നിശാഗന്ധി [Rabi] 91

 പ്രതിരൂപങ്ങളിൽ നിന്നുമവളിലേക്കെന്റെ ശ്രദ്ധമാറി. പിന്നെ നോക്കുമ്പോൾ അവ മാഞ്ഞുപോയിരുന്നു .

” എന്താണിപ്പോളിവിടെ.. ? “

ഞാൻ മൃദുലമായി ചോദിച്ചു.

” കല്യാണത്തിനു വന്നതാണ്.. “

എന്താ ഇവളുടെ തൊണ്ടയിൽ പീപ്പി കുടുങ്ങിയിട്ടുണ്ടോ.. ഒരു കീ കീ ക്യൂ താളം .

” ഇവിടെ കല്ല്യാണമൊന്നുമില്ലല്ലോ “

ഞാൻ ചോദ്യശരങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുകയാണോ..

ഞെട്ടലുണ്ടാക്കിയ ബലം പിടുത്തം മാറ്റാൻ ശ്രമിച്ചു.

” ഞാറാഴ്ചയാണ് കല്ല്യാണം.. നേരത്തെ വന്നതാണ് “

” എന്നിട്ടെന്താ തിരിച്ചു നടക്കുന്നത് “

” എനിക്ക് വഴി ശെരിക്ക് പിടികിട്ടുന്നില്ല. സ്കൂളിൽ പഠിക്കുമ്പോഴത്തെ കൂട്ടുകാരിയാണ് “

” വിളിച്ചിട്ട് കിട്ടുന്നില്ലെ “

ഇവളെന്തിനാണ് നാണിക്കുന്നത്..

” ഒരു സർപ്രൈസ് ആക്കാൻ നേരത്തെ വിളിച്ചില്ല. ഇപ്പോൾ വിളിച്ചിട്ട് കിട്ടുന്നില്ല “

” ഞാൻ വിളിച്ചു നോക്കാം.. നമ്പർ തന്നേ.. “

അവൾ നമ്പർ പറഞ്ഞു തന്നു. ഡയൽ ചെയ്തു. കിട്ടുന്നില്ല.

” കിട്ടുന്നില്ല ”

 ഒരു മന്ദമാരുതൻ തത്തിക്കളിച്ചതിലൂടെ കടന്നു വന്നു. അതവളുടെ മുടിയിഴകൾ തലോടി.

അവളുടെ മുടിയുടെ ഗന്ധം ഒരു ബുള്ളറ്റുമ്പോലെ ആവേഗങ്ങളായി തലച്ചോറിൽ കുത്തി!.

55 Comments

  1. ഇതിപ്പോ എൻ്റെ കിളി പോയതാണോ അതോ കഥ ഇങ്ങനെ ആണോ…

    ♥️♥️♥️♥️♥️♥️♥️

    1. ഹഹ
      Thankyou

  2. നിങ്ങളുടെ കഥ ഇനിമുതല്‍ രണ്ട് peg അടിച്ചിട്ട് മാത്രം vaayikku..
    അപ്പോള്‍ പിന്നെ കഥ മനസ്സിലാകാത്തത് എന്റെ വിവരമില്ലായ്മ അല്ല bodhamillayma ആണെന്നു parayamallo..
    ????????

    1. .:)
      ലളിതമായെഴുതാൻ കഴിയുക ഒരു ഗുണമാണ്.
      ഞാൻ ശ്രമിക്കുന്നുണ്ട്.

      നന്ദി
      രാജീവ്‌

      1. Njane തമാശയായി paranjathanu കേട്ടോ..എനിക്ക് മനസ്സിലാക്കാന്‍ ഒക്കെ പറ്റുന്നുണ്ട്..പിന്നെ അല്പം പ്രയാസമാണ് എന്ന് മാത്രം…?????

  3. @pk
    പോരായ്മകൾ തെറ്റുകൾ പറഞ്ഞോളൂ…)
    ബീവിയിലെ pk യുടെ കമന്റ്‌ മാറ്റം വരുത്തിയിട്ടുണ്ട്..

    1. ‘ബിവി’..അത് delete ചെയ്തല്ലേ ?
      റാബിയുടെ കഥകളിൽ പലരും പറയുന്ന
      ‘മനസിലായില്ല’ എന്നതാണെന്ന് തോന്നുന്നു
      എന്റെ ഓർമയിൽ അതിലെ കമന്റ്…!?
      ……………………?

      മനസിലാക്കാനുള്ള ‘തലനിലവാരം’ ഇല്ലാത്തത് കൊണ്ടോ വായിക്കാനുള്ള മനസില്ലാത്തത് കൊണ്ടോ ഒക്കെ ആണേ അങ്ങനെ സംഭവിച്ച് പോകുന്നത്.!

      പക്ഷേ ഇപ്പോൾ………;
      കല്പിത സങ്കർഷങ്ങൾ നിറഞ്ഞ കഥകൾ
      വായിക്കാനുള്ള ക്ഷമയും താത്പര്യവും
      ഇല്ല.[…അപ്പുറത്തെ Item ഒഴിച്ച്?]

      ഇവിടെ അതുകൊണ്ട് റാബിയുടെയും
      വാമ്പുവിന്റെയുമൊെക്കെ കണ്ണിൽ പെടുന്ന ജീവിത ഗന്ധിയെഴുത്തുകൾ രണ്ടു മൂന്നു വട്ടം വായിക്കാറുണ്ട്……………..?

      തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ ബാക്കി
      മൂന്ന് വിരലുകൾ നമ്മുടെ നേരെ തന്നെ
      അല്ലേ തിരിഞ്ഞിരിക്കുന്നത്! മാത്രമല്ല
      അതിനുള്ള യോഗ്യതയും ഇല്ല……..

      പരമാവധി ആസ്വദിക്കുന്നു………..!?
      അതല്ലേ മുഖ്യം!?

      1. ‘പോരായ്മകൾ …’!?

        ഇതിനോക്കെ എന്ത് പോരായ്മ
        പറയാനാ..!!!
        അതും.. ഞ്യാൻ..?

      2. ‘ബിവി’..അത് delete ചെയ്തല്ലേ ?

        ഉം.
        സമയം കിട്ടുമ്പോൾ ഇവിടെ പോസ്റ്റണം.
        നാൻ അവിടത്തെ സഹവാസം വെടിഞ്ഞ മട്ടാണ്.
        പുതിയ മേച്ചിൽപുറങ്ങൾ…:)

        എഴുതി വരുമ്പോൾ ഇങ്ങനെയാകുന്നു. ശെരിയാക്കണം

        1. എന്ത് ശരിയാക്കാൻ?
          ഇങ്ങെനെ തന്നെ പോരെ ??

          സാമ്പ്രദായിക എഴുത്തുകാർ
          ഒരുപാട് ഉള്ളപ്പോൾ
          വ്യത്യസ്തരായി ??

          ചിലപ്പോൾ വായനയുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും എങ്കിലും…….

          1. ജ്ജ് പറഞ്ഞോലെ നാലക്ഷരം കൂട്ടി ബായിക്കാൻ പഠിച്ചോർക്കൊക്കെ മനസ്സിലാകുമ്പോലെ.. സുൽത്താനെപ്പോലെ..
            ഒഞ്ഞു നോക്കിയേക്കാം ?ചുമ്മാ

          2. ചിലപ്പോൾ വായനയുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും എങ്കിലും…….

            അതുദ്ദേശിച്ചു പറഞ്ഞതല്ല.

            കുറച്ചധികം നാളായി ഒരു ചെറിയ കഥ തലേ കേറീട്ട്..
            അതു പരമാവധി നന്നാക്കിയെഴുതാൻ കുറച്ചു പരിശ്രമം വേണം. കുറച്ചു വായന വേണം.
            🙂

          3. ദ്ദെന്നെ..
            ഇവിടുത്തെ
            ഇമ്മിണി ബല്യ സുൽത്താൻ
            സ്‌റ്റെെലായി വരെട്ടെ?

          4. ഹ്ഹോ ?

          5. അതെ……
            ഒരു ‘ശൊങ്കൻ’
            കഥ വരട്ടെ??

  4. ***
    അറുബോറനെന്ന് നമുക്ക് തോന്നുന്ന
    നിത്യജീവിത യാത്രയുടെ സൗന്ദര്യം…..
    ഒഴുകുന്ന ഭാക്ഷയിൽ………..?

    തീവണ്ടി യാത്രയുടെ ‘ത്ഥ ടക് ത്ഥടക്’ ന്
    ഒപ്പം,കണ്ണിലോടിയെത്തി മറയുന്ന കാഴ്ചൾ!

    ബസ് യാത്രയിലെ ചിരപരിചിത ഭാവങ്ങൾ..!

    എങ്കിലും വിരഹം വാതിൽ പടിയിൽ വഴി
    തടഞ്ഞ് നിൽക്കുമ്പോൾ എന്തിനോ വേണ്ടി
    മനസ് നനഞ്ഞു… അതായിരിക്കും മഴ
    പെയ്തത്.!?
    മറ്റുള്ളവരുടെ വിരഹവും ദുഖവുമെല്ലാം, വഴി തടഞ്ഞ് നെടുവീർപ്പിടുന്ന മഴത്തുള്ളികൾ മാത്രമായി പോകുന്ന നമ്മുടെ പതിവ് വഴിയോരക്കാഴ്ചകൾ…….!!!!!!!!!?

    പലപ്പോഴും
    ഭ്രമരങ്ങൾ …….പ്രലോഭനങ്ങൾ ഉണ്ടാവുന്നതാണല്ലോ യാത്രയുടെ വഴികളിൽ.!?
    അതിൽ വീഴാതിരിക്കുന്നതോ ബുദ്ധി!?
    [ യഥാർത്ഥത്തിൽ അത് ഒരു ആവിശ്യം
    കൂടി ആണല്ലോ ഇരു കൂട്ടർക്കും……!?]

    തീർന്നപ്പോൾ ചുമ്മാ ഒരു ചോദ്യം……..
    യ്യ് വെറ്‌തെ യക്ഷിനെ കാട്ടി പേടിപ്പിക്കുന്നോ?

    …………………??

    1. അറുബോറനെന്ന് നമുക്ക് തോന്നുന്ന
      നിത്യജീവിത യാത്രയുടെ സൗന്ദര്യം…..
      ഒഴുകുന്ന ഭാക്ഷയിൽ………..?

      അതെ ചിത്രങ്ങളേക്കാൾ എത്ര ഭംഗിയുള്ളതാണ് കാഴ്ചകൾ അനുഭവങ്ങൾ….

      യാത്രയിൽ യാത്രികനുള്ള ധൃതിയാണ് എഴുത്തിലും കൊണ്ടുവരാൻ ശ്രമിച്ചത്.

      1. അതെ വെൈകുന്നേര ധൃതിയോടെ
        നമ്മൾ പായുമ്പോൾ ……

        .?

    2. അതായിരിക്കും മഴ
      പെയ്തത്.!?

      🙂

      1. രണ്ടുപേർക്കും വിരഹമാണല്ലോ.
        ഒരാൾക്ക് പിരിയുന്നതിന്റെ..
        ഒരാൾക്ക് പിരിഞ്ഞതിന്റെ..

        1. നന്ദി

    3. മറ്റുള്ളവരുടെ വിരഹവും ദുഖവുമെല്ലാം, വഴി തടഞ്ഞ് നെടുവീർപ്പിടുന്ന മഴത്തുള്ളികൾ മാത്രമായി പോകുന്ന നമ്മുടെ പതിവ് വഴിയോരക്കാഴ്ചകൾ…….!!!!!!!!!?

      എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നു ചിന്തിച്ചാൽ.. വേദനകളും വികാരങ്ങളും മനസ്സിലാക്കിയാൽ………

      പുറകിലെ ചില്ലിലൂടെ നോക്കുന്നതിനു മുമ്പ് അദ്ദേഹം ഏന്തി വലിഞ്ഞു ബസ്സിന്റെ ജനൽ വിടവിലൂടെ നോക്കി.
      അദ്ദേഹത്തിന്റെ ശരീരം മാത്രമായിരുന്നു ബസ്സിലുണ്ടായിരുന്നത്.
      പറയാൻ കാരണം യാന്ത്രികമായിരുന്നു ചലനങ്ങൾ.

      1. ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം?

        നിത്യജീവിത യാത്രകളിൽ
        പലതും തിരിച്ചറിയുമെങ്കിലും
        നിസ്സഹായരായി കണ്ട് മറക്കുന്ന
        നമ്മൾ….

    4. പ്രലോഭനങ്ങൾ ഉണ്ടാവുന്നതാണല്ലോ യാത്രയുടെ വഴികളിൽ.!?

      ആസ്വദിക്കാവുന്ന കാഴ്ചകളുണ്ട്.
      ക്ഷീണിപ്പിക്കുന്ന തിരക്കുകളുണ്ട് സമ്മർദ്ദങ്ങളുണ്ട്.
      ഭയപ്പെടുത്തുന്ന ചുറ്റുപാടുകളുണ്ട്.
      പ്രലോഭിപ്പിക്കുന്ന പ്രലോഭനങ്ങളുമുണ്ട്.

      1. അതെ അതിജീവനത്തിെന്റെ
        യാത്രകളിൽ മുഴുകുന്ന…
        ചിത്രങ്ങൾ……..?

    5. യഥാർത്ഥത്തിൽ അത് ഒരു ആവിശ്യം
      കൂടി ആണല്ലോ ഇരു കൂട്ടർക്കും……!

      ജ്ജെന്താ ഉദേശിച്ചേ..:)

      1. അത് ബ്രാക്കറ്റിൽ അല്ലേ
        വിട്ടുകള?

    6. തീർന്നപ്പോൾ ചുമ്മാ ഒരു ചോദ്യം……..
      യ്യ് വെറ്‌തെ യക്ഷിനെ കാട്ടി പേടിപ്പിക്കുന്നോ?

      എല്ലാ പെണ്ണുങ്ങളും യക്ഷികളല്ലേ ഹഹ

      (ഹാ എനിക്കപ്പൊ പേടിപ്പിക്കാനും അറിയാലേ ?)

      1. പിന്നല്ല…
        മതിലുനുള്ളിൽ ഒറ്റപ്പെട്ട വീട്
        പാലമരം..
        ഇരുട്ട് മഴ , മുടി നിവർത്തി ഒച്ചവെച്ച് മർർമരവുമായി മോഹിപ്പിച്ച് മരങ്ങളും പിന്നെമഹതിയും…?

        1. ഹഹഹഹഹ

    7. അതിൽ വീഴാതിരിക്കുന്നതോ ബുദ്ധി!?

      അതെ. ബുദ്ധിയെയും മരവിപ്പിച്ചു കളയും ചില ഉദ്ധീ.പനങ്ങൾ.
      ആർക്കെന്ന് ചോദിച്ചാൽ ഭൂരിഭാഗത്തിനും.
      അല്ലെങ്കിൽ വളരെ കുറച്ചു പേർക്കൊഴിച്ചു.
      അകന്നു മാറാൻ ശ്രമിക്കലാണ് പരിച.

      1. ശുദ്ധ ജീവശാസ്ത്രത്രം അല്ലേ.?
        പക്ഷേ ജീവിതം സങ്കീർണമായത്
        കൊണ്ട് നിയന്ത്രിക്കേണ്ടി വരുന്നു…..

  5. @വിനോദ് കുമാർ G
    നന്ദി
    നന്ദി

  6. *വിനോദ്കുമാർ G*

    യാത്രകൾ എപ്പോഴും സുഖവും സന്തോഷവും
    നിറഞ്ഞത്‌ ആണ് ഈ യാത്രയിൽ ഞാനും താങ്കളുടെ കൂടെ ഉണ്ട് സൂപ്പർ ?

  7. Edit:

    പ്രതിരൂപങ്ങളിൽ നിന്നുമവളിലേക്കെന്റെ ശ്രദ്ധമാറി. പിന്നെ നോക്കുമ്പോൾ അവ മാഞ്ഞുപോയിരുന്നു .
    കുട്ടി പേടിച്ചു കാണുമോ എന്തോ.
    ” എന്താണിപ്പോളിവിടെ.. ? ”
    ഞാൻ മൃദുലമായി ചോദിച്ചു…….

    (ഒരു വരി കോപ്പി paste ചെയ്തപ്പോൾ മിസ്സായി. )

  8. റാബി,
    അതി ഗംഭീര എഴുത്ത്, വ്യത്യസ്തമായ പ്രമേയം, തന്റെ യാത്രയിലുടനീളം തുറന്നു പിടിച്ചിരിക്കുന്ന കണ്ണുകൾ, കാണുന്ന കാഴ്ചകൾ ആകസ്മിക സംഭവങ്ങൾ വളരെ തന്മയത്വയോടെ പ്രതിപാദിച്ചു,
    ഭാഷയുടെ, പ്രമേയത്തിന്റെ, എഴുത്തിന്റെ ശൈലിയുടെ ഒക്കെ വ്യത്യസ്ഥത കൊണ്ട് സംതൃപ്തി പകർന്ന കൊച്ചു കഥ. ആശംസകൾ…

    1. നന്ദി ജ്വാല..
      അതിജീവനം, ജീവിതമെന്ന യാത്രതന്നെ..
      യാത്രികന്റെ ബലഹീനത തന്നെ കളിക്കളമാകിയ പരീക്ഷണങ്ങളിൽ പോലും അതിജീവനം വേണം. നിസ്സംശയം.

      കാലിടറിപ്പോയാൽ വീഴുന്നത് അവൻ തന്നെ.
      പക്ഷെ ഇയ്യൊരു സാഹചര്യത്തിൽ ഉന്മാദിയാക്കപ്പെടാം. ഇയ്യൊരു കാരണം കൊണ്ടല്ലാതെ മറ്റൊരു മനക്കരുത്തിൽ കവച്ചു നടക്കപ്പെടാം. എന്നാൽ, ഇതുപോലൊരു സാഹര്യത്തിൽ ആകർഷക വലയത്തിൽ പെടില്ലെന്നു പറയുന്നത് അസംബന്ധമാണ്.
      ഒരു ഭ്രാന്തനാണ് പിന്നെയും മയക്കുമരുന്ന് കിട്ടുന്നതെങ്കിൽ അവന്റെ ഭ്രാന്ത് പിന്നെയും മൂർച്ഛിക്കും.

      പ്രമേയം ഗ്രഹിക്കാൻ കഴിഞ്ഞതിൽ
      സന്തോഷം.
      തുറന്ന അഭിപ്രായത്തിനോടെനിക്ക് അസഹിഷ്ണുതയില്ല.

  9. ❣️❣️❣️

    1. 🙂
      Thanks aju..

    1. Thankyou Dd..
      🙂

  10. ഒരു ട്രെയിൻ യാത്രയെ വളരെ മനോഹരമായി അവതരിപ്പിച്ചു ?

    ❤️❤️❤️

    1. Thankyou saji???

  11. പരബ്രഹ്മം

    എനിക്കൊന്നും മനസ്സിലായില്ല…………

    1. യാത്രയാണ്.
      യാത്രയിലെന്റെ കൂടെ നടക്കൂ.. അതുനൽകുന്ന അനുഭവമാണ് ഈ കുറിപ്പിൽ തരാനുള്ളത്.
      നന്ദി.
      ???

    1. Pappa you are late ….??

    2. യാത്രയാണ്.
      യാത്രയിലെന്റെ കൂടെ നടക്കൂ.. അതുനൽകുന്ന അനുഭവമാണ് ഈ കുറിപ്പിൽ തരാനുള്ളത്.
      നന്ദി.
      ???

Comments are closed.