“ന്നാ മുപ്പത് കഴിഞ്ഞോട്ടെ ന്നേ…. ആർക്കാ ഇപ്പ പ്രശ്നം..”
“അതു വരെ ഞാൻ ണ്ടാവൊന്ന് നോക്കീട്ട് മോളെന്താച്ചാ ചെയ്തോ…”
“ഈ അമ്മ… വാ തുറന്നാൽ ഇതാണ്… അമ്മ ആ കണിയാന്റെ അഡ്രസ് പറ..”
“ചിന്നൂ…”
“ഓ വേണ്ട… ന്റെ സബ്ഓർഡിനേറ്റ്സ് ന്റെ മുമ്പീന്ന് ഇങ്ങനെ ഒന്നും വിളിക്കല്ലേ അമ്മേ… മാനം പോവും..”
പെട്ടെന്ന് തന്നെ വന്ന ഫോൺ അറ്റൻഡ് ചെയ്തതും അവൾ കാര്യബോധമുള്ള ഒരു പോലീസുകാരിയിലേക്ക് മാറി.. അൽപനേരം സീരിയസ് ആയി സംസാരിച്ച ശേഷം അവൾ പുറത്തേക്കിറങ്ങി…
“നീയിത് എങ്ങോട്ടാ ചിന്നു…”
”അമ്മേ… ഞാൻ വരാൻ വൈകും.. കാത്തിരിക്കണ്ട.. “
അവൾ കാറിൽ കയറി ഗേറ്റിനു പുറത്തേക്ക് നീങ്ങി..
***********************************
ആരോടെങ്കിലും ഒന്ന് പറയണമെന്ന് തോന്നിയപ്പോഴാണ് നന്ദനോട് കാര്യം സൂചിപ്പിച്ചത്…പൊട്ടിച്ചിരിയായിരുന്നു അവന്റെ ആദ്യപ്രതികരണം….
“ഡാ… നീയിപ്പോഴേ പോലീസായി… നിനക്ക് അതിനുള്ള യോഗ്യതയായി… തൃപ്തിയായി….ഹഹഹ..”
“എന്തുവാടെ…”
“നീയിതുവരെ ധൃതി പിടിച്ചു കേറി വന്നത് ഇത് പറയാനാണോ…അവളോടിപോണേൽ പോട്ടെടാ… രക്ഷപെട്ടെന്ന് കരുതിയാൽ പോരെ…”
“എനിക്കങ്ങനെ തോന്നുന്നില്ലെടാ… അല്ലേൽ ഇത്ര മാസങ്ങൾക്ക് ശേഷം അവൾക്ക് പോവേണ്ട കാര്യം എന്താണ്..അതിനത്ര ധൈര്യമൊന്നും കാണില്ല… പിന്നെ അവനാളത്ര വെടിപ്പല്ല..”
“കോപ്പാണ്…നിന്റെ മറ്റേ ips കാരിക്ക് മാത്രവേ ലോകത്ത് ധൈര്യമുള്ളൂ….. ഡാ അവൾ ഇപ്പോഴെങ്കിലും രക്ഷപ്പെട്ടോട്ടെന്ന്… ഇഷ്ടപ്പെട്ടയാളുടെ ഒപ്പമല്ലേ… ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ… പിന്നെ അവൻ… ആ പരനാറിക്ക് പിന്നെ പറഞ്ഞു നടക്കാൻ പറ്റുവൊ അവൻ ഉപദ്രവിച്ചിട്ടാ പോയെന്ന്… അല്ല പിന്നെ…”
കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️
♥️
Super
♥️
പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
♥️♥️…
AK,
ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…
❤❤❤❤❤❤❤❤❤❤
♥️
കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤
♥️♥️♥️
Valare nalla part
Oru cheriya confusion chelpo next partil clear aakumayirikkum
♥️♥️
ഹ പരീക്ഷണം വിജയമായി.
എന്തായാലും തുടരണം. പേജ് കൂട്ടാൻ
ശ്രമിക്കണം
തുടരും ബ്രോ..♥️
മാസ്സ്….. അടിപൊളി….
♥️♥️♥️
Super bro page koottooondooo please
ശ്രമിക്കാം ബ്രോ ♥️♥️♥️
Boro sooper
♥️
സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
താങ്ക്സ്സ് ബ്രോ..♥️
Super page kuttu
ശ്രമിക്കാം ബ്രോ..♥️
Page kooti ezhuth bro… ??
ശ്രമിക്കാം ബ്രോ..♥️
Nice story bro ….
♥️
Nice part bro ….
താങ്ക്സ്സ് ബ്രോ
ഈ പാർട്ടും നന്നായിരുന്നു ?
AK ഇജി മുത്താണ് ♥️
♥️♥️♥️
ഒത്തിരി സ്നേഹം..♥️
Kollam
♥️
???
♥️
???
♥️
?
♥️