അകത്തേക്കുകയറിയപ്പോൾ തന്നെ പെൺകുട്ടികളുടെ കൂട്ടമായ കരച്ചിൽ ആയിരുന്നു അവനെ വരവേറ്റത്…
************************************
“ന്നിട്ട്… അവളിപ്പോ എവിടെ ണ്ട്…”
“ഞാൻ പറഞ്ഞാൽ പറഞ്ഞതാണ് ഭായ്… അവളിപ്പോ ഗസ്റ്റ് ഹൌസിൽ ണ്ട്… മരുന്ന് കൊടുത്ത് കിടത്തിയേക്കുവാണ്..”
“അപ്പൊ നിന്റെ കാര്യം ന്താ ഇനി…”
“കുറച്ചു കാലം സെന്റി അടിച്ചു നടക്കണം… അവളെ അന്വേഷിച് ആരും വരില്ല ഭായ്… നിങ്ങ പേടിക്കണ്ട… തന്തേം തള്ളേം അനാഥരാണ്.. ഇപ്പോ തന്തേം ഇല്ല… ഏത്..”
“അപ്പൊ അവളുടെ അനിയത്തീനെ എങ്ങനാ പൊക്കണേ…”
“ഈ സെന്റീൽ പിടിച്ചു ഞാൻ കേറും ഭായ്… അവളല്ലേ എന്നെ ചതിച്ചത്… മറ്റവളേം ഞാൻ കെട്ടും… ഹഹഹ… ഹഹ..”
ശ്രീജിതിന്റെ പൊട്ടിച്ചിരി അവനിലും ഒരു ചിരിയുണർത്തി…
“അപ്പൊ ഇന്ന് രാത്രി അവളെ ഞാനങ്ങു എടുക്കും… നിന്റെ ഗസ്റ്റ് ഹൗസ് ന്ന്…”
“അത് പറയണോ ഭായ്… ക്യാഷ് എത്തിച്ചാൽ മതി… കൂടിയാലും പ്രശ്നമില്ല..”
“ഹഹ..”
“പിന്നെ ഭായ് ഞാൻ നമ്മടെ സ്കൂളിനടുത് വിട്ട പയ്യന്മാറിലൊരുത്തൻ ഒരെണ്ണത്തിനെ പെടുത്തിയെന്ന് പറഞ്ഞായിരുന്നു… ഏതോ പാവം പിടിച്ച വീട്ടിലെയാ…അതാണല്ലോ നമുക്കും നല്ലത്.. ഹ..”
“നീ ലോക്ക് ഇട്ടു വെച്ചോ.. വിടണ്ട…”
“പിന്നല്ലാതെ..”
വീണ്ടുമൊരു പെഗ് എടുത്തുകൊണ്ടു പതുക്കെ കണ്ണടച്ച് ശ്രീജിത്ത് സോഫയിലേക്ക് ചാരി..
***********************************
ACP മഞ്ജുവും സ്പെഷ്യൽ ടീമും അവരുടെ രഹസ്യസങ്കേതത്തിലായിരുന്നു…
കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️
♥️
Super
♥️
പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
♥️♥️…
AK,
ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…
❤❤❤❤❤❤❤❤❤❤
♥️
കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤
♥️♥️♥️
Valare nalla part
Oru cheriya confusion chelpo next partil clear aakumayirikkum
♥️♥️
ഹ പരീക്ഷണം വിജയമായി.
എന്തായാലും തുടരണം. പേജ് കൂട്ടാൻ
ശ്രമിക്കണം
തുടരും ബ്രോ..♥️
മാസ്സ്….. അടിപൊളി….
♥️♥️♥️
Super bro page koottooondooo please
ശ്രമിക്കാം ബ്രോ ♥️♥️♥️
Boro sooper
♥️
സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
താങ്ക്സ്സ് ബ്രോ..♥️
Super page kuttu
ശ്രമിക്കാം ബ്രോ..♥️
Page kooti ezhuth bro… ??
ശ്രമിക്കാം ബ്രോ..♥️
Nice story bro ….
♥️
Nice part bro ….
താങ്ക്സ്സ് ബ്രോ
ഈ പാർട്ടും നന്നായിരുന്നു ?
AK ഇജി മുത്താണ് ♥️
♥️♥️♥️
ഒത്തിരി സ്നേഹം..♥️
Kollam
♥️
???
♥️
???
♥️
?
♥️