരുന്നു എങ്കിൽ ആർത്തവത്തെ അവജ്ഞയോടെ നോക്കുന്ന ഒരാൾ ആയി ഞാനും മാറിയേനെ…

    ഇന്നും പലരും മെഡിക്കൽ സ്റ്റോറിൽ ചെന്ന് pad വാങ്ങാൻ കാണിക്കുന്ന മടി കാണാറുണ്ട്.. എന്തിനാണ് അത് ഇതെല്ലാം എല്ലാ മാസവും ഒരു സ്ത്രീക ഉണ്ടാകുന്നത് തന്നെ അല്ലെ… ഇതെല്ലാം അറിവില്ലായ്മ കൊണ്ട് തന്നെയാണ്.. അമ്മമാർ പെണ്മക്കൾക്ക് ഇതെല്ലാം പറഞ്ഞു കൊടുക്കാനത്തിന്റെ കൂടെ ആൺമക്കൾക്കും പറഞ്ഞു കൊടുക്കണം ആ സമയത്ത് എങ്ങനെയാണു സ്ത്രീയെ പരിപാലിക്കേണ്ടത് എന്ന്… സ്വതവെ മൂഡ് swings ഒത്തിരി ഉണ്ടാകാറുണ്ട് അവർക്ക് ആ tym.. അപ്പൊ ഒന്ന് കൂടെ ഇരുന്നാൽ മാത്രം മതി… അല്ലാതെ ആ സമയത്തും കലിപ്പൻ കളിക്കുന്നവരോട് ഒക്കെ എന്താ പറയാ…

    Body painum, mood swingsum അങ്ങനെ ഒക്കെ ആയി അവർ ഓരോ മാസവും അനുഭവിക്കുബോളും ആർത്തവം എന്നത് മഹാപരാതം ആണെന്നും അശുദ്ധി ആണെന്നും ഒക്കെ കേക്കുമ്പോൾ അവരെ അകറ്റി നിർത്തുമ്പോൾ അവരുടെ മാനസികാവസ്ഥയെ കുറിച് ചിന്തിച്ചിട്ടുണ്ടോ, അങ്ങനെ ഉള്ള ഒരു സമൂഹത്തോട് പുച്ഛം മാത്രം ?
    ..
    ഒത്തിരി ഇഷ്ടമായി പാപ്പ..അടുത്ത കഥയും ആയി വേഗം വായോ..
    നിറഞ്ഞ സ്നേഹം ❤️

    1. ശങ്കു മുത്തെ…. സമയം പോലെ reply തരാട്ടോ…

      ഇത്ര വലിയ കമൻ്റ് ഒക്കെ ഞാൻ പ്രതീക്ഷിച്ചില്ല…

      ♥️♥️♥️♥️♥️♥️♥️♥️

      1. ശങ്കരഭക്തൻ

        ആയിക്കോട്ടെ.. ഇങ്ങടെ കഥക്ക് പിന്നെ കമന്റ്‌ ഇട്ടിലിൽ എങ്ങനാ പപ്പോ ??❤️

    2. ശങ്കു മുത്തെ.. റിപ്ലൈ തരാൻ വൈകിയെന്നറിയാം…

      //ആർത്തവം ഒത്തിരി എഴുതി കണ്ട ഒരു തീം തന്നെയാണ് പക്ഷെ ആർത്തവത്തിനോടും ആ സമയത്തെ സ്ത്രീകളോടും ഉള്ള സമൂഹത്തിന്റെ കാഴ്ചപാടിനെ കുറിച് എഴുതാൻ ആണേൽ ഒത്തിരി എഴുതാം..//

      ഞാൻ നടന്ന ഒരു സംഭവം ആണ് എഴുതിയത് അല്ലാതെ എനിക്ക് എഴുതാൻ വലിയ പിടുത്തം ഇല്ലാ.. എഴുതാൻ വയങ്കര മടിയാണ് എനിക്കെന്ന് എൻ്റെ അമ്മ എപ്പോഴും പറയും..

      //പക്ഷെ ഇന്നത്തെ തലമുറ കുറച്ചു കൂടി കൂൾ ആണ് ഈ കാര്യങ്ങളിൽ ഒക്കെ.. //

      നമ്മുക്ക് അറിയാവുന്ന വളരെ കുറച്ചു മോഡേൺ ആയിട്ടുള്ള പെൺകുട്ടിക്ക് അല്ലെങ്കിൽ കുടുംബങ്ങൾ മാത്രേ മാറി എന്നൊക്കെ പറയാൻ സാധിക്കൂ… ഈ കഥ അമ്മുവിന് അയച്ചു കൊടുത്തപ്പോൾ അവള് പറഞ്ഞ മറ്റൊരു കാര്യം ആണ് ഇന്ദു പറഞ്ഞത്.. ഇന്നും തൊട്ടു തീണ്ടാൻ പാടില്ലാ എന്ന് പറയുന്ന പല കുടുംബങ്ങളും ഉണ്ട് എന്നുള്ള വാസ്തവം.. ഞങ്ങൾക്ക് അറിയാവുന്ന മറ്റൊരു കുട്ടിയുടെ വീട്ടിൽ ഇതേ അവസ്ഥ തന്നെ ആണ്.. മറ്റൊരു മുറിയിൽ താഴെ കിടക്കേണ്ടി വരുന്നു.. വേറെ പാത്രത്തിൽ ബക്ഷണം അങ്ങനെ പലതും… മാറ്റം അനിവാര്യമാണ്.. മാറേണ്ടത് നമ്മളും നാമടങ്ങുന്ന സമൂഹവും ആണ്..

      //പാപ്പൻ പറഞ്ഞത് പോലെ സ്വന്തമായി ഒരു അനിയത്തി ഇല്ലാത്തത് എനിക്കും എന്നും ഒരു വേദന ആയിരുന്നു ആ വേദന മാറ്റാൻ അവൾ വന്നു ഒരു സമയത്ത്..//
      അമ്മുവിന് പോലെ തന്നെ എനിക്ക് മറ്റൊരു അനിയത്തി കൂടി ഉണ്ട് അവളാണ് ഞാൻ കഥയിൽ പറഞ്ഞിട്ടുള്ള കൂട്ടുകാരി.. ആ ബന്ധം ഇനിക്കൊരുപാട് സന്തോഷം തന്നിട്ടുണ്ട്…

      //അത് പോലെ പോയി എന്നാലും സ്ത്രീകളെ ബഹുമാനിക്കാൻ അവൾ പഠിപ്പിച്ചു തന്നു, ഒരു ആണിനും പെണ്ണിനും മറ്റൊരു ചിന്തയും ഇല്ലാതെ ഒരുമിച്ചു ഇടപഴകം എന്നവൾ പഠിപ്പിച്ചു തന്നു അത് പോലെ ഒത്തിരി കാര്യങ്ങൾ..//
      ഞാനും കുറെ അധികം കാര്യങ്ങൾ അവള് പറഞ്ഞാണ് മനസ്സിലാക്കിയത്…
      കോളേജിലെ ചില ഫ്രെണ്ട്സിന് വേണ്ടി ഒന്നുരണ്ടു വട്ടം ഞാനും പാട് ഒക്കെ വാങ്ങി കൊടുത്തിട്ടുണ്ട്…

      //എനിക്ക് വ്യക്തമായ ഐഡിയ കിട്ടിയതെ കൊണ്ട് ആണ് എനിക്ക് ആർത്തവം എന്നാൽ അശുദ്ധി അല്ലാ അത് ഒരു സ്ത്രീക്കു കിട്ടുന്ന ഏറ്റവും വലിയ ശുദ്ധി ആണെന്ന് മനസിലായത് അത് പോലെ ഓരോരുത്തർക്കും കിട്ടിയാൽ എത്ര നന്നായിരുന്നു..//
      സത്യം തന്നെ ആണ്.. അതിലുപരി ഈ വിഷയം അറിയാത്ത നമ്മുടെ കൂട്ടുകാർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മുക്കും ഇല്ലെ എന്നാണ് എൻ്റെ ചോദ്യം.. അത് പലപ്പോഴും നമ്മൾ അല്ലെളങ്കിൽ നമ്മളെ പോലെ ഉളളവർ മറക്കുന്നു…

      //ഇതെല്ലാം അറിവില്ലായ്മ കൊണ്ട് തന്നെയാണ്.. അമ്മമാർ പെണ്മക്കൾക്ക് ഇതെല്ലാം പറഞ്ഞു കൊടുക്കാനത്തിന്റെ കൂടെ ആൺമക്കൾക്കും പറഞ്ഞു കൊടുക്കണം ആ സമയത്ത് എങ്ങനെയാണു സ്ത്രീയെ പരിപാലിക്കേണ്ടത് എന്ന്… // തീർച്ചയായും പറഞ്ഞു കൊടുക്കേണ്ടത് തന്നെ ആണ് പ്രത്യേകിച്ച് അമ്മമാരായിരിക്കും ഈ കാര്യത്തിൽ നമ്മുടെ തലമുറയിലെ പെൺ കുട്ടികളെകാൾ അനുഭവിച്ചിട്ടുണ്ടാകുക..

      ..

      ഇനിയും ഇതിനെ ആചാരങ്ങളായും പഴയ വിശ്വാസങ്ങളേയും കൊണ്ട് നടക്കുന്നവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്നാണ് എൻ്റെ വിഷമം..

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… ഇനിയൊരു കഥ കുറച്ചു പാടാണ് എന്നാലും എല്ലാവരും പറയുന്നുണ്ട് വീണ്ടും എഴുതാൻ.. നോക്കാം എന്നല്ലാതെ ഒരുറപ്പ് പറയാൻ സാധിക്കില്ല…

      ഒരുപാട് സന്തോഷം ശങ്കു…

      ♥️♥️♥️♥️♥️♥️♥️

  3. നന്നായിട്ടുണ്ട് പപ്പാ, ഇനിയും തുടർന്ന് എഴുതാൻ ശ്രമിക്കു.

    1. പാപ്പിച്ചായാ…

      നമ്മൾ തമ്മിൽ അധികം പരിചയം ഇല്ലെങ്കിലും കേട്ടിട്ടുണ്ട്.. അച്ചായനെ പറ്റി…

      ഒരുപാട് സ്നേഹം പാപ്പിച്ചായാ…
      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      എഴുതാൻ ശ്രമിക്കാം എന്നെ പറയാൻ ധൈര്യം ഉള്ളൂ..

      ♥️♥️♥️♥️♥️♥️

      1. പപ്പാ, മെസ്സേജ് കാണാറുണ്ട്. ടൈപ് ചെയ്യാൻ മടി ഉള്ള കൂട്ടത്തിൽ ആണ് ഞാൻ. മെസ്സേജ് വായിച്ചു പോകും.

        1. ഇടക്കൊക്കെ വായോ രാത്രി ആണ് എല്ലാവരും ഉണ്ടാവുന്നത്… പിന്നെ നിങ്ങളെ ഒക്കെ മിസ്സ് ചെയ്യുന്നു എന്ന് എല്ലാവരും പറയാറുണ്ട്

  4. BAHUBALI BOSS (Mr J)

    Pappan ningalkk ariyallo enikk abhiprayam paranj onnum sheelam illa

    Anubhavakuripp nannayirinnu

    Iniyum ezhuthuka

    1. മുത്തെ.. ബാഹു…

      ഇത്രേം എങ്കിലും നീ ഇട്ടല്ലോ.. സന്തോഷം ഉണ്ട്..

      ഇനിയും ഞാൻ എഴുത്തനോടാ.. നിനക്കറിയാലോ ഞാൻ എത്ര നാള് എടുത്തു എഴുതിയതാണെന്ന്.. നോക്കാം.. സംഭവിച്ചു പോയതാണ്… പറ്റിയാൽ എഴുതാം..

      ♥️♥️♥️♥️♥️

  5. സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം എങ്കിലും പലരും അതിനെ മറച്ചു വെക്കേണ്ടതും സ്വകാര്യമായി കാണേണ്ടതുമായ ഒരു കാര്യമായിട്ടാണ് കാണുന്നത്. ആർത്തവ സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ പല പെൺകുട്ടികളും പിന്തുടരുന്നുണ്ട്
    പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവ എല്ലാവരും അറിഞ്ഞിരിക്കെണ്ട ഒന്നാണ്. ആര്‍ത്തവകാലത്തു മാത്രം പതിവു തെറ്റാതെ മുഖത്ത് വരുന്ന കുരുക്കള്‍, വയറുവേദന, നില്‍ക്കുന്ന നില്‍പ്പിലുള്ള മൂഡ് മാറ്റം, കാലുവേദന, നിയന്ത്രിക്കാനാവാത്ത ദേഷ്യം. ഇതെല്ലാം ഈ സമയങ്ങളിൽ വരുന്നതും ആണ്. സൗഹൃദ വലയത്തിലുള്ള ആൺകുട്ടികൾക്ക് ഇതറിയണമെന്നും ഇല്ല പെൺകുട്ടികൾക്ക് പറഞ്ഞാൽ അത് മാനക്കേടാണെന്ന മിഥ്യാധാരണയും ഉണ്ട്.
    എന്തായാലും പപ്പൻ ബ്രോയുടെ എഴുത്ത് ഞെട്ടിച്ചു കളഞ്ഞു.
    എഴുതാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. വ്യത്യസ്തമായ ചിന്തകൾ ഉണ്ടാകട്ടെ, ഇനിയും പുതിയ ഒരു തീമും കഥയുമായി വരിക. അഭിനന്ദനങ്ങൾ…

    1. ജ്വാല..

      //എന്തായാലും പപ്പൻ ബ്രോയുടെ എഴുത്ത് ഞെട്ടിച്ചു കളഞ്ഞു.//…

      പറ്റിക്കാൻ പറഞ്ഞതല്ലേ… നിങ്ങളെപ്പോലെ ഒരു കിടിലൻ എഴുത്തുകാരി ഒക്കെ എൻ്റെ കഥ കണ്ട് ഞെട്ടി എന്നൊക്കെ പറഞ്ഞാ ആരേലും വിശ്വസിക്കുമോ….

      //എഴുതാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.//

      സത്യായിട്ടും..??

      ചെറിയ പേടി ഒക്കെ ഉണ്ടായിരുന്നു ജ്വാല എന്ത് പറയും എന്നൊക്കെ…

      എന്തായലും ഈ കമൻ്റ് കണ്ട് ഞാൻ ശെരിക്കും ഞെട്ടി…

      നിങ്ങളെ പോലെ ഒരു എഴുത്തുകാരി ഇത്രേം ഒക്കെ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം സന്തോഷം ഉണ്ട്…

      പുതിയ കഥ എഴുതാൻ പറ്റുമോ എന്നൊന്നും അറിയില്ല… ഇത് അനുഭവം ആയതു കൊണ്ട് ഇത്രേം പറ്റി.. അല്ലയിരുന്നേൽ ഇതൊക്കെ നടക്കുമോ എന്നറിയില്ല… ശ്രമിക്കാം എന്നെ പറയാൻ സാധിക്കൂ…

      തിരക്കുകൾക്ക് ഇടയിൽ ഈ കഥ വായിക്കാൻ സമയം കണ്ടെത്തിയതിൽ ഒരുപാട് ഒരുപാട് സന്തോഷവും സ്നേഹവും..

      ♥️♥️♥️♥️♥️♥️

  6. പാപ്പാ….??

    നല്ല കഥ… കുറച്ച് ക്ലിഷേ തീം ആണ് എന്നാലും ഇങ്ങടെ അനുഭവം അല്ലേ അതോണ്ട് ബോർ ആയി തോന്നിയില്ല…?ഇന്നും നടന്നു വരുന്ന ഒരു ആചാരം ആണ് ആർത്തവസംബന്ധിയയുള്ള തീണ്ടൽ…?

    എന്റെ csn ഈ അടുത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടായി…?ഞങ്ങളോടൊക്കെ വളരെ ഫ്രീ ആയിരുന്ന അവൾ പെട്ടെന്നൊരു ദിവസം വന്നിട്ട് പറഞ്ഞു “എടാ അമ്മ ഇനി എന്നെ കളിക്കാൻ വിടില്ല എന്ന് പറഞ്ഞു. പ്രത്യേകിച്ചും നിങ്ങൾ ആൺകുട്ടികളുടെ കൂടെ”ഞങ്ങൾക്ക് അത് കേട്ടപ്പോൾ ആകെ ഫീൽ ആയി….?പിന്നെ പലപ്പോഴും ഞങ്ങൾ കളിക്കാൻ പോകുന്നതൊക്കെ വീടിന്റെ മതിലിന്റെ അവിടെ വെച്ചു മാത്രമായി ഞങ്ങളുടെ സംസാരം….?

    ലോകത്തിലെ ഏറ്റവും മഹത്തരമായ ത്യാഗം മാതൃത്വം ആണെന്ന് പറഞ്ഞ ദൈവം തന്നെ… ആർത്തവ സമയത്ത് സ്ത്രീയെ അശുദ്ധയായി പ്രഖ്യപിക്കുന്നു…?അവരെ മാറ്റി നിർത്തുന്നു….ഇടക്കെപ്പോഴോ കേരളത്തിൽ ഈ മാറ്റിനിർത്തൽ കുറഞ്ഞിരുന്നു…. എന്നാൽ ഇപ്പോൾ അതിശക്തിയായി തന്നെ ആചാരങ്ങൾ മുളപൊട്ടി വരുന്നു….?

    ഓർക്കുക ആചാരങ്ങൾ….??

    എന്നാണ് ഇത്തരം വൃത്തികെട്ട ആചാരങ്ങൾ കേരള സമൂഹത്തിൽ വേരുറപ്പിക്കുന്നത് അന്ന് വീണ്ടും…. വിവേകാനന്ദ സ്വാമി പറഞ്ഞത്പോലെ കേരള ഒരു ഭ്രാന്താലയമാകും…?

    എന്നെ പേടിപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാൽ ആളുകളിൽ ഇപ്പൊ കണ്ടു വരുന്ന ഒരു ട്രെൻഡ് ആണ് ആചാരങ്ങളെ തേടി കണ്ടു പിടിക്കുന്നു(എല്ലാരും അല്ല എന്നാൽ ഭൂരിപക്ഷവും)സമൂഹത്തിന്റെ ഉള്ളിൽ ഈ ആചാരത്തിന്റെ വിത്തുകൾ മുളച്ചാൽ…….. വീണ്ടും സമൂഹത്തെ അതിൽ നിന്നും കരകയറ്റുവാൻ ശ്രീനാരായണ ഗുരുവോ…. സ്വാമി വിവേകാനന്ദനോ…. അയ്യങ്കാളിയോ….. ഇല്ലെന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു….

    പാപ്പാ…. ഇജ്ജ് ഇന്ദുമ്മയോട് ഞാൻ കമെന്റ് ഇട്ടത് പറയല്ലേ ട്ടാ…?ഞാൻ ഇന്ദുമ്മേടെ കഥ വായിച്ചിട്ടില്ല….?
    ????????????????????????

    John Wick??

    1. വിക്കൂട്ടാ…

      മുത്തെ ഒരുപാട് സന്തോഷം ഉണ്ടേടാ.. നീളം ഉള്ള ഒരു കമൻ്റ് എൻ്റെ കഥയിൽ കാണുമ്പോ.. ഒരു സന്തോഷം ഒരു തൃപ്തി…

      ആചാരങ്ങൾ നമ്മുക്ക് പഴയ (ചിന്താഗതി കൊണ്ടും പഴകിയ) ആൾക്കാരുടെ ഇടയിൽ നിന്നും പറിച്ചു കളയാൻ ഒരു പരിധി വരെ നമ്മുക്ക് പറ്റില്ല.. എങ്കിലും ചിലപ്പോ നമ്മുക്ക് അങ്ങനെ ഉള്ളവരെ ബോധവത്കരിക്കാൻ സാധിക്കും.. പക്ഷേ ആരും അതിന് മിനകെടാറില്ല എന്നതാണ് സത്യം…

      //ലോകത്തിലെ ഏറ്റവും മഹത്തരമായ ത്യാഗം മാതൃത്വം ആണെന്ന് പറഞ്ഞ ദൈവം തന്നെ… ആർത്തവ സമയത്ത് സ്ത്രീയെ അശുദ്ധയായി പ്രഖ്യപിക്കുന്നു…?അവരെ മാറ്റി നിർത്തുന്നു….ഇടക്കെപ്പോഴോ കേരളത്തിൽ ഈ മാറ്റിനിർത്തൽ കുറഞ്ഞിരുന്നു…. എന്നാൽ ഇപ്പോൾ അതിശക്തിയായി തന്നെ ആചാരങ്ങൾ മുളപൊട്ടി വരുന്നു….?//

      ദൈവം എന്നത് പല കാലത്തും പലതായിരുന്നു… അതുപോലെ ആചാരങ്ങളും മാറിയിട്ടുണ്ട്… എന്നാലും സ്ത്രീ എന്നത് എല്ലാവർക്കും നിയത്രിച്ച് കാലിനടിയിൽ നിർത്താൻ മാത്രമുള്ള ഒരു സമൂഹം ആയി അണ്ടിരുന്ന ഒരു കാലത്ത് ഉടലെടുത്ത ഒരു ആചാരം മാറ്റാനും തിരുത്താനും ഇന്നത്തെ സമൂഹം പോലും ശ്രമിക്കുന്നില്ല എന്ന് കാണുമ്പോൾ ആണ് സങ്കടം…

      //എന്നാണ് ഇത്തരം വൃത്തികെട്ട ആചാരങ്ങൾ കേരള സമൂഹത്തിൽ വേരുറപ്പിക്കുന്നത് അന്ന് വീണ്ടും…. വിവേകാനന്ദ സ്വാമി പറഞ്ഞത്പോലെ കേരള ഒരു ഭ്രാന്താലയമാകും…?//

      ഇനി വീണ്ടും അത് അങ്ങനെ ആവെണ്ടി വരും എന്നെനിക്കു തോന്നുന്നില്ല.. ഇപ്പോഴേ ഒരു ഭ്രാന്താലയം ആയി തന്നെ ആണ് ഞാൻ കാണുന്നത്… അത് മദം ആയാലും രാഷ്ട്രീയം ആയാലും…

      //ശ്രീനാരായണ ഗുരുവോ…. സ്വാമി വിവേകാനന്ദനോ…. അയ്യങ്കാളിയോ….. ഇല്ലെന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…//

      നമ്മൾ മാറിയാൽ നമ്മുടെ വീട് മാറി എന്നാണ് എൻ്റെ വിശ്വാസം.. അതുകൊണ്ട് തന്നെ നമ്മൾ മാറാൻ തയ്യാറാവണം (നിന്നെ ഉദ്ദേശിച്ചല്ല)… പലപ്പോഴും ഇതുപോലെ ഉള്ള വിഷയങ്ങൾ അരിയുന്നവർ പോലും പ്രതികരിക്കാതെ മാറി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… സമൂഹത്തോടുള്ള ഭയം ആണ് കൂടുതലും കണ്ടിട്ടുള്ളത്… അങ്ങനെ നോക്കിയാൽ ഗുരുവും ആരും വേണ്ടാ കരകയറാൻ നമ്മൾ മാത്രം മതി…

      //പാപ്പാ…. ഇജ്ജ് ഇന്ദുമ്മയോട് ഞാൻ കമെന്റ് ഇട്ടത് പറയല്ലേ ട്ടാ…?ഞാൻ ഇന്ദുമ്മേടെ കഥ വായിച്ചിട്ടില്ല….?//

      ഇല്ല ഒരിക്കലും പറയില്ല.. ഈ കമൻ്റ് കണ്ടിട്ട് അറിഞ്ഞാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല…

      ഒരുപാട് സന്തോഷം ഉണ്ട്ട്ടാ..

      ♥️♥️♥️♥️♥️♥️♥️

  7. “…ഷാജി മസ്താൻ സലാം വയ്ക്കും…വീരൻ പാപ്പൻ ഷാജി പാപ്പൻ…ആറ്റം ബോംബും ചീറിപ്പോകും ഐറ്റം എന്റെ ഷാജിപാപ്പൻ…മുത്താണീ പാപ്പൻ…സ്വതാണീ പാപ്പൻ…”

    പാപ്പാ ???

    No words to say,good start… writing again … Congratulations for a good future ….

    With Love

    മേനോൻ കുട്ടി ♥️

    1. കുട്ടീ…

      ഒരുപാട് ഒരുപാട് സന്തോഷം നിങ്ങൾക്കൊക്കെ ഇഷ്ട്ടപെട്ടതില്…

      എന്നെ സംബന്ധിച്ച് എഴുതുക എന്ന് പറയുന്നത് വലിയ ഒരു കടമ്പ ആണ്.. ശ്രമിക്കാം..

      ഒരുപാട് നന്ദി…

      ♥️♥️♥️♥️♥️♥️

  8. പാപ്പാ.. സംഗതി കൊള്ളാം കേട്ടോ..
    //
    ആർത്തവസമയത്ത് അവൾ സ്പർശിച്ചതെല്ലാം അശുദ്ധമെന്ന് ചെറുപ്പം മുതൽ പറഞ്ഞു പഠിപ്പിച്ചു…
    //
    And that ഇന്നും നടന്ന വരുന്ന സംഭവം ആണ് ഇത്.. 4 ദിവസം മാറി നിക്കാൻ പറയും.. ചില സമയത്ത് കരച്ചിൽ വരും.. what the hell enn തോന്നും.. നി ബെഡിൽ കിടക്കണ്ട നിലത്ത് പായിൽ കിടക്ക.. ഇനി അതൊന്നും തൊട്ട് അശുദ്ധി ആകേണ്ട.. ഫൂഡ് കഴിക്കാൻ തനിയെ ഒരു പാത്രം.. ആൻഡ് മോർ ഒവർ എവിടെങ്കിലും ഇരുന്നാൽ നമ്മുടെ ഏഴ് ഐലത്ത് ആരും വരില്ല . തൊടില്ല.. ഒന്ന് അടുത്ത കൂടി പാസ് ചെയ്താൽ അയ്യോ തൊട്ടു എന്ന പറഞ്ഞ് ചീത്ത പറയുന്ന ആളുകൾ വരെ ഉണ്ട്.. what a world..

    ഇനിയും എഴുതുക.. സ്നേഹത്തോടെ❤️

    1. ??????????…..എന്റെ വീട്ടില്‍ നിലവിളക്ക് കത്തിക്കുന്നത് മാത്രമേ ozhivakkarullu…അല്ലാതെ എല്ലാം normal ആണ്…

      1. അപ്പോ അമ്പലത്തിൽ പോകുമായിരിക്കും അല്ലേ??

        1. വിളക്ക് kathikkillengil അമ്പലത്തില്‍ പോകുമോ ???… അല്ലെങ്കില്‍ തന്നെ അമ്പലത്തില്‍ പോകാറില്ല ആരും

          1. *ലെ

            നല്ല കുടുംബം ?

          2. നമ്മൾ ഒക്കെ ഒരേ wavelength ആണല്ലേ ??

          3. ഞാന്‍ പോകുന്നത് ചുരുക്കം…kondupokunnathum ചുരുക്കം…പിന്നെ ഈ സമയത്ത് അമ്പലത്തില്‍ പോകണമെന്ന് നിര്‍ബന്ധം പാടില്ല..അതും അല്ലാത്ത സമയങ്ങളില്‍ തിരിഞ്ഞു nokkathavar…മനസ്സിലായോ

          4. മാപ്പ് നൽകു മഹാമതേ…

            മാപ്പ് നൽകു ഗുണനിതെ…

    2. ആൻഡ് മോർ ഒവർ എവിടെങ്കിലും ഇരുന്നാൽ നമ്മുടെ ഏഴ് ഐലത്ത് ആരും വരില്ല . തൊടില്ല.. ഒന്ന് അടുത്ത കൂടി പാസ് ചെയ്താൽ അയ്യോ തൊട്ടു എന്ന പറഞ്ഞ് ചീത്ത പറയുന്ന ആളുകൾ വരെ ഉണ്ട്.. what a world..// ഇങ്ങനെ ഒക്കെ ഉണ്ടെന്ന് ഇപ്പോഴാ അറിയണെ… എസ് it’s a hell..

      ഇന്ദുസ്..

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി..

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…

      ♥️♥️♥️♥️♥️

      1. അനുഭവം ആണ്??

        1. ഒരുപാട് വിഷമിപ്പിക്കുന്ന കാര്യം ആണ്.. എനിക്ക് തന്നെ കേൾക്കുമ്പോൾ എന്തോ ദേഷ്യം വരുന്നു.. അപ്പൊ അനുഭവിക്കുന്നവരുടെ അവസ്ഥ ആലോചിക്കാൻപോലുമാവുന്നില്ല..

  9. കൊള്ളാലോ മാഷേ… ❤️
    അപ്പൊ വൈകിക്കണ്ട.. അടുത്തത് എഴുതിതുടങ്ങിക്കോ..

    1. അഗ്നി ചേച്ചീ…

      വായിച്ചതിൽ സന്തോഷം… ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം…

      അടുത്തത്.. ഒരു പാർട്ണർഷിപ് സംബ്രമ്പം ആവാൻ ആണ് സാധ്യത.. നോക്കാം…

      ♥️♥️♥️♥️♥️♥️

  10. കൊള്ളാം നന്നായിട്ടുണ്ട് പാപ്പാ ♥️
    ഇനിയും എഴുതണം

    1. Anand…

      ഒരുപാട് സന്തോഷം ഉണ്ട് വായിച്ചതിനും ഇഷ്ടപ്പെട്ടതിലും…

      ഇനിയും എഴുതാൻ ആഗ്രഹം ഉണ്ട് നടക്കുമോ എന്നറിയില്ല.. ശ്രമിക്കാം…

      ♥️♥️♥️♥️♥️♥️

  11. Paappaa…rathri vaayichittu parayaam???

    1. സമയം പോലെ വായിച്ചാ മതി….

      വായിച്ചിട്ട് രണ്ടു വരി അഭിപ്രായം എങ്കിലും പറയണം…

      ♥️♥️♥️♥️♥️♥️

  12. പാപ്പാ
    പൊളി നല്ല കഥ
    ഇനിയും എഴുതണം ❤️

    മാരാർ ❤️

    1. മാരാരെ..

      Thanks…

      ഇഷ്ട്ടപെട്ടതില് വളരെ അധികം സന്തോഷം…

      ഇനിയും എഴുതാൻ ശ്രമിക്കാം എന്നെ പറയാൻ സാധിക്കൂ…

      ♥️♥️♥️♥️♥️

  13. നല്ല അവതരണം, നിങ്ങളുടെ ആ റിലേഷൻ എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു❣️ ഇനിയും എഴുതണം❤️❤️❤️❤️

    1. എടീ അമ്മു ?????

      നീ വായിച്ചു അല്ലേ??

      ??????

  14. പാപ്പാ.,.,.,
    കൊള്ളാട്ടോ,.
    ഇഷ്ടപ്പെട്ടു..,
    അപ്പൊ ഇനി എഴുതാൻ കുഴപ്പം ഒന്നൂല്യല്ലോ.,.,
    അപ്പൊ താമസിക്കണ്ടാ.,.,
    അടുത്തത് പോന്നോട്ടെ.,.,
    സ്നേഹം..,
    ??

    1. ഒന്ന് പോ തമ്പുരാനേ.. എൻ്റെ ചങ്കും കരളും വാടി ഇത് തീർക്കാൻ തന്നെ.. ഇനി എങ്ങനെ എഴുതാൻ ആണ് .. ശ്രമിക്കാം…

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം..??

      ❣️❣️❣️❣️

      1. എന്തായിരുന്നു അടിച്ച സാധനം…. ഇങ്ങനെ vaadanum മാത്രം അടിച്ചോ ??

        1. ഞാൻ പച്ചയാ.. കഴിക്കില്ല… Teetotaller ആണ് ഹെ…

          1. പിന്നെങ്ങനെ ഈ vaattam

          2. എഴുതാൻ അറിയാത്തതിനാൽ മുഴുവൻ ശക്തിയും അതിനു വേണ്ടി എടുക്കേണ്ടി വന്നൂ…

            അങ്ങനെ വാടി

          3. ആട്ടിൻ സൂപ്പ് വെച്ച് കുടിക്ക്..,,
            എന്നിട്ട് അടുത്തത് അങ്ങോട്ട് പെടക്ക്…

  15. Pppnzzz kidu kidu kidu
    ♥️♥️♥️
    inem eyuthanam …

    1. ശ്രമിക്കാം എന്നെ പറയാൻ പറ്റൂ…

      പിന്നെ തൻ്റെ കഥകൾ ഞാൻ വായിക്കാം കേട്ടോ സമയം കിട്ടി പക്ഷേ മൂടില്ലയിരുന്നൂ.. ഞാൻ എന്തായലും വായിക്കാം …

      എൻ്റെ ഈ ചെറിയ എഴുത്ത് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ❣️❣️❣️❣️

    1. പ്രവാസി മാമാ..

      ????

  16. കാട്ടുകോഴി

    കൊള്ളാം മുത്തേ ???

  17. MRIDUL K APPUKKUTTAN

    ???????

  18. മാമാ ബായിക്ക് മാമാ

  19. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ♥️♥️

  20. Ɒ?ᙢ⚈Ƞ Ҡ???‐??

    Mutheeey… Vaayikkaattoo…???

  21. Kollaallo..Paappaa
    Vayichu
    Ishtaayi
    Appo aduthathum ponnotte..

    1. ഹർഷേട്ടാ.. ചേട്ടൻ്റെ ഒക്കെ പ്രോൾത്സഹനം ആണ് എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്… ഇനിയും ഞാൻ എഴുതണോ….

      ശ്രമിക്കാം എന്നെ ഞാൻ പറയൂ.. നടക്കുമോ എന്നറിയില്ല..

      ????

  22. വന്നു

    1. ✌?✌?✌?✌?

  23. ??

Comments are closed.