നിർഭയം 3 [AK] 360

“ഡാ… എന്തേലും ട്രാപ്പിൽ പെട്ടു പോവാൻ ചാൻസ് ണ്ടൊ ആ കുട്ടി…അവനു വേറെ ന്തൊക്കെയോ എടപാട് ണ്ടെന്ന് നീ പറഞ്ഞില്ലേ…”

“ഡാ… വന്നു വന്നു സി ബി ഐ കളിക്കുവാണോ നീ.. പോയി നിന്റെ പണി നോക്കെടേയ്..അങ്ങനൊന്നുമാവില്ല… അവന്റെ ഓരോരു ഊഹങ്ങൾ.. “

പല്ലുകടിച്ചു കൊണ്ടുള്ള അവന്റെ പറച്ചിലിൽ ഞാനധികം കാടുകയറി ചിന്തിച്ചുപോയെന്ന് മനസ്സിലായി.. പിന്നെ നാളെ കാലത്ത് പോകണമെന്നുള്ളത് കൊണ്ട് വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു…..

***********************************

നഗരത്തിൽ ആരാരും ശ്രദ്ധിക്കപ്പെടാതെ ഇടിഞ്ഞു വീഴാറായെന്ന് പുറമെ നിന്നും തോന്നുന്ന ഗോഡൗണിന്റെ പുറമെ നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നർ ലോറിക്കരികിൽ ഒരു ബൈക്ക് വന്നു നിന്നു..ചുറ്റും കാടുപിടിച്ചു കിടക്കുവായിരുന്നു… അമ്പത്തഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന  ഒരാളും അയാൾക്ക് പിന്നിൽ ചെറുപ്പക്കാരനായ ഒരാളും ഉണ്ടായിരുന്നു… ചെറുപ്പക്കാരന്റെ കണ്ണുകൾ തീക്ഷ്‌ണമെങ്കിലും അല്പം പരിഭ്രമം നിറഞ്ഞു നിന്നു…

“ബഷീർ ക്കാ.. ഇതേതാ സ്ഥലം…”

“അനക്ക് കണ്ടിട്ടെന്താണ്ടാ തോന്നണേ…”

“പൊട്ടിപൊളിഞ്ഞ കെട്ടിടം.. അല്ലാതെന്ത്..”

“ന്നാലെ.. അന്ക്ക് സ്വപ്നം കാണാൻ പറ്റാത്ത സെറ്റപ്പ് ഉള്ളിൽ ണ്ട്.. യ്യ് ബാ..”

വലിയ കവാടം മൂന്നു തവണ ബഷീർ മുട്ടിയിരുന്നു… ഉള്ളിൽ നിന്നും മുഖംമൂടി ധരിച്ച ഒരാൾ അയാളെ തിരിച്ചറിഞ്ഞ ഉടനെ അകത്തേക്ക് കടത്തിവിട്ടു… പിന്നിലുള്ള ചെറുപ്പക്കാരനെ അയാൾ പിടിച്ചു നിർത്തി..

“വിടെടാ ഓനെ… ന്റെ കൂടെ ള്ളതാണ്..”

ഒന്നിരുത്തി നോക്കിയതിനു ശേഷം അവനെ അയാൾ ഉള്ളിലേക്ക് കടത്തി.. എന്നാൽ അകത്തു കയറിയ അവൻ അതിശയിച്ചുകൊണ്ട് നിന്നു പോയി.. പുറത്തു നിന്നും കാണുമ്പോഴുള്ളതിൽ നിന്നും നേർവിപരീതമായ അവസ്ഥ..കണ്ടാൽ ഒരു പൊട്ടിപോളിയാറായ ഗോഡൗൺ ആണെന്ന് വിശ്വസിക്കാൻ

43 Comments

  1. കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️

  2. പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
    കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

  3. AK,
    ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
    എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
    എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…

  4. ❤❤❤❤❤❤❤❤❤❤

  5. കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤❤

    2. ♥️♥️♥️

  6. Valare nalla part
    Oru cheriya confusion chelpo next partil clear aakumayirikkum

  7. ഹ പരീക്ഷണം വിജയമായി.
    എന്തായാലും തുടരണം. പേജ് കൂട്ടാൻ
    ശ്രമിക്കണം

    1. തുടരും ബ്രോ..♥️

  8. മാസ്സ്….. അടിപൊളി….

    1. ♥️♥️♥️

    2. Super bro page koottooondooo please

      1. ശ്രമിക്കാം ബ്രോ ♥️♥️♥️

  9. Boro sooper

  10. *വിനോദ്കുമാർ G*

    സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി

    1. താങ്ക്സ്സ് ബ്രോ..♥️

  11. Super page kuttu

    1. ശ്രമിക്കാം ബ്രോ..♥️

  12. Page kooti ezhuth bro… ??

    1. ശ്രമിക്കാം ബ്രോ..♥️

  13. Nice story bro ….

  14. Nice part bro ….

    1. താങ്ക്സ്സ് ബ്രോ

  15. ഈ പാർട്ടും നന്നായിരുന്നു ?

    AK ഇജി മുത്താണ് ♥️

    ♥️♥️♥️

    1. ഒത്തിരി സ്നേഹം..♥️

  16. മാത്തപ്പൻ

    ???

  17. MRIDUL K APPUKKUTTAN

    ???

Comments are closed.