നിഴലായ് അരികെ- 5 [ചെമ്പരത്തി] 326

“980939****”നന്ദന്റ ഒച്ച കേട്ട് ഞെട്ടിയ പ്രിയ ചാടിപറഞ്ഞു.

“മ്മ്…വിളിച്ചോളാം തന്റെ അച്ഛനെ…. “ന്നും പറഞ്ഞു നന്ദൻ തിരിച്ചു നടന്നു.

“സർ….. “പ്രിയ അവസാന ശ്രമം എന്നപോലെ ഒരിക്കൽ കൂടി വിളിച്ചു.

പെട്ടന്ന്, മുൻപോട്ട് നടന്ന നന്ദൻ, തിരിഞ്ഞു പ്രിയക്കരികിലേക്കു നടന്നടുത്തു.

   “പ്രിയാ… “

നന്ദന്റെ ആർദ്രമായ വിളി കേട്ട പ്രിയ പകപ്പോടെ മുഖം ഉയർത്തി….

“തന്റെ അച്ഛനെ വിളിക്കും എന്ന് പറഞ്ഞതിനു മാറ്റമില്ല……. “

അതോടെ പ്രിയ വീണ്ടും പഴയ പോലെ ആയി !!!

“സർ…. “

“ഞാൻ  പറയട്ടെ…… വിളിക്കും എന്ന് പറഞ്ഞത് സത്യമാണ്…. പക്ഷെ അത് ഞാൻ ആയിരിക്കില്ല….തന്റെ അച്ഛനെ വിളിക്കുന്നത്‌ എന്റെ അച്ഛൻ ആയിരിക്കും….. തന്നെ എനിക്ക് തന്നേക്കുമോ എന്ന് ചോദിക്കാൻ….പോരെ?? “

പ്രിയയുടെ പെയ്യാൻ തുടങ്ങിയ മിഴികളിൽ നിലാവുദിച്ചിരുന്നു….അധരങ്ങളിൽ ഒരു പാൽ പുഞ്ചിരിയും…..

അത് കണ്ട നന്ദൻ പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിനിന്നു…………

എന്നാൽ, അവർ പറയുന്നതെല്ലാം കേട്ടുകൊണ്ട്, കൈകൊണ്ട് വായ് പൊത്തി തേങ്ങൽ അടക്കി  ബുക്ക്‌ഷെൽഫിനു പുറകിൽ നിന്നിരുന്ന രണ്ടു കണ്ണുകളിൽ നിന്നു പളുങ്ക് മണികൾ വീണുടയാൻ  തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല…………

(തുടരും……………… )

 

11 Comments

  1. ❤️❤️❤️❤️❤️

  2. Eni nthakum ennu kand ariyam…kurachu page kuttikude…with love RKD

    1. ചെമ്പരത്തി

      പേജ് അലൈൻമെന്റ് കൃത്യമായി അറിയില്ലായിരുന്നു….. ആദ്യം തന്നെ 5 ഭാഗങ്ങൾ ഒരുമിച് പോസ്റ്റ്‌ ചെയ്തു….. ആദ്യ ഭാഗം പബ്ലിഷ് ആയപ്പോഴാണ് കാര്യം പിടി കിട്ടിയത്….. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ….. ഇനി വരുന്ന ഭാഗങ്ങളിൽ പേജ് കൂട്ടാം…..with love ചെമ്പരത്തി ❤❤??

  3. ആര്യക്ക് നൈസായിട്ടൊരു പണി കിട്ടി…❤❤❤

    1. ചെമ്പരത്തി

      ?????

    1. ചെമ്പരത്തി

      ???

  4. Ennalum aaryayude sneham nandhan kandillallo….

    1. ചെമ്പരത്തി

      എന്താകുമോ എന്തോ ??

  5. വിശ്വനാഥ്

    ?

    1. ചെമ്പരത്തി

      ??

Comments are closed.