നിൻ്റെ മനസ്സ് കരയുന്നത് ഞാൻ അറിയുന്നു….
നിൻ്റെ മിഴികൾ, നഗ്നമായ് നനയുന്നത് ഞാൻ കാണുന്നു…..??
ശേഷം എന്ത് ?”
എന്ന ചോദ്യം ഉത്തരമില്ലാതെ കിടക്കും…
അത് തന്നെയായിരുന്നു ,
ആ രാത്രിയും നിനക്കായ് ബാക്കി വെച്ച ചോദ്യം….????
by, augusty..❤️
Augustin joseph Arakkal

Bro സഹിത്യം എഴുതുക is not every ones cup of tea and സാഹിത്യം ആസ്വദിക്കുക എന്നതും not Evey ones cup of tea, so ഒരു കഥ എഴുതൂ എന്നിട്ട് അവിടെ മനസ്സിൻ്റെ വികാരം സഹിതം ആയിട്ട് എഴുതൂ എപ്പോൾ എല്ലാം നല്ലതാകും .