പ്രയാസം.. ഗുണ്ടകളായുളള പത്തിരുപതു പേരെ അവനു ഒറ്റ നോട്ടം കൊണ്ട് കാണാൻ സാധിച്ചു.. എല്ലാവരും ഏതുനിമിഷവും ഒരാക്രമണം പ്രതീക്ഷിച്ചെന്ന പോലെ സജ്ജമായി നിൽക്കുന്നു.. എന്നാൽ കാവലായുണ്ടായിരുന്ന രണ്ടാൾ മാത്രമേ മുഖംമൂടി ധരിച്ചിരുന്നുള്ളൂ.. അവരുടെ പക്കൽ മാത്രമേ മെഷീൻ ഗൺ പോലെയുള്ള ആയുധങ്ങൾ കണ്ടുള്ളു..
നിർഭയം 3 [AK] 360
“പുറത്ത് ബംഗാളികളാണ്… ന്തോ ബല്ല്യ പരിശീലനോ കുന്ത്രാണ്ടോ കിട്ടിയ പുള്ളേരാണത്രെ…”
അവന്റെ സംശയം അറിഞ്ഞെന്ന പോലെ ബഷീർ പറഞ്ഞു…
“ബംഗാളികൾ??”
“ആടോ… ഇജ്ജ് ദ്… ഹിന്ദിക്കാരന്മാര്…”
“ഓ…”
ഒരു ഭാഗത്ത് ഒരു കൂട്ടം പെൺകുട്ടികൾ അർദ്ധ ബോധാവസ്ഥയിൽ കിടക്കുന്നു.. നേതാവെന്ന് തോന്നുന്നയാൾ അവിടെ ഒരു കസേരയിൽ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്നു.. അവന്റെ അടുത്തേക്കാണ് ബഷീർ ക്ക തന്നെ കൊണ്ട് പോകുന്നതെന്ന് മനസിലായ ഉടനെ അവൻ ചോദിച്ചു..
“ഇയാളാണോ തലവൻ ക്കാ..”
“ഇവനോ… ഇത് കബീർ… മ്മടെ ആശാൻ ഇതല്ല…..”
തൊട്ടടുത്ത മുറിയിൽ നിന്നും ഒരു പെണ്ണിന്റെ ആർത്തനാദം അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു… അനിയന്ത്രിതമായ വേദനയുടെയും ബലാത്കാരമായി കീഴടക്കുന്നതിന്റെയും തെളിവായി ആ അലറികരച്ചിൽ അവിടെ മുഴങ്ങിക്കേട്ടു…എന്താണതെന്ന് അവനു പെട്ടെന്ന് തന്നെ മനസ്സിലായി… നിസ്സഹായയായ ഒരു പെണ്ണിന്റെ ദയനീയവസ്ഥ… അവന്റെ കാലുകൾ യാന്ത്രികമായി ആ മുറിയുടെ അടുത്തേക്ക് സഞ്ചരിച്ചു…
കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️
♥️
Super
♥️
പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
♥️♥️…
AK,
ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…
❤❤❤❤❤❤❤❤❤❤
♥️
കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤
♥️♥️♥️
Valare nalla part
Oru cheriya confusion chelpo next partil clear aakumayirikkum
♥️♥️
ഹ പരീക്ഷണം വിജയമായി.
എന്തായാലും തുടരണം. പേജ് കൂട്ടാൻ
ശ്രമിക്കണം
തുടരും ബ്രോ..♥️
മാസ്സ്….. അടിപൊളി….
♥️♥️♥️
Super bro page koottooondooo please
ശ്രമിക്കാം ബ്രോ ♥️♥️♥️
Boro sooper
♥️
സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
താങ്ക്സ്സ് ബ്രോ..♥️
Super page kuttu
ശ്രമിക്കാം ബ്രോ..♥️
Page kooti ezhuth bro… ??
ശ്രമിക്കാം ബ്രോ..♥️
Nice story bro ….
♥️
Nice part bro ….
താങ്ക്സ്സ് ബ്രോ
ഈ പാർട്ടും നന്നായിരുന്നു ?
AK ഇജി മുത്താണ് ♥️
♥️♥️♥️
ഒത്തിരി സ്നേഹം..♥️
Kollam
♥️
???
♥️
???
♥️
?
♥️