നിർമ്മാല്യം – 5 (അപ്പൂസ്) 2274

അങ്ങനെ ദിവസങ്ങൾ കടന്നുപോയി…

ഒട്ടനവധി ഫ്രണ്ട്സ് ഉണ്ടായിരുന്ന ഞാൻ ഋതുവിലേക്ക് മാത്രമായി ചുരുങ്ങുകൊണ്ടിരുന്നു… എങ്ങിനെ ആവാതിരിക്കും?? സ്കൂളിൽ ഒരുമിച്ച്… ഒഴിവുദിവസങ്ങളും ഒരുമിച്ച്…

അതിനൊരു പരിഹാരം എന്ന നിലക്ക് വൈകിട്ട് കളിക്കാൻ പോക്ക് മുറക്ക് നടന്നു.. പഠിപ്പ് മാത്രം സ്വാഹാ…

അങ്ങനെ പ്ലസ് വൺ ഫൈനൽ എക്സാമിന്റെ സ്റ്റഡി ലീവ് തകർത്തു നടന്നുകൊണ്ടിരിക്കുന്നു… സ്ഥലം ഋതു വിന്റെ വീടിനോട് ചേർന്നുള്ള വിശാലമായ വാഴയും തെങ്ങും കവുങ്ങും ഒക്കെ വളരുന്ന കൃഷിസ്ഥലത്തിന്റെ കിഴക്കേ മൂലയിൽ ഒരു പ്ലാവുണ്ട്… അതിന് താഴെ കസേരയും പായയും വരെ സെറ്റ് ചെയ്തിട്ടുണ്ട്…

എന്നും രാവിലെ ഒൻപതു മണിയോടെ ഞാനിവിടെ എത്തും… അച്ഛൻ കള്ളു കുടിച്ച് ജോലിക്ക് കയറിയത് കൊണ്ട് നൈസ് ആയി ഒരു സസ്പെൻഷൻ കിട്ടി വീട്ടിലിരുന്നു വെള്ളമടിയും തെറിവിളിയും ആയോണ്ട് അമ്മക്കും ഞാനിവിടെ വന്നു പഠിക്കാൻ സമ്മതം…

കസേരയിൽ ഇരുന്നു തുടങ്ങുന്ന പഠിത്തം തൊട്ടടുത്തെ പേരമരത്തിൽ നിന്ന് പേരക്ക പറിക്കുന്നതും അതും തിന്നോണ്ട് പായയിൽ വിശാലമായ ഇരിപിലേക്കും വഴിമാറാൻ ഒട്ടും നേരം വേണ്ട….

എന്തിന് പറയുന്നു…. വേലക്കാരി ഫുഡ് കൊണ്ടു വരുന്നത് വരെ എങ്ങനെയെങ്കിലും പിടിച്ചു നില്കും… പിന്നെയൊരു യുദ്ധം… അത് കഴിഞ്ഞു ഒറ്റ പായയിൽ രണ്ടാളും കാറ്റും കൊണ്ടുള്ള വിശാലമായ ഉറക്കം…

പഠിപ്പ് നടന്നില്ലെങ്കിലും ഞങ്ങൾക്ക് ചുറ്റും ചിക്കന്റെ എല്ലും വേസ്റ്റും ഒക്കെ കൂടി വന്നത് മാത്രം മിച്ചം…

അങ്ങനെ നാല് എക്സാം കഴിഞ്ഞു.. ഇനി രണ്ടെണ്ണമേ ബാക്കി ഒള്ളു.. അതിന് ഇടയിൽ കിട്ടിയ ശനിയാഴ്ച്ച… സ്ഥിരം ലൊക്കേഷൻ…. സമയം പതിനൊന്നു മണി ആയിക്കാണും…

സ്ഥിരം പേരമരം കാലി ആയതോണ്ട് ഞങ്ങൾ കുറേക്കൂടി ഉള്ളിലുള്ള മാവ് തെണ്ടാനിറങ്ങി…

ആദ്യം തന്നെ വഴിയിൽ മുള്ളൻ പഴം കണ്ടു ഋതു അങ്ങോട്ട് ഓടി.. ആക്രാന്തം കൊണ്ടു പണി കിട്ടിയത് ഡ്രെസ്സിൽ മുള്ളുകൾ പടർന്നു കേറിയപ്പോളാണ്…. ആദ്യം കുറച്ചു വെയിറ്റ് ഇട്ടെങ്കിലും പിന്നെ ഞാൻ തന്നെ ശരിയാക്കി കൊടുത്തു….

അതും കഴിഞ്ഞു മാവിൽ വലിഞ്ഞു കേറിപൊട്ടിച്ച മാങ്ങകളും കൊണ്ട് ചെന്നപ്പോളാണ് ഋതുവിന്റെ കല്പന…

“ടാ, ഏപ്രിൽ 11 ന് വേറെ പ്രോഗ്രാം ഒന്നും എടുക്കണ്ടാട്ടാ…”

അതിനു മറുപടി നൽകും മുമ്പ് പുളിയുറുമ്പ് പണി തന്നു… കൃത്യമായി പുറത്ത് രണ്ടു കൈ കൊണ്ടും എത്താത്തിടത്ത് ഉഗ്രൻ കടി…

മാങ്ങയും നിലത്തിട്ട് പുറത്ത് കൈ എത്തിച്ചു പിടിക്കാൻ നോക്കുമ്പോൾ ലവള് മാങ്ങ എടുത്തൊരു കടി കടിച്ചുകൊണ്ട് ചോദിച്ചു…

“എന്താടാ നീ ഭരതനാട്യം പഠിച്ചണ്ട്രാ??”

“കാലമാടത്തീ കളിക്കാണ്ട് ഏറുമ്പിനെ എട്ത്തന്നേ.. നടുമ്പുറ്ത്ത് തന്ന്യാ പിട്ച്ചേക്ക്ണെ…”

112 Comments

  1. Next part ilee broo

    1. Und bro thazhe tagsil പ്രവാസി എന്നുള്ളത് touch ചെയ്താൽ മതി

  2. വിഷ്ണു ⚡

    നിങ്ങളെ എന്ത് പറയാൻ ആണ്.ഇതിപ്പോ ഓരോ ഭാഗവും കഴിയുന്നതിന് അനുസരിച്ച് ഈ കഥയും ഋതുവും മനസ്സിൽ നിന്ന് പോണില്ല…അവസാന ഭാഗം ഒക്കെ വായിച്ചപ്പോ ശെരിക്കും എന്തോ ഹൃദയം നിലച്ചു പോവുക എന്നൊക്കെ പറയില്ലേ..അതാണ് ഫീൽ..ബാക്കി ഉള്ളവരുടെ മനസ്സ് വച്ച് ആണ് നിങൾ കളിക്കുന്നത് മനുഷ്യ?

    ഋതു അവളെ(അഞ്ജനയെ) ഒക്കെ ഒഴിവാക്കി വിട്ടത് തന്നെ ആരു അവളുടെ മാത്രം സ്വന്തം ആവാൻ വേണ്ടി ആണെന്ന് ഓർത്തു വായിച്ച് വന്ന എനിക്ക് ആദ്യം തന്നെ നിങൾ ഋതുവിന് ഒരു മാനസിക പ്രശനം എന്ന പേരിൽ ഒരു അടി തന്നു?…പക്ഷേ അത് അവളുടെ അമിതമായ സ്നേഹം കാരണം അങ്ങനെ വിളിച്ച് പോയതാണ് എന്ന് വിശ്വസിച്ച് വായിച്ച് വന്നു.മാത്രമല്ല ആരുവിൻെറ കൂടെ ഉള്ളപ്പോൾ അവൾക് ഒരു കുഴപ്പവും ഇല്ലല്ലോ.അപ്പോ ജീവിതകാലം മുഴുവൻ അവൻ കൂടെയുണ്ടെൽ അത് പ്രശ്നം ഇല്ലല്ലോ.

    പിന്നെ ഇതിൽ ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചത് ഇഷ്ടം തുറന്നു പറഞ്ഞു അവർ ഒന്നാവുന്ന സീൻ.അത് എപ്പോ വേണേലും സംഭവിക്കാം എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഈ ഭാഗത്ത് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.ആരു അത് പറയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.പക്ഷേ ഋതു പത് പറഞ്ഞപ്പോൾ അത്രക് ഒക്കെ സന്തോഷിച്ച് വന്നതാണ്..എല്ലാം അവസാനിച്ചു എന്ന് തോന്നിയത് അവസാനം.. അവള് പറഞ്ഞ വാക്കുകൾ ആണ്..ശെരിക്കും സങ്കടം ആയി??.

    അതേപോലെ ആരുവിൻ്റെ അച്ഛൻ തല്ലിയ സീൻ വായിച്ചപ്പോൾ ശെരിക്കും സങ്കടം ആയി.കസേര വച്ച് അടിക്കുക എന്നൊക്കെ വച്ചാൽ അതൊക്കെ ഊഹിക്കാൻ കൂടി വയ്യ.അതൊക്കെ സഹിച്ചു പിടിച്ച് അവളിരുന്നത് ഓക്കേ വായിച്ചിട്ട് ശെരിക്കും സങ്കടം വന്നുപോയി.അത്രയധികം വേദന സഹിച്ചിട്ടും അതിലെ സഹിച്ചത് ഒക്കെ വായിച്ചപ്പോൾ വല്ലാതെ സങ്കടം ആയിരുന്നു.പക്ഷേ ആരു ഒരു ഉമ്മ കൊടുത്ത സീൻ വായിച്ചപ്പോൾ അതൊക്കെ ഒരു പരിധിവരെ മാറിയെന്ന് പറയാം..

    ചേച്ചിയുടെ സംശയം പോലെ തന്നെ ഈ തമ്പുരാനും നമ്മുടെ സഞ്ജയും തമ്മിൽ ഉള്ള ബന്ധം എന്താണ് എന്ന് എനിക്ക് ഒരു സംശയം തോന്നിയിരുന്നു.പിന്നെ വേറെ ഒരു കാര്യം പറയാം..ഈ സഞ്ജയ് എന്ന് പേരുള്ള മിക്കവർമരും മറ്റുള്ളവരുടെ പ്രണയത്തിൽ വില്ലന്മാർ ആണ്?.

    അപ്പോ അടുത്ത ഭാഗം കൂടി വായിച്ച് അവിടെ അഭിപ്രായം ഉണ്ടാവും
    ഒരുപാട് സ്നേഹം
    വിഷ്ണു

  3. ഹെന്റെ ഏട്ടാ….???

    അഞ്ചും ഒരുമിച്ചങ് തീർത്തു…?
    ഇപ്പൊ ഉള്ള സമാധാനം അങ് പോയികിട്ടി..??

    പക്ഷെ കഴിഞ്ഞ ഭാഗത്ത്‌ സംശയം ഉണ്ടാർന്നു..
    അപ്പൊ താഴെ കമന്റ് വായിച്ചപ്പോ ഇതില് കാണും ന്ന് കണ്ടു…പക്ഷെ കലങ്ങിയില്ല!!

    അത് മറ്റേ..ഇവനുമായി കെട്ടുറപ്പിച്ചിച്ച കുട്ടി..ബ്രെയിൻ ട്യൂമർ..???

    ആ…അതും കൂടെ വരുന്ന ഭാഗത്ത്‌ ഉണ്ടാവും എന്നു കരുതാണ്..

    പിന്നെ..ഇങ്ങടെ ഡയലോഗ് ഡെലിവറി..അസാദ്യം എന്നു പറയാലോ…
    ചില സീൻസ് എല്ലാം അനുഭവിച്ചറിയാൻ പാട്ടി എനിക്ക്…?

    ആ പേപ്പറിൽ എഴുതി അയക്കണ സീൻ ഓക്കേ കിടു..പണ്ട് ഇതേപോലെ ചെയ്തിട്ട് എന്നേം ചങ്കിനേം സാർ പൊക്കിയതാ ഓർമ വന്നേ…
    തെറി എഴുതിയതിന്…!!

    മുഴുവനായിട്ട് വായിച്ചാൽ മതിയായിരുന്നു…ഇനിപ്പോ കാത്തിരിക്കാൻ ഒട്ടും കഴിയൂലെനിക്ക്..??

    പിന്നെ…ഋതുനെപ്പറ്റി പറയാതിരിക്കാൻ വയ്യാലോ..
    ഹെന്റമ്മോ…??

    എവിടൊക്കെയോ mk സ്റ്റോറി പോലെ ഓർമ്മവന്നു..
    മൂപ്പർടെ ലാസ്റ്റ് കഥയിലെ പുഴയരിക് സീൻ ഒക്കെ..

    ഹാ…ഇനിപ്പോ എന്താ പറയാ..
    അധികം വൈകിക്കാൻഡ് വേഗം തായോ ഇങ്ങട്..??

    With lub

    1. മാൻ.. ഇഷ്ടം ♥️♥️♥️???

      സമാധാനം എല്ലാം കൂടി അടുത്ത പാർട്ടിൽ അങ്ങ് ശരിയാക്കി തരാം…

      പിന്നെ ബ്രെയിൻ റ്റിയൂമർ വന്ന കേസ്… അതിൽ ഫസ്റ്റ് പാർട്ടിൽ അവളെ കല്യാണം കഴിക്കാൻ ഇരുന്ന ആളുടെ പേരും ആരവ് എന്നായിരുന്നു ഓർമ്മയുണ്ടോ? ബാക്കി അടുത്ത ഭാഗത്തിൽ ക്ലിയർ ആവും…

      ബാക്കി എന്താ ഒരാഴ്ച മതിയാവും അടുത്ത പാർട്ട് വരാൻ.. അപ്പൊ കാണാം ?♥️♥️?

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    മാൻ…..

    ഇപ്പോഴാ വായിച്ചേ… ഒരുപാട് വൈകി…
    സോറി ട്ടാ….

    എഴുതുന്നത്. ഒരു ഊള ആണേലും പൊളി ആണ്… എന്നാലും നിങ്ങടെ പോക്ക് കണ്ടിട്ട് ഫുൾ സാഡ് ആക്കൊന്നൊരു പേടി…

    എന്തായാലും അവളെ കൊല്ലണ്ട…
    അവനെ കൊന്നാ മതി…?

    സ്ത്രീ അമ്മയാണ്…. അമ്മുമ്മയാണ്… ദേവിയാണ്…

    അതോണ്ട് നായകൻ മരിക്കട്ടെ….
    അതും ആ തമ്പുരാന്റെ കൈ കൊണ്ട്…?

    വെയ്റ്റിങ് മാൻ….????

    എന്ന്….
    Dk മഹാൻ…?

    1. ടാ ഊളെ, സോറി മഹാനായ ഊള

      താങ്ക്സ് ഉണ്ട്…?♥️♥️?

      പിന്നെന്താ.. ഞാൻ കൺഫ്യൂ ഷനിൽ ആണ് ആരെ കൊല്ലണമെന്ന്… നായിക ആണ് ബെസ്റ്റ്.. എന്നാലും നോക്കട്ടെ..

      പിന്നെ ലെറ്റ് ആയ കാര്യം.. ഇവിടെ വന്നാ ഒലത്താം എന്ന് കരുതി ആണ് ഞാൻ ഇരുന്നേ… ഇപ്പോൾ ഒന്നും നടക്കുന്നില്ല ??? എല്ലാം പെന്റിങ് ആണ് ?

      ഓക്കേ മാൻ ഇഷ്ടം ♥️♥️♥️♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        മാൻ…
        ഞാൻ വായിക്കാൻ വൈകി എന്നാണ് ഉദ്ദേശിച്ചത്…?

        പിന്നെ കൊല്ലാൻ ബെസ്റ്റ് നായകൻ തന്നെയാണ്…???

        1. രാഹുൽ പിവി

          നമുക്ക് നായികയെ കൊല്ലാം

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നായകനെ കൊന്നാൽ മതി…?????

          2. ഈ കാര്യത്തിൽ ഞാൻ പീവിkk ഒപ്പം ആണ് മോനെ..

            ബട്ട് നിന്നേം കൊല്ലും ?

        2. ഏയ്‌ എനിക്ക് നായിക ആണ് പ്രിയം ??

      2. നായികയെയും കൊല്ലണ്ട നായകനെയും കൊല്ലണ്ടാ.. വേറെ ആരെയെങ്കിലും കൊന്ന മതി

        1. വേറെയും ആൾക്കാരെ കൊള്ളാമെന്നേ… എന്നാലും നായിക കൂടി ഉണ്ടേൽ ഒരു ഗും വരൂ ??

  5. ഹീറോ ഷമ്മി

    ബൈ ദുഫായ്… അടുത്ത പാർട്ട്‌?????എപ്പോളാ???

    1. എഴുതുന്നു മാൻ പക്ഷെ പറയാൻ വയ്യ ?

  6. ഫ്രണ്ട്ഷിപ് ആൻഡ് ലവ്.

    നിങ്ങളെ ഫ്രണ്ട്ഷിപ് ആൻഡ് ലവന്റെയും രാജാവ് എന്ന് തന്നെ ഞാൻ വിളിക്കുവാ ഞാൻ മനുഷ്യ, ട്രൂലി മെസ്‌മേറൈസിംഗ്… ???

    ഈ പാർട്ടിന്റെ അവസാന പേജസ് ഒണ്ടല്ലോ, അതിലെ സംഭാഷണങ്ങൾ ഒണ്ടല്ലോ, അതിന്റെ ഫീൽ ഉണ്ടല്ലോ, അതൊന്നും, അതൊന്നും വാക്കുകളിലൂടെ എനിക്ക് നിങ്ങക്ക് പറഞ്ഞ് തരാൻ പറ്റില്ല എത്രത്തോളം എന്റെ മനസ്സിൽ കൊണ്ടുവെന്ന് ??

    ഋതു എന്നാ ക്യാരക്ടർ, ആ ചാറക്ടറിന്റെ യൂണിക്‌ പേഴ്സണാലിറ്റി, അവളുടെ സംഭാഷണങ്ങൾ, അതൊക്കെ പ്രേസേന്റ് ചെയ്യുന്ന രീതിയൊക്കെ എത്ര അപ്പ്രൈസിയേറ്റ് ചെയ്താലും മതിയാകില്ല..?

    മെയിൻ ക്യാരക്ടർസ് തമ്മിൽ ഉള്ള ഡയലോഗ് ഡെലിവറി, കെമിസ്ട്രി ഒകെ മുടിഞ്ഞ നാച്ചുറലിറ്റി ആണ്, ഏട്ടന് അവനോട് ഉള്ള വിശ്വാസം, അവനെ മറ്റുള്ളവർ തെറ്റ് പറയാതെ ഇരിക്കാൻ വേണ്ടി അവള് ചെയുന്ന ത്യാഗം ഒക്കെ, ലാസ്റ്റ് പേജസിൽ ഉള്ള അവരുടെ സീൻസ്, അതിന്റെ ഫീൽ ഒക്കെ വേർഡ്‌സിലൂടെ എക്സ്പ്രസ്സ്‌ ചെയ്തു എനിക്ക് നിങ്ങളെ അഭിനന്ദിക്കാൻ ആകില്ല.. ❤️?

    സാദാരണ ക്ലൈമാക്സിൽ ആണ് ഞാൻ ഇത്രേം വലിയ കമന്റ്‌ ഇടാറ്, പക്ഷെ ഈ പാർട്ടിന്റെ അവസാനം ഞാൻ വായിച്ചപ്പോ അവരുടെ ആ ഫ്രണ്ട്ഷിപ്പിന്റെ അല്ലെങ്കിൽ ആ പ്യുവർ സോൾസിന്റെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി, നിങ്ങളെ ഞാൻ സെന്റിയുടെ രാജാവ് എന്നും ഞാൻ വിളിക്കേണ്ടി വരും, പക്ഷെ ആ സെന്റി ഇല്ലെങ്കിൽ ആ ഒരു ഫീലും കിട്ടില്ല എന്ന് തന്നെ പറയാം.. ?

    കൂടുതൽ പറയാൻ നിന്നാൽ തീരില്ല, അടുത്ത ഭാഗത്തു കാണാം ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ

      ഇഷ്ടം ടിജെരുന്നു ?♥️♥️♥️?

      ഒറ്റ കാര്യം… ഇങ്ങള് ഒക്കെ എഴുതുന്ന കമന്റ്,??

      ഇനി ചോദിക്കട്ടെ, can you റിവ്യൂ ടു ദി core..

      എന്ന് വച്ചാ എന്റെ കഥക്ക് എങ്കിലും നെഗറ്റീവ് ഉണ്ടേൽ ഒള്ളത് പറയാൻ പറ്റുവോ

  7. കൂട്ടുകാരാ തിരക്കുകളുണ്ട് എന്ന് അറിയാം എന്നാലും വൈകരുത്… ഒത്തിരി സ്നേഹം മാത്രം..

    1. എഴുതുന്നു മാൻ ഇത്തിരി ലോങ്ങ്‌ ആണ് ടൈം edukkum? എന്നാലും നോക്കാം ?1

  8. പ്രവാസി മാമാ…

    ഇപ്പോഴാ വായിച്ചേ…

    തമ്പുരാനേ വില്ലൻ ആക്കി കൊല്ലാൻ ഉള്ള പ്ലാൻ ആണല്ലേ… ഇതിപ്പോ കല്യാണം കഴിഞ്ഞ് ആ ഹോസ്പുത്രി സീൻ കഴിഞ്ഞ് തമ്പുരാനേ divorce ചെയ്ത് ആരവിനെ കേട്ടിക്കും..??? ഇതല്ലേ പ്ലാൻ…

    വേഗം പോരട്ടെ അടുത്ത പാർട്ട്…

    ♥️♥️♥️♥️

    1. ഒന്നും പറയില്ല മാൻ നിങ്ങൾക് മറുപടി.. ക്‌ളൈമാക്സ് വരുമ്പോ കണ്ടാ മതി ??

  9. രാഹുൽ പിവി

    ആരവിന് ഋതുവിനെ ഇഷ്ടമുണ്ട്.പക്ഷേ അത് പ്രണയം ആണോ എന്ന് അവന് തിരിച്ചറിയാൻ കഴിയുന്നില്ല.അല്ലെങ്കിൽ ഋത്വിക് ചേട്ടൻ പറഞ്ഞത് ഓർത്ത കൊണ്ട് മനപൂർവ്വം ഇഷ്ടത്തെ കുഴിച്ചു മൂടുന്നു???

    തമ്പുരാനേ വില്ലൻ ആക്കിയോ.ഈ പാസ്റ്റ് തീരാനും തമ്പുരാൻ്റെ ദുഷ്ടത്തരങ്ങൾ അറിയാനും കാത്തിരിക്കുന്നു.ഒപ്പം ഋതുവിൻ്റെയും ആരവിൻ്റെയും എല്ലാം മറന്നുള്ള പ്രണയ ജീവിതവും വിവാഹവും ഒക്കെ കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️

    1. ആദ്യത്തെ പാര…. എന്റെ ലൈഫിലും ഇത് പോലെ ആയിരുന്നു… ലത് പോട്ടെ..

      പിന്നെ തമ്പുരാൻ… ഓനെ വെറുതെ വില്ലൻ ആക്കിയാ പോരാ… ????

      ഇനിയും അവനുള്ള പണി കൊടുക്കണം…??????

  10. പ്രവാസി ബ്രോ ഇത് വരെ നല്ല ഒരു ഫീൽഗുഡ് കഥ . അവസാനം കൊണ്ടോയി കരയിക്കരുതേ ???

    1. താങ്ക്സ് അതിഥി….

      ഏയ്‌… കരയിക്കെ ഞാനോ ????

  11. olakkammele oru ezhuth vayikandirikaanum patanillalo eyalde peru kanda vayichu povem cheyyum…. eyaaloru psycho aanu ….? aale tension adipich.. tension adipich oru vazhikakkum ennitt karayikkum ….nnitt snehathinte ange thala kanich tharem cheyyum…. hoooo ballaatha jathi?

    1. ബ്രോ ഒന്നേ പ്രയാനൊള്ളു… ഇങ്ങള് ente കഥ ക്ളൈമാക്സ് ആവാണ്ട് വായിക്കണ്ടാന്നെ… അപ്പൊ പ്രശ്നല്ല്യാലോ…..

  12. Dear പ്രവാസി

    കുറച്ചു busy അയയിരുന്നു അതാ വായിക്കാൻ late അയ്യത് …ഋതു എപ്പോഴും അത്ഭുദമാണ്‌..ഇഗ്നേ ഒക്കെ സ്നേഹിക്കാൻ പറ്റുമോ ..അറിയില്ല …എന്നാലും അവൻ അതു നഷ്ടപെടതിരകട്ടെ ..

    എന്നാണ് അടുത്ത പാർട് …കട്ട വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

    1. താങ്ക്സ് മാൻ ???♥️

      അധികം വൈകാതെ തരണമെന്നുണ്ട്… പക്ഷെ തുടങ്ങിയില്ല ?

    2. പ്രവാസി മാമാ…

      ഇപ്പോഴാ വായിച്ചേ…

      തമ്പുരാനേ വില്ലൻ ആക്കി കൊല്ലാൻ ഉള്ള പ്ലാൻ ആണല്ലേ… ഇതിപ്പോ കല്യാണം കഴിഞ്ഞ് ആ ഹോസ്പുത്രി സീൻ കഴിഞ്ഞ് തമ്പുരാനേ divorce ചെയ്ത് ആരവിനെ കേട്ടിക്കും..??? ഇതല്ലേ പ്ലാൻ…

      വേഗം പോരട്ടെ അടുത്ത പാർട്ട്…

      ♥️♥️♥️♥️

  13. പൊളിച്ചു അണ്ണാ… ഒരു രക്ഷേം ഇല്ലാത്ത ഫീൽ…. അടിപൊളി…..

    1. താങ്ക്സ് മാൻ ?

  14. ❤❤❤❤

    1. ♥️♥️♥️♥️

  15. ഡോ കള്ള പ്രവാസി അണ്ണാ…….
    പറയാന്‍ വാക്കുകള്‍ക്ക് പോലും കഷ്ടപ്പെട്ടു പരതേണ്ട അവസ്ഥ.
    ഉള്ളിലുള്ള പ്രണയം രണ്ടു പേരും പറഞ്ഞ ആഹ് സീന്‍ ഉണ്ടല്ലോ. വല്ലാത്ത ജാതി ഫീല്‍ ആയിരുന്നു.
    പക്ഷേ എന്നിട്ടും സഞ്ചയ്യെ ഇഷ്ടമാണെന്ന് പറയണം എന്നു ഋതു പറഞ്ഞതിന്റെ പൊരുള്‍ എനിക്കു കത്തിയില്ല.
    ചിലപ്പോള്‍ എന്റെ കുഴപ്പം ആയിരിയ്ക്കും,
    രണ്ടു പര്‍ടിനപ്പുറം ഉള്ള ക്ലൈമാക്സില്‍ എന്തൊക്കെ ഒപ്പിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു ആശാനെ.
    സ്നേഹപൂര്‍വ്വം …..

    1. ഹായ് ബ്രോ…

      ആദ്യം തന്നെ ഇതിരിക്കട്ടെ ♥️♥️♥️

      പിന്നെ, സഞ്ജയ്‌ നേ ഇഷ്ടമാണെന്നു പറഞ്ഞത്…ആദ്യമേ അവനോടവൾ ചോദിച്ചല്ലോ ഇപ്പോ അങ്ങനെ ഒരിഷ്ടം ഉണ്ടോ എന്ന് അവൻ നോ പറഞ്ഞല്ലോ… പിന്നെ സഞ്ജയ്‌ ഓ വേറെ ആരെങ്കിലുമൊക്കെ ഇല്ലെങ്കിൽ അവൾക്ക് ആരവിനെ മറക്കാൻ പറ്റില്ല… സോ ഒരു തൽക്കാല ആശ്വാസം എന്ന്പറഹം

      പിന്നെ എന്താ

      1. രണ്ടു പേർക്കും ഇഷ്ടമാണെന്ന് മനസ്സിലായല്ലോ പിന്നെ എന്തിനാ മറക്കണേ….

        1. അങ്ങനെ ചോയ്ച്ചാ…

          കഥ മുന്നോട്ട് പോണ്ടേ ഹമുക്കേ

  16. Ee parttum nannayirunnu ettaa,
    Kudumbathodoppam aanenn arinju.
    Nannayi enjoy cheyyuka.njagal kaathirunnolaam☺️☺️☺️
    Pinne sad aalalle tto?

    Aami☺️☺️

    1. താങ്ക്സ് ആമീ..

      യെസ് ഫാമിലിയോടൊപ്പം ഉള്ള ലാസ്റ്റ് വീക്ക്‌.. തിരിച്ചു പോവാറായി ?

      സാഡ്…. ഏയ്‌ ആക്കില്ല..

      ഇഷ്ടം ???

  17. Nalloru feel ulla story ❤️❤️❤️❤️❤️

    1. താങ്ക്സ് ഡിയർ ♥️♥️♥️

Comments are closed.