പണി പാളി [നൗഫു] 4069

മെല്ലെ ആരും കണ്ടില്ല എന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടെ നിന്നും വലിയാൻ തുടങ്ങി…

കുറച്ചു നടന്നപ്പോൾ…

 

മുകളിലെ വീട്ടിലുള്ള സ്ത്രീ അയ്യോ തീ പിടിച്ചേ എന്നും പറഞ്ഞു ആർത്തു കരയാൻ തുടങ്ങി…

അവർ ഞങ്ങളെ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പായിരുന്നു…

 

ഞാനും പുറകിലേക്ക് തിരിഞ്ഞു നോക്കി…

 

അവർ കാണുന്ന രീതിയിൽ ചങ്കിനെ തോണ്ടി പറഞ്ഞു

“” എടാ കണ്ണാ തീ പിടിച്ചു അവിടെ…””

ആ സമയം അവരുടെ മുന്നിൽ എങ്ങനെയാണ് അഭിനയിച്ചിരുന്നത് എന്നറിയില്ല….

 

അധികം ആളുകൾ ഒന്നും പുറത്തു ഇല്ലാത്ത പ്രദേശമായിരുന്നു അത്…

 

ആ പ്രായത്തിൽ ചെയ്ത ബുദ്ധിമോശത്തിന്റെ  പേരിൽ…

ഞങ്ങൾ രണ്ടാളും വേഗം തന്നെ ടൗണിലേക്ക് നടന്നു…

 

നടക്കുന്നതിനിടയിൽ… ഞങ്ങളുടെ അരികിലൂടെ ഫയർഫോഴ്സ് വണ്ടി വളരെ വേഗതയിൽ ശബ്ദം മുഴക്കി കൊണ്ട് ഞങ്ങൾ വന്ന വഴിയിലേക് ഓടിച്ചു പോകുന്നത് കണ്ടു …

 

കൈകാലുകൾ നല്ലതുപോലെ   വിറക്കുന്നുണ്ട്…

ടൗണിലുള്ള  ബസ്റ്റാൻഡിൽ എത്തിയ ഞങ്ങൾ… എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കാൻ തുടങ്ങി…

 

ഞാനവനോട് ചോദിച്ചു… നമുക്ക് പോലീസിൽ കീഴടങ്ങി യാലോ…

 

ഹേയ്… അത് വേണ്ടെന്ന് അവൻ  പറഞ്ഞു …

 

എന്നാൽ പിന്നെ നമുക്ക് നാട്ടിലേക്ക് പോകാം… ആരുമറിയാതെ ഇവിടെനിന്നും മുങ്ങാം…

അങ്ങനെ ഓരോ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഇവിടെ ഇരിക്കുന്ന അതിനിടയിലാണ് വീട്ടിൽ നിന്നും ഫോൺ വന്നത്…

Updated: December 14, 2020 — 12:31 am

65 Comments

  1. ഈ കഥയ്ക്ക് ഒരു ഒഴുക്ക് illayirunnathu പോലെ..machine complaint ഉണ്ടായിരുന്നോ

    1. ടെസ്റ്റിംഗ് നടത്താൻ എഴുതിയതാണ്…

      ???

  2. നൗഫു ഭായി നിങ്ങൾ സിംഗിൾ കഥകൾ ഇറക്കണേ ഒര് ദുബായ് കാരന്റെ കഥ എഴുതിയിരുന്നിലെ ഭാര്യ ഒളിച്ചോടിയ കഥ എന്നിട്ട് ഭരിയ്ക് മുട്ടൻ പണി കൊടുത്ത കഥ അതുപോലെത്തെ കഥകൾ ഇനിയും പ്രതീഷിക്കുന്നു ?

  3. നൗഫു സoഗതി പൊളിച്ചു.. സത്യം പറ ഇത് തന്റെ അനുഭവം അല്ലെ …. അനുഭവം ഗുരു???

    1. ??

      എന്നെ വെറുതെ വിടണം ???

  4. സംഗതി കലക്കി നൗഫു..കൊടും ഭീകരൻ.. ആശംസകൾ?

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️?❤️❤️❤️❤️

  6. നന്നായിട്ടുണ്ട് … എങ്കിലും നൗഫുന്റെ എഴുത്തിന്റെ ഫീൽ ഇതിൽ വരാത്ത പോലെ… ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമാകാം… ??

    1. ആ ഫീലിംഗ് എവിടെ പോയോ ആവോ…

      അടുത്ത കഥ ശരിയാക്കാം ???

  7. കുരുത്തം കെട്ടവൻ

    Kollam bro

  8. മല്ലു റീഡർ

    ഒരു നാട് മുഴുവൻ കത്തിച്ചു ചമ്മലാക്കാനുള്ള കഴിവുള്ള ആൾ ആയിരുന്നല്ലേ….കുച്ചുകള്ളൻ..എന്നാലും ഭയങ്കരം തന്നെ…??

  9. ജീനാ_പ്പു

    “പുറ്റിങ്ങൽ വെടിക്കെട്ട് അപകടം” ഇങ്ങാര് ആയിരുന്നു പ്രതി അല്ലെ ??

    1. ????

      എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ പറയാൻ

  10. എന്നിട്ട് വീട്ടിൽ പറഞ്ഞോ ബ്രോ തീ ഇട്ട കാര്യം. ഇത്ര കാലം ആയതല്ലേ ഇനി ഒരു കുറ്റസമ്മതം ആവാം ?

    1. ???

      ഇത് ഞാൻ അല്ല…

      എന്റെ തീ ഇങ്ങനെ അല്ല

      1. രാഹുൽ പിവി

        അതെന്താ നിങ്ങളുടെ തീയിൽ കൊമ്പ് ഉണ്ടോ

        1. എന്റെ തീയിൽ തണുപ്പ് ജാസ്തി ??

  11. നൗഫു,
    ഈ എഴുത്തും നന്നായി, ഒരു ബോധവൽക്കരണം നടത്തി…
    ഹൃദയസ്പർശിയായ കഥകൾ എഴുതിയിരുന്ന നൗഫു ഇങ്ങനെയുള്ള എഴുത്തുകളിലേക്ക് പോകുമ്പോൾ ഉൾക്കാമ്പ് വളരെ കുറഞ്ഞു പോകുന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് “എന്നോടൊന്നും തോന്നരുത് “…

  12. എനിക്ക് സംശയം und.. നിങ്ങൾ എവിടെയാ തീ ഇട്ടേ… ഇത് നടന്ന സംഭവം allw.. ഉള്ളത് പറഞ്ഞോ… ???

    1. ???

      എന്നെ സംസാരിക്കരുതേ….??

  13. ചെറുപ്രായത്തിൽ ഇത്തരം വികൃതികൾ സഹജം ആണ് കാര്യഗൗരവം ഇല്ലാതെയുള്ള ഇത്തരം പ്രവൃത്തികൾ അപകടം ഉണ്ടാക്കിയ അനുഭവങ്ങളും പലർക്കും ഉണ്ടാകും

    എന്തായാലും കൊള്ളാം

    സത്യം പറ ഇത് ഇങ്ങടെ കഥ തന്നെ അല്ലെ ???

    1. Mean അനുഭവം

    2. പുള്ളി മാത്രമല്ല ഞാനും ചെയ്തിട്ടുണ്ട്… ഞാൻ ഒറ്റയ്ക്കല്ല എല്ലാവരും ഉണ്ടായിരുന്നു… ഫയർഫോഴ്സ് വന്നിട്ടാണ് തീ കെടുത്തിയത്. അന്ന് അവരുടെ കയ്യിൽ നിന്ന് കുറേ ചീത്ത കേട്ടു???

      1. അടിപൊളി ??

    3. Enik oru anubhavamund. +2vinu padikkumbo entae back benchilae piller njagaludae thalyil kaikondum bagukondumokkae adikkumayirunnu. Njagal thamasa enna reethiyianu eduthae. Pakshae entae aduthirunna payyan adi kittumbo karayumayirunnu. Ethu kanumbo avanmar pinneyum adikkum. Oru divasam avan thala karangi veenu. Hospitalil ethichappozha arinja nerethae eppzho thalapottiyaduth veendum adikitti preshnamayathanennu. Avantae veettukar ellarum koodi vanu mattavanmarae adichillennaeyullu. Athrayk preshnamayirunnu.

      1. നമ്മൾ ഒന്നും ശ്രദ്ധിക്കാത്ത പ്രായം അല്ലെ ബ്രൊ…

        സീരിയസ് ആയാൽ മാത്രമേ ബോധം വരൂ

        1. രാഹുൽ പിവി

          നിങ്ങൾക്ക് എന്നിട്ട് ഇപ്പോഴും ബോധം ഇല്ലല്ലോ

          1. ???

            എനിക്ക് ബോധം ഇല്ലെന്നോ

  14. ശങ്കരഭക്തൻ

    എന്തായാലും തീയിട്ട കഥ വന്ന സ്ഥിതിക്ക് നാളെ ഇങ്ങേരു പടക്കം പൊട്ടിച്ചെന്റേം വെടി വെച്ചന്റേം ഒക്കെ കഥ ഇടും. മെഷീനെ ഇനിം വളരാൻ അനുവദിച്ചൂട?

    1. ???

      അത് ഇവിടെ പറ്റില്ല..

      ഒൺലി kk

  15. വായിക്കാം കേട്ടോ ❤❤❤❤❤

  16. ഇയ്യാൾക്ക് എന്താ പ്രാന്തുണ്ടോ.,.,.
    മെഷീൻ ഉണ്ടെന്ന് പറഞ്ഞു ഇങ്ങനെ ഒക്കെ ചെയ്യാമോ.,.,.,.വെറും അഹങ്കാരം.,.,
    ????

    1. ??

      ഇത് ടെസ്റ്റ്‌ അടിച്ചു നോക്കിയതാണ് തമ്പുരാൻ ???

      നീ ക്ഷമിക്കണം…

      മാപ്പാക്കണം ??

  17. കൈപ്പുഴ കുഞ്ഞാപ്പൻ FAN OF DK

    ???????

  18. ആരാ മനസ്സിലായില്ല -??

    നൗഫുDecember 13, 2020 at 11:00 pm
    പൊളി ???////
    എന്റെ കഥക്ക് അഭിപ്രായം പറയാൻ ഒരു തെണ്ടിയുടേയും ആവശ്യമില്ലാ???

    നിങ്ങളിങ്ങനെ എല്ലായിടത്തും തീയിട്ട് നടന്നോ♥️♥️♥️

  19. Anubhavangal pachalikal ano?

    1. സെ…

      ഞാൻ അത്തരക്കാരൻ നഹിഹേ??

  20. രാഹുൽ പിവി

    ❤️

    1. രാഹുൽ പിവി

      ഇയാൾക്ക് വട്ട് ആണോ

      1. ???

        എടാ…

        ഞാൻ ടെസ്റ്റ്‌ അടിച്ചതെല്ലേ…

        എന്തെങ്കിലും കുറവുണ്ടോ നോക്കണേ ??

        1. ഉണ്ട്.

          ഇങ്ങക്ക് ഒരു പിരി കുറവ് ഉണ്ട്

          1. അതെല്ലേ പൊട്ട ഞാൻ ചെയ്‍തതിൽ എന്തെങ്കിലും കുറവ് ??

        2. രാഹുൽ പിവി

          പേര് മാറ്റി അല്ലേ

          1. ഇവിടെ നേരത്തെ ഇട്ട പേര് ആണിത്

        3. Kadhak kuravonnulla… Ezhuthiya alde karyathil samsayind.. nalla samsayind

          1. എന്ത് പറ്റി ബ്രോ ??

      2. എന്താ ഇത്ര സംശയം,

        സ്വല്പം കുറവ് ഉണ്ട്

Comments are closed.