നിഴൽ ഭാഗം -4 [നിരുപമ] 148

“കൊന്നു കളയാൻ അല്ലെ നിങ്ങൾക് കൊട്ടേഷൻ….കൊന്നു കളയാൻ പറഞ്ഞാൽ കൊന്നു കളയണം…..

ബൈക്കിൽ നിന്നും ഇറങ്ങി അവർക് നേരെ നോക്കികൊണ്ട് അവൻ പറഞ്ഞു…….

അവരുടെ കൂട്ടത്തിൽ നിന്നു ഒരാൾ അവന് നേരെ ഓടി അടുക്കലും അയാൾ വായുവിൽ തെറിച്ചു വന്ന് കാറിന്റെ ബൊണറ്റിൽ മുകളിൽ വീയുന്നതും ഒരുമിച്ചായിരുന്നു…..

എല്ലാവരും അവനിലേക് നോക്കിയപ്പോൾ അവന്റെ മുഖത്തു പ്രേതേകിച് ഭാവം ഒന്നും ഉണ്ടായിരുന്നില്ല ദേഷ്യമോ വന്യതയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല….

അവൻ അവർക് നേരെ കയ്യ് കാണിച്ചിട്ട് വരാൻ പറഞ്ഞു….

അവർ ഓരോത്തരായി അവന് നേരെ ഒരു വന്നു….ആദ്യം വന്ന ആൾ അവന്റെ മുഖത്തിന് നേരെ വലതു കയ്യ്കൊണ്ട് ഓങ്ങി….അവൻ ഇടതു കയ്കൊണ്ട് അയാളുടെ വലതുകരം കറക്കി ഇടതു കാൽവെച്ച അയാളുടെ ഇടതുകലിന്റെ പുറകിൽ ചവിട്ടി തായേ വീയത്തി രണ്ട് കരങ്ങൾ കൊണ്ടും അയാളുടെ തല ഇടതു ഭാഗത്തേക് ഓടിച്ചു….

ഓടി വന്നവർ ഒക്കെ അയാൾ വീണു കിടക്കുന്നത് കണ്ട് ഭയബീതാരായി നിന്നു….

പെട്ടെന്നു തന്നെ വീണ്ടും അവന് നേരെ ഓടി അടുത്ത്….ആദ്യം അവന് നേരെ കയ്യ് ഓങ്ങിയ ആളുടെ കയ് കറക്കി ഒടിച് മുന്നിലേക്ക് വന്ന് പിറകിൽ വരുന്ന ആളുടെ നെഞ്ചിൽ നോക്കി കാൽ കൊണ്ട് ഒരു സൈഡ് ഒരു പഞ്ച് കൊടുത്തു…തൊട്ട് പിറകിൽ വന്ന ആൾ അവന്റെ തലയ്ക് നോക്കി വാൾ വീശിയപ്പോൾ തന്നെ കുഞ്ഞിന് ആദ്യം കയ്യ് കറക്കി ഒടിച് വെച്ച ആളെ വലിച്ചു അയാൾക് നേരെ കറക്കി എറിഞ്ഞു…..പെട്ടെന്നു തന്നെ വന്നവർ എല്ലാവരും ഇടി കൊണ്ട് പപ്പടം ആയി….

കുറച്ചു നിമുഷങ്ങൾക് ശേഷം

അവരുടെ ഒരാളുടെ പോക്കറ്റിൽ നിന്നു ഫോൺ റിങ് ചെയ്യാൻ തുടങ്ങി…..

“ഹലോ……….എന്തായി അവൻ തീർന്നോ….

” ഡൂ യു ബ്ലീഡ്‌…..

എന്ത് ………..(അപ്പുറത്ത് നിന്നു അവന്റെ ശബ്ദം കെട്ട് ഞെട്ടി ഇരിക്കുവാണ്….അതും ഭയങ്കര വന്യതയിൽ ആയിരുന്നു അവന്റെ ശബ്ദവും സംസാരവും )

“ടെൽ മി ഡൂ യൂ ബ്ലീഡ്‌……യൂ വിൽ

കൂരാകൂരിരുട്ട് അവിടം ആകെ പടർന്നു……..നിറയെ വവ്വാലുകളുടെ ശബ്ദം മാത്രം അവിടെ മുയങ്ങി……

തുടരും…

12 Comments

  1. Hai bakki partine kurichu entheelum oru updation thannoode

  2. Bakki evide bro

  3. നിർത്തിയോ എഴുത്ത്

  4. Thanks for support all♥️baaki part aduth bagam pettennu tharan nokam

  5. Brooo ini eppo

  6. part short ayi ennalum sarilla. waiting for next

  7. Ee kadha pettannu ninrtharuthu

  8. ഒന്നും പറയാൻ ഇല്ല ❤️❤️❤️

  9. ♥️♥️♥️♥️♥️

  10. Hi njan ee kadha fullayittu eppozha vayichathu kadh adipoliyanu pattumengil kurachu koode page kootti ezhuthumoo

  11. Enthina kazhttapettu ee randu page എഴുതുന്നത് kurachu പേജ് കുട്ടി ezhuthiyal ഒന്നും sambavikkila

  12. Next part enna nalla kadha

Comments are closed.