നിഴലായ് അരികെ – 19 | Nizhalay Arike – 18 | Author : ചെമ്പരത്തി
[ Previous Part ]
-
ദിവസങ്ങൾക്കു ശേഷം മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു ശാന്തത വന്നതിനാൽ ആകണം വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദൻ വീണ്ടും ഉറക്കത്തിലേക്കു വീണു……
വണ്ടിക്കുള്ളിൽ നേർത്ത ശബ്ദത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗസലിന്റെ താളത്തിനൊത്ത് ആര്യയുടെ വിരലുകളും സ്റ്റീറിങ് വീലിൽ താളം പിടിച്ചുകൊണ്ടിരുന്നു……
ചരൽ വാരിയെറിയുന്ന പോൽ ഉള്ള കനത്ത മഴയെ വകവെയ്ക്കാതെ,കരുത്തനായ ആ കറുത്ത കുതിരയെ അനായസം തന്റെ വലതു കയ്യാൽ മെരുക്കിയെടുക്കുന്നതിനിടയിലും അവളുടെ കണ്ണുകൾ കൂടെക്കൂടെ ശാന്തമായുറങ്ങുന്ന നന്ദന്റെ മുഖത്ത് പാളി വീഴുന്നുണ്ടായിരുന്നു…..
ഗിയർ ചേയ്ഞ്ജ് ചെയ്യുന്ന സമയത്തും അല്ലാതെ ചുരുക്കം സമയങ്ങളിലും ഒഴികെ ബാക്കിസമയങ്ങളിൽ ആര്യയുടെ ഇടതു കൈ, കോ-ഡ്രൈവർ സീറ്റിന്റെ ഹാൻഡ്റെസ്റ്റിൽ ഇരുന്ന നന്ദന്റെ കൈമേൽ ആയിരുന്നു…….
ബ്രേക്കിന്റെ അലർച്ചയോടൊപ്പം താൻ മുന്നോട്ടാഞ്ഞതും അറിഞ്ഞാണ് നന്ദൻ ഞെട്ടി കണ്ണ് തുറന്നത്…..
വണ്ടിയുടെ, മുന്നോട്ടും പിന്നോട്ടും ഉള്ള ചാഞ്ചാട്ടം നിന്നിരുന്നില്ല……
“ന്താമ്മൂ….. ന്താടീ പറ്റിയെ…??”
ഡ്രൈവർ സൈഡിലെ ഡോറിൽ കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന ആര്യയോടവൻ അമ്പരപ്പോടെ ചോദിച്ചു…..
“ഏയ്….. ഒന്നൂല്ല്യ….. ഒരു പട്ടിക്കുഞ് വട്ടം ചാടിയപ്പോൾ ചവിട്ടിയതാ…….”
ഒന്ന് പരുങ്ങിയിട്ടവൾ മറുപടി പറഞ്ഞു…..
അവൻ ചുറ്റും നോക്കി….അവിടെ മഴ പെയ്തിട്ടില്ലാ എന്ന് തോന്നും വിധം റോടൊക്കെ ഉണങ്ങിയിരുന്നു….ഇടതു വശത്ത് കണ്ട കടയുടെ ബോർഡിൽ പുതുപ്പാടി എന്ന് കണ്ട നന്ദൻ കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്കും ആര്യയുടെ മുഖത്തെക്കും മാറിമാറി നോക്കി……
സെഡ് ആക്കിയല്ലോ ബ്രോ എന്തിനാ വെറുതെ ആര്യ യെ ഇല്ലാതാക്കയത് വിഷമം ഉണ്ട് ട്ടോ ഇപ്പോഴല്ലേ അവർ പ്രശ്നങ്ങൾ എല്ലാം തീർന്നു onnichathu അപ്പൊ പെട്ടന്ന് ഇങ്ങനെ വേണ്ടായിരുന്നു പക്ഷെ കാർത്തിക നിലവിളിക്കുന്ന പോയിന്റ് അല്ലെ നിർത്തിയെ അത് കൊണ്ട് അത് കാർത്തിക യുടെ ഒരു സ്വപ്നം ആകാനും ഉള്ള ചാൻസ് ഉണ്ട് അങ്ങനെ എങ്കിൽ കൊള്ളാം എന്തായലും അടുത്തത് എന്ത് എന്നറിയാൻ വിഷമത്തോടെ യും ആകാംഷയോടെ കാത്തിരിക്കുന്നു ഒരു ട്വിസ്റ്റ് vannallo
With❤️
ഒരായിരം സ്നേഹം സിദ്ധു… ഈ വായനക്കും സ്നേഹത്തിനും…. ഒത്തിരി വൈകാതെ അടുത്ത പാർട്ടുമായി വരാം എന്ന് കരുതുന്നുണ്ടോ…… സ്നേഹത്തോടെ ???
Dear… Bro….
വളരെ നല്ല രീതിയില്‍ വായിച്ചു വന്നത് ആയിരുന്നു….
ഇപ്പൊ ആകെ മൊത്തം സങ്കടം ആക്കിയല്ലോ… ?????
എന്തെങ്കിലും ഒരു miracle…. Please…..
ഇതെല്ലാം ഇതിന്റെ ഒരു ഭാഗം ആല്ലേ ബ്രോ….ഒരു നാണയത്തിന് ഇരുവശങ്ങൾ ഉണ്ടെന്നത് പോലെ…….
സ്നേഹപൂർവ്വം…???
ഇത്രേം വെണ്ടാർന്നു…
നമുക്ക് ശരിയാക്കാമെന്നെ ….?????????
Kopp Mood Poyi?
അയ്യോ…….?????❤❤???
നിഴലായി അരികെ എന്നു കണ്ടപ്പോ ഓടി വന്നു തുറന്നതാ..
ചുമ്മാ ഒന്ന് കമെന്റ് ബോക്സ് നോക്കാൻ തോന്നിയത് ഭാഗ്യം.. ഹോ..
വയ്യ മോനേ സെഡ് ആവാൻ..
ഞാൻ വായിക്കൂല്ലാ
ധൈര്യമായി വായിക്കൂ…… എന്നിട്ട് അഭിപ്രായം പറയൂ…..????????
You made it a total crap, far too bad….
ചിലപ്പോഴൊക്കെ ജീവിതങ്ങളും ഇങ്ങനെ തന്നെ അല്ലെ…… ആകെ ഒരു വ്യത്യാസം മാറ്റം വരുത്താൻ കഴിയുന്നത് അക്ഷരങ്ങളിൽ ആണെന്ന് മാത്രം….. സ്നേഹത്തോടെ ???
Mahapaapi kochine thazhe ittallo??????
.
.
.
.
.
.
Aryakk pakaram karthiaye onnum konduvannekkalle plzz
.
NB:ith oru sopnam aayirikkane enn njn aagrahikkunnu
Ezhuth poli aanu ketto
Aa feel okke nannayi ariyan pattunnud
ആർക്കും ആരുടേയും പകരക്കാരൻ/പകരക്കാരി ആകാൻ കഴിയില്ലല്ലോ…….???
എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം….. സ്നേഹത്തോടെ ????
Pillecha ath vendarnu
??ഇതും ഇതിന്റെ ഒരു ഭാഗം ആല്ലേ ……….?????????
Bro, നിങൾ എന്ത് പണിയ കണിച്ചെ . അവർ സ്നേഹിച്ച് തുടങ്ങിയത് അല്ലേ ഉള്ളൂ എന്ത് പരിപാടിയാണ് കാണിച്ചത് . വായിച്ച് വന്നപ്പോ മനസ്സിന് ഒരു ഇടിവെട്ട് കിട്ടിയത് പോലെ ആയിരുന്നു. ശെരിക്കും സങ്കടം വന്നു…. ???
ശെരിക്കും മോശം ആയീ പോയീ .
എന്നാലും അടുത്ത പാർട്ട് വേഗം തരണേ ഇല്ലെങ്കി ടെൻഷൻ അടിച്ചു ചാവും ….
ഇങ്ങനെ ഒരു tuist ഒട്ടും പ്രദിഷില്ല
ചിലപ്പോൾ ചിലതിന്റെ അവസാനം അതിന്റെ തുടക്കത്തിൽ തന്നെ ആയിരിക്കും ?????ഒത്തിരി താമസിയാതെ വരും….. സ്നേഹപൂർവം ????
ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.
????
ഒരു നല്ല climax പ്രതീക്ഷിക്കുന്നു.
പ്രോ❓
❤️❤️??
ഞാൻ ചതിച്ചൂന്ന് പറയല്ലേ… താമസിയാതെ തിരിച്ചു വരാം….. സ്നേഹത്തോടെ ?????????
ഇത് ഒരുമാതിരി —— പരുപാടി ആയി പോയി.ഇതിൽ നിന്ന് എന്ത് സുഖാണ് നിങ്ങക്കൊക്കെ കിട്ടണെ മോശായി പോയി വളരെ മോശായി പോയി,ഞാൻ ഇനി മിണ്ടൂല്ല.ഇത്രയും സ്നേഹിച്ചവർ ഒരുമിച്ച് അടിപൊളി ആയി ജീവിക്കണം നല്ലൊരു climaxnnu വേണ്ടി കാത്തിരിക്കുന്നു♥️♥️♥️???♥️♥️♥️
അങ്ങനെ പറയല്ലേ…… നിക്ക് സങ്കടം വരും……???
പരമാവധി വേഗത്തിൽ വരാം…. കാത്തിരിക്കുക…… സ്നേഹത്തോടെ ????????
??? Bro എന്ത് പണിയണ് കാണിച്ചത് ? ഒരു Happy End പ്രദിക്ഷിച്ച കഥയായിരുന്നു ?
എന്നാലും ഈ ചതി വേണ്ടായിരുന്നു ?
അത് വരെ കൊണ്ട് വന്നിട്ട് part End ൽ കൊണ്ട് വന്നു നശിപ്പിചില്ലേ ?
എന്നാലും Waiting for an Happy Ended Climax ?
പ്രതീക്ഷകൾ ആണ് ബ്രോ നമ്മളെ മുന്നോട്ട് പോകാൻ ഉള്ള വഴികാട്ടി ആകുന്നതു….നല്ലത് പ്രതീക്ഷിക്കുക… ഒത്തിരി വൈകാതെ തിരിച്ചു വരാം ???????????
രാത്രി വീട്ടിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയും കുറുമ്പും സ്നേഹ പ്രണയ സല്ലാപങ്ങൾ എല്ലാം അതി മനോഹരമായിത്തന്നെ അവതരിപ്പിച്ചു. കാർത്തികയുമൊത്ത് പാടവരമ്പിലൂടെ യുവമിഥുനങ്ങളുടെ നടത്തവും ചേഷ്ടകളും ഒക്കെ നന്നായിരുന്നു. അവസാനം നൊമ്പരമാക്കിയെങ്കിലും വെള്ളച്ചാട്ടത്തിന്റെയും ന്ന പ്രദേശത്തിന്റേയും ദൃശ്യ ഭംഗിയും അതിലേറെ ഭീകര രൂപവും തന്മയത്വത്തോടെ പ്രതിഫലിപ്പിച്ചു. സ്നേഹം മാത്രം
ഒരായിരം സ്നേഹം കൈലാസനാഥൻ വായനക്കും സ്നേഹത്തിനും ഈ കുറിച്ചിട്ട വരികൾക്കും….???????????????
ബ്രോ ആര്യയെ കൊല്ലരുത് ഇതൊരു അപേക്ഷ ആണ്. ആര്യ മരിച്ചാൽ ശോകം ആകും മൊത്തത്തിൽ. വായിക്കാനുള്ള മൂഡും പോകും. Plz ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഒള്ളു. ബ്രോ ഇഷ്ടത്തിന് എഴുതുക
നല്ലത് പ്രതീക്ഷിച്ചു വായിക്കുക ബ്രോ….. ഒത്തിരി സ്നേഹത്തോടെ……??????????❤❤❤❤❤????
ഒരുമായിരി ചെയ്തായിപ്പോയി ചെമ്പു അണ്ണാ.. ?
ഏയ്…… അങ്ങനെ ഞാൻ ചെയ്യോ ??❤❤?????
????
ഇത് വല്ലാത്ത ചതിയായി പോയി അവർ ഒന്ന് സ്നഹിച്ചു വരുവായിരുന്നു
എല്ലാത്തിനും ഒരു അവസാനം വേണമല്ലോ…..❤❤❤??
????❤❤❤
വേണ്ടായിരുന്നു.!!!??♂️?
സാഹചര്യം അതായിപ്പോയി….???????????
വിശ്വാസം അതല്ലെ എല്ലാം
????
????????
❤❤??????
??????
??❤❤❤???സ്നേഹം
Aarya,…. Oru nombaramakki kalanjallo….
Waiting for next part
അച്ചു…….ചില നൊമ്പരങ്ങൾ അതു മറ്റു ചില സന്തോഷങ്ങൾക്ക് വേണ്ടിയാകാം….. സ്നേഹത്തോടെ ???
പ്രിയ ചെമ്പരത്തി…….
ആദ്യം തന്നെ ഹാപ്പി വെഡിങ് ആനിവേഴ്സറി…… ഇനി കഥയെ പറ്റി പറയാം…… അവരുടെ പ്രണയം കൊണ്ടും സൗഹൃദം കൊണ്ടും സമ്പന്നമായ ഒരു ഭാഗം…..
അത് വളരെ മനോഹരമായി തന്നെ താങ്കൾ എഴുതി ഫലിപ്പിച്ചിരിക്കുന്നു….. ഇടയ്ക്ക് ആ മഴയത്തുള്ള സംസാരം കേട്ടപ്പോഴേ കുറച്ചുകഴിയുമ്പോൾ ഇതുപോലെ എന്തെങ്കിലും ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു……. അതുകൊണ്ട് തന്നെ ഈ ഭാഗം അവസാനിപ്പിച്ചതും എനിക്ക് വളരെ ഇഷ്ടമായി….. എനിക്ക് പിന്നെ ഇങ്ങനെ ഉള്ള എൻഡിങ് വളരെ ഇഷ്ടവുമാണ്,.,.,.
അപ്പോൾ ഇനി അധികം വൈകാതെ തന്നെ അടുത്ത ഭാഗവുമായി വരിക.,.,.
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,
??
ആശംസകൾ അറിയിച്ചതിനു ഹൃദയം നിറഞ്ഞ സ്‌നേഹം തമ്പുസ്……
എത്രയും വേഗം അടുത്ത ഭാഗവും ആയി വരാൻ ശ്രമിക്കുന്നു എന്നതിനാൽ വലിച്ചു നീട്ടിയ ഒരു മറുപടി ഇപ്പോൾ തരുന്നില്ല…… ഒരായിരം സ്നേഹത്തോടെ…..
??????
❤️❤️❤
❤❤❤❤❤❤?????????
♥️❤❤❤❤❤❤❤❤❤
❤❤❤❤❤❤?????????
വന്നൂ??
അയ്ന്?
അയ്ന് നിന്റെ തലയിൽ കളിമണ്ണ്?
??????????????
?»? F!R§t?«❤️
?????
,?