നിർഭയം 3 [AK] 360

പിന്നിൽ നിന്നുമുള്ള ബഷീർ ന്റെ വിളി അവൻ ശ്രദ്ധിച്ചില്ല.. എന്നാൽ പെട്ടെന്ന് തന്നെ റൂമിന്റെ ചാരിയ ഡോർ തുറന്ന് കൊണ്ട് ആജാനബാഹുവായ ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി… അയാൾ തന്റെ കുർത്തക്കടിയിലൂടെ പാന്റ് ശരിക്കുമുറപ്പിക്കുകയായിരുന്നു..ഒരു പുച്ഛഭാവത്തിൽ ചിരിച്ചു കൊണ്ട് അയാൾ മറ്റുള്ളവരോടായി പറഞ്ഞു..

“എന്താടാ ഇവളുമാർക്കൊന്നും ഒരു ആമ്പിയറും ഇല്ലല്ലോ… ഇതും തീർന്ന്…”

മറ്റുള്ളവരോട് പറഞ്ഞു ചിരിച്ചു കൊണ്ട് സംശയത്തോടെ അയാൾ പുതുതായി വന്നവന്റെ മുഖത്തേക്കായിരുന്നു നോക്കിയിരുന്നത്.. അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ഇതെല്ലാം ആസ്വദിക്കുകയാണെന്നും അയാൾ മനസ്സിലാക്കി..

അപ്പോഴേക്കും ഇരുപതോളം പെൺകുട്ടികൾക്ക് ബോധം വന്നിരുന്നു..

അതിൽ നിന്നും ഏകദേശം പതിനാലു വയസ്സുള്ള കുട്ടി അച്ചേച്ചി എന്നു വിളിച്ചു പരിഭ്രാന്തയാകുന്നത് അയാൾ ശ്രദ്ധിച്ചു…

“നിന്റെ അച്ചേച്ചി ചത്തു പോയല്ലോ മോളെ…”

“അച്ചേച്ചീ… അച് മ്മ്…”

ഒരു ഭ്രാന്തിയെ പോലെ പൊട്ടികരയുന്ന അവളെ നോക്കി മറ്റുള്ളവർ പൊട്ടി ചിരിക്കുമ്പോൾ അറിയാതെ തന്നെ ആ ചെറുപ്പക്കാരന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഇറ്റു വീണു… എങ്കിലും അവനത് പെട്ടെന്ന് തന്നെ തുടച്ചു നീക്കി..

ബഷീർ പെട്ടെന്ന് തന്നെ ആ ആജാനുബാഹുവായ വ്യക്തിയോട് പറഞ്ഞു ..

“ആശാനെ… ഇത് ഞാൻ പറഞ്ഞ പുതിയ ആളാണ്.. നമ്മടെ സ്വന്തം പോലെയാണ്… വിശ്വസിക്കാം…”