പണി പാളി [നൗഫു] 4146

ആ സമയം ഞങ്ങളുടെ നെഞ്ച്  ഇടിക്കുന്ന വേഗത എങ്ങനെ പറയാൻ പറ്റും എന്ന് അറിയില്ല…

 

കുറച്ചു സമയങ്ങൾക്ക് ശേഷം ആ ഫോൺ ഞാൻ അറ്റൻഡ്   ചെയ്തു

 

ഹലോ… എവിടെയാണ്..

 

നീങ്ങളോട് പെട്ടെന്ന് തന്നെ ഇക്കാക്ക  അങ്ങാടിയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.,

 

അവിടെ വേഗം എത്തണം…

 

വേറെ ഒന്നും ഉമ്മ  പറഞ്ഞില്ല…

 

അവരൊന്നും ഞങ്ങൾ കാണിച്ചു കൂട്ടിയ വിവരക്കേട് അറിഞ്ഞില്ല എന്ന ധൈര്യത്തിൽ…

പെട്ടന്ന് തന്നെ അങ്ങാടിയിലേക് പോന്നു…

 

അവിടെ വലിയ ബഹളം ആയിരുന്നു…

 

അർജെന്റിന യുടെയും ബ്രസീലിന്റെയും കൊടി കെട്ടുന്ന ബഹളം…

അതിനടിയിലേക് ഇറങ്ങി…

 

ആണ് ബഹളത്തിൽ ഞങ്ങൾ മറ്റുള്ളതെല്ലാം മറന്നു…

പിറ്റേ ദിവസം ആ വഴി പോയി നോക്കിയപ്പോൾ…

 

ഫയര് ഫോഴ്‌സ് പെട്ടന്ന് തന്നെ എത്തിയത് കൊണ്ട്… കുറച്ച് ഭാഗം മാത്രമേ കരിഞ്ഞു പോയിട്ടുള്ളൂ…

 

“”  ഏതൊരു അപകടത്തിലും വിളിച്ചാൽ വിളിപ്പുറത് തന്നെ ഉള്ള എല്ലാ അഗ്നി സമന യൂണിറ്റി ലെ ഉദ്യോഗസ്ഥർ ക് ഹൃദയത്തിൽ നിന്നും ഒരു സലൂട്ട് നൽകി ആദരവ് അർപ്പിക്കുന്നു.. “”

 

Nb  ::  കഥയും കഥാപാത്രങ്ങളും സങ്കല്പികം മാത്രം….

 

ഞാനല്ല മുത്തുമണികളെ

 

By

നൗഫു ???

Updated: December 14, 2020 — 12:31 am

65 Comments

  1. ഈ കഥയ്ക്ക് ഒരു ഒഴുക്ക് illayirunnathu പോലെ..machine complaint ഉണ്ടായിരുന്നോ

    1. ടെസ്റ്റിംഗ് നടത്താൻ എഴുതിയതാണ്…

      ???

  2. നൗഫു ഭായി നിങ്ങൾ സിംഗിൾ കഥകൾ ഇറക്കണേ ഒര് ദുബായ് കാരന്റെ കഥ എഴുതിയിരുന്നിലെ ഭാര്യ ഒളിച്ചോടിയ കഥ എന്നിട്ട് ഭരിയ്ക് മുട്ടൻ പണി കൊടുത്ത കഥ അതുപോലെത്തെ കഥകൾ ഇനിയും പ്രതീഷിക്കുന്നു ?

  3. നൗഫു സoഗതി പൊളിച്ചു.. സത്യം പറ ഇത് തന്റെ അനുഭവം അല്ലെ …. അനുഭവം ഗുരു???

    1. ??

      എന്നെ വെറുതെ വിടണം ???

  4. സംഗതി കലക്കി നൗഫു..കൊടും ഭീകരൻ.. ആശംസകൾ?

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️?❤️❤️❤️❤️

  6. നന്നായിട്ടുണ്ട് … എങ്കിലും നൗഫുന്റെ എഴുത്തിന്റെ ഫീൽ ഇതിൽ വരാത്ത പോലെ… ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമാകാം… ??

    1. ആ ഫീലിംഗ് എവിടെ പോയോ ആവോ…

      അടുത്ത കഥ ശരിയാക്കാം ???

  7. കുരുത്തം കെട്ടവൻ

    Kollam bro

  8. മല്ലു റീഡർ

    ഒരു നാട് മുഴുവൻ കത്തിച്ചു ചമ്മലാക്കാനുള്ള കഴിവുള്ള ആൾ ആയിരുന്നല്ലേ….കുച്ചുകള്ളൻ..എന്നാലും ഭയങ്കരം തന്നെ…??

  9. ജീനാ_പ്പു

    “പുറ്റിങ്ങൽ വെടിക്കെട്ട് അപകടം” ഇങ്ങാര് ആയിരുന്നു പ്രതി അല്ലെ ??

    1. ????

      എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ പറയാൻ

  10. എന്നിട്ട് വീട്ടിൽ പറഞ്ഞോ ബ്രോ തീ ഇട്ട കാര്യം. ഇത്ര കാലം ആയതല്ലേ ഇനി ഒരു കുറ്റസമ്മതം ആവാം ?

    1. ???

      ഇത് ഞാൻ അല്ല…

      എന്റെ തീ ഇങ്ങനെ അല്ല

      1. രാഹുൽ പിവി

        അതെന്താ നിങ്ങളുടെ തീയിൽ കൊമ്പ് ഉണ്ടോ

        1. എന്റെ തീയിൽ തണുപ്പ് ജാസ്തി ??

  11. നൗഫു,
    ഈ എഴുത്തും നന്നായി, ഒരു ബോധവൽക്കരണം നടത്തി…
    ഹൃദയസ്പർശിയായ കഥകൾ എഴുതിയിരുന്ന നൗഫു ഇങ്ങനെയുള്ള എഴുത്തുകളിലേക്ക് പോകുമ്പോൾ ഉൾക്കാമ്പ് വളരെ കുറഞ്ഞു പോകുന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് “എന്നോടൊന്നും തോന്നരുത് “…

  12. എനിക്ക് സംശയം und.. നിങ്ങൾ എവിടെയാ തീ ഇട്ടേ… ഇത് നടന്ന സംഭവം allw.. ഉള്ളത് പറഞ്ഞോ… ???

    1. ???

      എന്നെ സംസാരിക്കരുതേ….??

  13. ചെറുപ്രായത്തിൽ ഇത്തരം വികൃതികൾ സഹജം ആണ് കാര്യഗൗരവം ഇല്ലാതെയുള്ള ഇത്തരം പ്രവൃത്തികൾ അപകടം ഉണ്ടാക്കിയ അനുഭവങ്ങളും പലർക്കും ഉണ്ടാകും

    എന്തായാലും കൊള്ളാം

    സത്യം പറ ഇത് ഇങ്ങടെ കഥ തന്നെ അല്ലെ ???

    1. Mean അനുഭവം

    2. പുള്ളി മാത്രമല്ല ഞാനും ചെയ്തിട്ടുണ്ട്… ഞാൻ ഒറ്റയ്ക്കല്ല എല്ലാവരും ഉണ്ടായിരുന്നു… ഫയർഫോഴ്സ് വന്നിട്ടാണ് തീ കെടുത്തിയത്. അന്ന് അവരുടെ കയ്യിൽ നിന്ന് കുറേ ചീത്ത കേട്ടു???

      1. അടിപൊളി ??

    3. Enik oru anubhavamund. +2vinu padikkumbo entae back benchilae piller njagaludae thalyil kaikondum bagukondumokkae adikkumayirunnu. Njagal thamasa enna reethiyianu eduthae. Pakshae entae aduthirunna payyan adi kittumbo karayumayirunnu. Ethu kanumbo avanmar pinneyum adikkum. Oru divasam avan thala karangi veenu. Hospitalil ethichappozha arinja nerethae eppzho thalapottiyaduth veendum adikitti preshnamayathanennu. Avantae veettukar ellarum koodi vanu mattavanmarae adichillennaeyullu. Athrayk preshnamayirunnu.

      1. നമ്മൾ ഒന്നും ശ്രദ്ധിക്കാത്ത പ്രായം അല്ലെ ബ്രൊ…

        സീരിയസ് ആയാൽ മാത്രമേ ബോധം വരൂ

        1. രാഹുൽ പിവി

          നിങ്ങൾക്ക് എന്നിട്ട് ഇപ്പോഴും ബോധം ഇല്ലല്ലോ

          1. ???

            എനിക്ക് ബോധം ഇല്ലെന്നോ

  14. ശങ്കരഭക്തൻ

    എന്തായാലും തീയിട്ട കഥ വന്ന സ്ഥിതിക്ക് നാളെ ഇങ്ങേരു പടക്കം പൊട്ടിച്ചെന്റേം വെടി വെച്ചന്റേം ഒക്കെ കഥ ഇടും. മെഷീനെ ഇനിം വളരാൻ അനുവദിച്ചൂട?

    1. ???

      അത് ഇവിടെ പറ്റില്ല..

      ഒൺലി kk

  15. വായിക്കാം കേട്ടോ ❤❤❤❤❤

  16. ഇയ്യാൾക്ക് എന്താ പ്രാന്തുണ്ടോ.,.,.
    മെഷീൻ ഉണ്ടെന്ന് പറഞ്ഞു ഇങ്ങനെ ഒക്കെ ചെയ്യാമോ.,.,.,.വെറും അഹങ്കാരം.,.,
    ????

    1. ??

      ഇത് ടെസ്റ്റ്‌ അടിച്ചു നോക്കിയതാണ് തമ്പുരാൻ ???

      നീ ക്ഷമിക്കണം…

      മാപ്പാക്കണം ??

  17. കൈപ്പുഴ കുഞ്ഞാപ്പൻ FAN OF DK

    ???????

  18. ആരാ മനസ്സിലായില്ല -??

    നൗഫുDecember 13, 2020 at 11:00 pm
    പൊളി ???////
    എന്റെ കഥക്ക് അഭിപ്രായം പറയാൻ ഒരു തെണ്ടിയുടേയും ആവശ്യമില്ലാ???

    നിങ്ങളിങ്ങനെ എല്ലായിടത്തും തീയിട്ട് നടന്നോ♥️♥️♥️

  19. Anubhavangal pachalikal ano?

    1. സെ…

      ഞാൻ അത്തരക്കാരൻ നഹിഹേ??

  20. രാഹുൽ പിവി

    ❤️

    1. രാഹുൽ പിവി

      ഇയാൾക്ക് വട്ട് ആണോ

      1. ???

        എടാ…

        ഞാൻ ടെസ്റ്റ്‌ അടിച്ചതെല്ലേ…

        എന്തെങ്കിലും കുറവുണ്ടോ നോക്കണേ ??

        1. ഉണ്ട്.

          ഇങ്ങക്ക് ഒരു പിരി കുറവ് ഉണ്ട്

          1. അതെല്ലേ പൊട്ട ഞാൻ ചെയ്‍തതിൽ എന്തെങ്കിലും കുറവ് ??

        2. രാഹുൽ പിവി

          പേര് മാറ്റി അല്ലേ

          1. ഇവിടെ നേരത്തെ ഇട്ട പേര് ആണിത്

        3. Kadhak kuravonnulla… Ezhuthiya alde karyathil samsayind.. nalla samsayind

          1. എന്ത് പറ്റി ബ്രോ ??

      2. എന്താ ഇത്ര സംശയം,

        സ്വല്പം കുറവ് ഉണ്ട്

Comments are closed.