നിർഭയം 3 [AK] 360

“മ്മ് “… അതിനയാൾ ഒന്ന് അമർത്തിമൂളി…

“ന്താ നിന്റെ പേര്..”

“അഹമ്മദ് എന്നാണ്…”

“അഹമ്മദ്… കൊള്ളാം… ഹഹ… അപ്പൊ തുടങ്ങിക്കോ.. അകത്തുള്ള ആ ശവം അപ്പുറത്തേക്ക് എത്തിച്ചേക്ക്.. അതാണ് മറവു ചെയ്യാറുള്ള സ്ഥലം..”

സൈഡിലായി ഒരു ഇരുമ്പ് ഡോർ ചൂണ്ടികാണിച്ചു കൊണ്ട് അയാൾ പറഞ്ഞു…

ഒരു ചിരിയോട് കൂടി തന്നെ അഹമ്മദ് മുറിക്കകത്തേക്ക് കയറി…കൂടെ രണ്ടു പേർ കൂടി വന്നു.. അകത്തു നഗ്നയായി ശരീരം മുഴുവൻ മുറിവിന്റെയും സിഗരറ്റിന്റെയും പാടുകളായി ഒരു യുവതിയുടെ മൃതദേഹം… ചുണ്ടുകളിൽ ക്രൂരതയുടെ പാടുകൾ അവശേഷിച്ചിട്ടുണ്ട്… അപ്പോഴായിരുന്നു അവൻ മറ്റു രണ്ടുപേരുടെയും സംസാരം കേട്ടത്..

“വല്ല കാര്യവുമുണ്ടോ ഈ പെണ്ണിന്… അനിയത്തീനെ പൊക്കാനാ ആശാൻ നോക്കിയേ… അവളെ ഫുൾ ടൈം കൂടെ കൂട്ടാൻ… കിളുന്തല്ലേ.. നല്ല മുതൽക്കൂട്ടാവുമായിരുന്നു…”

“അതിനെടേല് വലിഞ്ഞു കേറി സകലതും കാണിച്ചിട്ട്…അവസാനം പപ്പും പൂടേം ഇല്ലാതെ ഇങ്ങനെ കെടക്കണ കണ്ടോ…”

പെട്ടെന്ന് തന്നെ അവർ ആ ശരീരം എടുത്തു കഴിഞ്ഞിരുന്നു…അവനും അതിൽ പങ്കു ചേർന്നു.. ഗോഡൗണിനു ഒരു വശം കുറച്ചു മാറിയായി ഹൈവേ ആയിരുന്നെങ്കിൽ തൊട്ടടുത്തുതന്നെ മറു വശത്തായി ശ്മശാനമായിരുന്നു… കൂടുതലും അടുത്ത് തന്നെ കുഴിച്ചിട്ടതാണെന്ന് കണ്ടാൽ തന്നെ മനസ്സിലാവും… കുറച്ചു ദൂരെയായി ഒരു മതിലും..

43 Comments

  1. കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️

  2. പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
    കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

  3. AK,
    ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
    എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
    എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…

  4. ❤❤❤❤❤❤❤❤❤❤

  5. കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤❤

    2. ♥️♥️♥️

  6. Valare nalla part
    Oru cheriya confusion chelpo next partil clear aakumayirikkum

  7. ഹ പരീക്ഷണം വിജയമായി.
    എന്തായാലും തുടരണം. പേജ് കൂട്ടാൻ
    ശ്രമിക്കണം

    1. തുടരും ബ്രോ..♥️

  8. മാസ്സ്….. അടിപൊളി….

    1. ♥️♥️♥️

    2. Super bro page koottooondooo please

      1. ശ്രമിക്കാം ബ്രോ ♥️♥️♥️

  9. Boro sooper

  10. *വിനോദ്കുമാർ G*

    സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി

    1. താങ്ക്സ്സ് ബ്രോ..♥️

  11. Super page kuttu

    1. ശ്രമിക്കാം ബ്രോ..♥️

  12. Page kooti ezhuth bro… ??

    1. ശ്രമിക്കാം ബ്രോ..♥️

  13. Nice story bro ….

  14. Nice part bro ….

    1. താങ്ക്സ്സ് ബ്രോ

  15. ഈ പാർട്ടും നന്നായിരുന്നു ?

    AK ഇജി മുത്താണ് ♥️

    ♥️♥️♥️

    1. ഒത്തിരി സ്നേഹം..♥️

  16. മാത്തപ്പൻ

    ???

  17. MRIDUL K APPUKKUTTAN

    ???

Comments are closed.