ഒരുപാട് അട്ടഹാസങ്ങളും അടക്കിപിടിച്ച കരച്ചിലും കേട്ടുകൊണ്ടായിരുന്നു അവൻ കണ്ണുതുറന്നത്…
“പോര മോനെ… പോരാ.. നിന്റെ അഭിനയം ഒട്ടും പോരാ.. നിന്റെ ഒടുക്കത്തെ ആട്ടം കണ്ട് അങ്ങ് ഒണ്ടാക്കാൻ ഞങ്ങള് വെറും ഉണ്ണാക്കന്മാരാണെന്ന് കരുതിയോടാ പൊലയാടി മോനെ…”
എന്നും പറഞ്ഞു കൊണ്ടായിരുന്നു ഇരുകൈകളും ബന്ധിച്ചു കെട്ടിയിട്ടിരുന്ന അഹമ്മദിന്റെ മുഖത്ത് കബീർ ആഞ്ഞടിക്കുന്നത്… ഒരു വശത്തായി സുരേന്ദ്രന്റെ കസേരക്കൊരു വശത്ത് ബഷീർ ഭയന്നു വിറച്ചു നിൽക്കുന്നുണ്ടായിരുന്നു…
“നിന്റെ കണ്ണുകൾ ഇടയ്ക്കിടെ നിന്നെ ചതിച്ചല്ലോ അഹമ്മദേ… ഹഹഹ…”
സുരേന്ദ്രന്റെ അട്ടഹാസം അവിടെ മൊത്തം മുഴങ്ങി നിന്നു…
“ബഷീറേ….”
“ആ.. ശാനേ..” ഭയന്ന് വിക്കിയായിരുന്നു ബഷീറിന്റെ മറുപടി..
“എത്ര കാലമായി നിനക്കിവനെ അറിയാം..”
“മൂന്നു മാസമായി അറിയാം ആശാനേ… ചതിക്കുമെന്ന് അറിഞ്ഞില്ല ഹിമാറ്… ഓനെ… ഓനെ…”
മുഴുവൻ പറയുന്നതിന് മുന്നേ തന്നെ ബഷീറിന്റെ കഴുത്തിലൂടെ സുരേന്ദ്രന്റെ കത്തി മിന്നൽ വേഗത്തിൽ വരഞ്ഞു പോയിരുന്നു… അവിടെ കിടന്നു പിടയുന്ന ബഷീറിനെ കണ്ട് ആർത്തു കരയുന്ന മായയെ നിമിഷനേരം കൊണ്ട് മുടിയിൽ പിടിച്ച് അയാൾ നിലത്തിട്ടു…
“നിനക്ക് രക്ഷപ്പെടണം അല്ലെടീ &%#%₹ മോളെ…എന്നാൽ കേട്ടോ… ഇന്ന് നിന്റെ ഈ രക്ഷകന്റെ മുന്നിലിട്ട് തന്നെ നിന്നെ ഈ നിൽക്കുന്നവരെല്ലാം കൂടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും… കേട്ടോടാ *%₹#& “
കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️
♥️
Super
♥️
പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
♥️♥️…
AK,
ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…
❤❤❤❤❤❤❤❤❤❤
♥️
കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤
♥️♥️♥️
Valare nalla part
Oru cheriya confusion chelpo next partil clear aakumayirikkum
♥️♥️
ഹ പരീക്ഷണം വിജയമായി.
എന്തായാലും തുടരണം. പേജ് കൂട്ടാൻ
ശ്രമിക്കണം
തുടരും ബ്രോ..♥️
മാസ്സ്….. അടിപൊളി….
♥️♥️♥️
Super bro page koottooondooo please
ശ്രമിക്കാം ബ്രോ ♥️♥️♥️
Boro sooper
♥️
സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
താങ്ക്സ്സ് ബ്രോ..♥️
Super page kuttu
ശ്രമിക്കാം ബ്രോ..♥️
Page kooti ezhuth bro… ??
ശ്രമിക്കാം ബ്രോ..♥️
Nice story bro ….
♥️
Nice part bro ….
താങ്ക്സ്സ് ബ്രോ
ഈ പാർട്ടും നന്നായിരുന്നു ?
AK ഇജി മുത്താണ് ♥️
♥️♥️♥️
ഒത്തിരി സ്നേഹം..♥️
Kollam
♥️
???
♥️
???
♥️
?
♥️