വഷളൻചിരിയോട് കൂടെ തന്നെ ആ പെൺകുട്ടിക്ക് നേരെ അഹമ്മദ് വിരൽ ചൂണ്ടി.. ശേഷം നാക്ക് ചുണ്ടുകൾക്ക് മീതെ ഒന്നോടിച്ചു…
നിർഭയം 3 [AK] 360
അത് കണ്ടപ്പോൾ തന്നെ സുരേന്ദ്രന്റെ മുഖത്തും ഒരു വഷളൻ ചിരി വന്നു…
“കൊള്ളാലോടാ നിന്റെ പൂതി…ഞാൻ രുചിക്കാൻ വെച്ചതാണ്… മ്മ്.. ഇപ്പോൾ കൊണ്ട് പോ..”
“ഹഹ..” ഒരു കൂട്ടച്ചിരി അവിടെ പ്രതിഫലിച്ചു..
“ആശാനെ… അവളുടെ ചേച്ചിയുടെ കുഴിമാടത്തിനു മുന്നിൽ വെച്ച് തന്നെ ആയാൽ…”
തല ചൊറിഞ്ഞു കൊണ്ടുള്ള അഹമ്മദിന്റെ തുറന്നുപറച്ചിലിൽ സുരേന്ദ്രൻ ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി സമ്മതം അറിയിച്ചു…അവളുടെ അടുത്ത് ചെന്ന് അഹമ്മദ് ചോദിച്ചു…
“ന്താടീ നിന്റെ പേര്..”
“മായ…” വിറച്ചു കൊണ്ടാണവൾ മറുപടി പറഞ്ഞത്… ആ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു..മുഖമാകെ ഭയത്താൽ ചുവന്നു തുടുത്തിരുന്നു..
അഹമ്മദ് അവളുടെ മുടിയിൽ പിടിച്ചു കൊണ്ട് അവളുടെ ചേച്ചിയുടെ കുഴിമാടത്തിനരുകിലെത്തിച്ചു… അവളുടെ നിലവിളി കേട്ട് നിസ്സഹായരായി ഒന്ന് ഒച്ചയിടാൻ പോലും പറ്റാതെ മയക്കത്തിലേക്ക് വഴുതിക്കൊണ്ടിരിക്കുകയായിരുന്നു മറ്റുള്ള പെണ്ണുങ്ങൾ..
അഹമ്മദ് തന്റെ കൈ വിരലുകൾ പാന്റിലേക്ക് നീക്കിക്കൊണ്ട് പിറകെ വന്ന ഗുണ്ടകളെ നോക്കി…
“ന്താടാ..” അവർ ചോദിച്ചു…
“നിങ്ങള് നിൽക്കുമ്പോൾ…”
അവൻ തല ചൊറിഞ്ഞു…
“ഓ.. ഇവൻ വല്ല്യ നാണക്കാരൻ ആണല്ലോടെ…”
അവർ തിരിച്ചു ഗോഡൗണിലേക്ക് കയറി…
കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️
♥️
Super
♥️
പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
♥️♥️…
AK,
ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…
❤❤❤❤❤❤❤❤❤❤
♥️
കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤
♥️♥️♥️
Valare nalla part
Oru cheriya confusion chelpo next partil clear aakumayirikkum
♥️♥️
ഹ പരീക്ഷണം വിജയമായി.
എന്തായാലും തുടരണം. പേജ് കൂട്ടാൻ
ശ്രമിക്കണം
തുടരും ബ്രോ..♥️
മാസ്സ്….. അടിപൊളി….
♥️♥️♥️
Super bro page koottooondooo please
ശ്രമിക്കാം ബ്രോ ♥️♥️♥️
Boro sooper
♥️
സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
താങ്ക്സ്സ് ബ്രോ..♥️
Super page kuttu
ശ്രമിക്കാം ബ്രോ..♥️
Page kooti ezhuth bro… ??
ശ്രമിക്കാം ബ്രോ..♥️
Nice story bro ….
♥️
Nice part bro ….
താങ്ക്സ്സ് ബ്രോ
ഈ പാർട്ടും നന്നായിരുന്നു ?
AK ഇജി മുത്താണ് ♥️
♥️♥️♥️
ഒത്തിരി സ്നേഹം..♥️
Kollam
♥️
???
♥️
???
♥️
?
♥️