അല്ലെങ്കിലും ഇന്നവൾ എവിടെ പോയി..
പല്ല് കടിച്ചു കൊണ്ട് അയാൾ ആക്സിലറേറ്ററിൽ ദേഷ്യം തീർത്തു കൊണ്ടിരുന്നു..
പറയാതെ പോകരുതെന്ന് ഒരു നൂറ് വട്ടം പറഞ്ഞതാണ്. അങ്ങനെ പോയാൽ എന്ത് സംഭവിച്ചാലും തിരിഞ്ഞു പോലും നോക്കില്ല എന്ന് പറയാറുണ്ട് താൻ അല്ലെങ്കിൽ തന്നെ എന്ത് കാര്യമുണ്ടായിട്ടാ..
ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു അയാൾക്ക്. മക്കൾ വിഷമിച്ചു പോയതിലും തന്നെ കഷ്ട
പ്പെ ടുത്തുന്നതിലും
അയാൾ വന്നപ്പോൾ വീടിന്റെ ഫ്രണ്ടിൽ നാലഞ്ചു ആളുകൾ കൂടി നിൽക്കുന്നുണ്ട്..
നാണം കെടുത്താനായിട്ട് എന്ന് പറഞ്ഞു കൊണ്ടാണ് അയാൾ ഇറങ്ങിയത് തന്നെ..
അകത്തു നിന്ന് ഫോൺ ബെല്ലടിക്കുന്നുണ്ട്
എങ്ങനെ ഒന്ന് അകത്തു കയറും.
അവർ എല്ലാം അകത്തു അവളുണ്ട് എന്നുള്ള രീതിയിൽ ആയിരുന്നു. താക്കോൽ വെക്കുന്ന സ്ഥലത്തു കാണാൻ ഇല്ലായിരുന്നു.
വാതിൽ പൊളിച്ചു അകത്തു കയറാൻ ഒരുങ്ങിയപ്പോളാണ് ആരോ പുറകിലുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത് അത് അയാൾ വിളിച്ചു പറഞ്ഞപ്പോഴേക്കും എല്ലാവരും അകത്തേക്ക് ഓടി എത്തിയിരുന്നു..
തലയിൽ നിന്നും രക്തം ഒഴുക്കി കൊണ്ട് കിടക്കുന്ന അവളെ കണ്ടപ്പോൾ അയാൾ തറഞ്ഞു നിന്നു പോയി..
Supper
Bro,
Super.valladhe feel ayu letting.
Vettamma marude(house wife) prsangal arun manaslakunilla.
??
Nice ❤️❤️
♥️♥️
so touchy
Hmm
❤️❤️❤️❤️
♥️♥️♥️