നിർഭയം 3 [AK] 360

അവസാനം അവന്റെ മുഖത്ത് നോക്കിയായിരുന്നു പറഞ്ഞത്…

“തൊടില്ല നീ….”

പെട്ടെന്ന് അവിടെ മുഴങ്ങിക്കേട്ട ശബ്ദത്തിൽ എല്ലാവരും ഒന്നമ്പരന്നു… പെട്ടെന്ന് അത്‌ പൊട്ടിച്ചിരിയിലേക്ക് രൂപമാറ്റം പ്രാപിച്ചു..

“ഇവനൊന്നും എത്ര കൊണ്ടാലും പഠിക്കില്ല ആശാനെ… ഹഹഹ “

കബീർ പറഞ്ഞത് കേട്ട് എല്ലാവരിലും ചിരിയുടെ ആക്കം കൂടി….

“എനിക്ക് ജീവന്റെ ഒരു കണിക ബാക്കിയുണ്ടേൽ *%&#%+# മക്കളെ…. നിങ്ങളൊന്നും അവളുടെ രോമത്തിൽ തൊടില്ല….”

ഒരു നിമിഷം എല്ലാവരും നിശബ്ദരായി… രക്തവർണമായ കണ്ണുകളോടെ ചോരയോലിപ്പിച്ച മുഖത്തോടെ അവനത് പറയുമ്പോൾ ഭയത്തിന്റെ നേരിയ ഒരു ലാഞ്ജന പോലും അവന്റെ കണ്ണുകളിൽ കാണാൻ സാധിച്ചിരുന്നില്ല…

******************************************

    -തുടരും…

ഇതൊരു പരീക്ഷണമായി തട്ടിക്കൂട്ടിയ ഐറ്റം ആണ്..അങ്ങനെ കരുതി വായിക്കുക… എങ്ങനെ ആവുമെന്ന് ഒരു പിടുതോം ഇല്ല… കഴിയുമെങ്കിൽ അഭിപ്രായം പറയണേ..അടുത്ത ഭാഗം അധികം വൈകില്ല…എല്ലാവരുടെയും പ്രോത്സാഹനത്തിന് ഒത്തിരി നന്ദി ♥️♥️♥️..

43 Comments

  1. കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️

  2. പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
    കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

  3. AK,
    ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
    എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
    എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…

  4. ❤❤❤❤❤❤❤❤❤❤

  5. കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤❤

    2. ♥️♥️♥️

  6. Valare nalla part
    Oru cheriya confusion chelpo next partil clear aakumayirikkum

  7. ഹ പരീക്ഷണം വിജയമായി.
    എന്തായാലും തുടരണം. പേജ് കൂട്ടാൻ
    ശ്രമിക്കണം

    1. തുടരും ബ്രോ..♥️

  8. മാസ്സ്….. അടിപൊളി….

    1. ♥️♥️♥️

    2. Super bro page koottooondooo please

      1. ശ്രമിക്കാം ബ്രോ ♥️♥️♥️

  9. Boro sooper

  10. *വിനോദ്കുമാർ G*

    സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി

    1. താങ്ക്സ്സ് ബ്രോ..♥️

  11. Super page kuttu

    1. ശ്രമിക്കാം ബ്രോ..♥️

  12. Page kooti ezhuth bro… ??

    1. ശ്രമിക്കാം ബ്രോ..♥️

  13. Nice story bro ….

  14. Nice part bro ….

    1. താങ്ക്സ്സ് ബ്രോ

  15. ഈ പാർട്ടും നന്നായിരുന്നു ?

    AK ഇജി മുത്താണ് ♥️

    ♥️♥️♥️

    1. ഒത്തിരി സ്നേഹം..♥️

  16. മാത്തപ്പൻ

    ???

  17. MRIDUL K APPUKKUTTAN

    ???

Comments are closed.