ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് 10 മണിയോടെ കാർത്തിക എത്തിയപ്പോഴേക്കും ഇരുവരും പോകാൻ റെഡി ആയിരുന്നു….. കാർത്തിക പുറകിലും ആരെയും നന്ദനും മുൻപിലും ആയി യാത്ര തുടങ്ങി…..
ഏകദേശം മുക്കാൽ മണിക്കൂർ ഉള്ള ഓട്ടം, അവർ പലവഴിക്കും നിർത്തി ഒന്നരമണിക്കൂറോളം എടുത്താണ് അങ്ങ് എത്തിയത്
അന്ന് മഴക്ക് കുറെ ശമനം ഉണ്ടായിരുന്നു എങ്കിലും പ്രകൃതി ആകെ മൂടിക്കെട്ടി,ശോക ഭാവത്തിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്…..
തലേ ദിവസം കനത്ത മഴ പെയ്തിരുന്നു എങ്കിലും വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം ബ്ലോക്ക് ചെയ്തിട്ടില്ലായിരുന്നു……
വണ്ടി റോഡിന് പുറത്ത് ഒതുക്കിയിട്ട് ടിക്കറ്റ് എടുത്ത ശേഷം അവർ മൂവരും കൂടി താഴേക്ക് നടന്നു….
വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കേൾക്കാമായിരുന്നു അലറി കരഞ്ഞു ഒഴുകുന്ന പുഴയുടെ ശബ്ദം….
കാടിന്റെ വന്യതയിൽ സിമന്റ് കട്ടകൾ പാകിയ നടവഴിയിൽ ആര്യയുടെ ഹീലുള്ള ചെരുപ്പിൽ ഉറച്ച പാദങ്ങൾ ഇടയ്ക്കിടയ്ക്ക് ഇടരുന്നുണ്ടായിരുന്നു…….
അപ്പോഴെല്ലാം അവൾ നന്ദന്റെ കയ്യിൽ ഇറുകെ പിടിച്ചു..,
അതിശക്തമായി വെള്ളം മുകളിൽ നിന്നും ചാടി ചിതറിത്തെറിക്കുന്നുണ്ടായിരുന്നു
വെളുത്തനിറത്തിൽ പതഞ്ഞൊഴുകുന്ന വെള്ളം കൂർത്ത പാറക്കെട്ടുകൾക്കിടയിലൂടെ പരിഭവം പറഞ്ഞു ഒഴുകി മറയുന്നുണ്ടായിരുന്നു….
കാഴ്ചക്കാർ ആയി അധികം ആൾക്കാർ ഒന്നുമുണ്ടായിരുന്നില്ല…… മഴക്കാലമായതിനാൽ ആകണം
ഗാർഡുകൾ അവിടവിടെയായി നിൽപ്പുണ്ടായിരുന്നു
❤️❤️❤️❤️❤️
????????❤❤❤❤???
എവിടെ bro…..
വളരെ സങ്കടത്തില്‍ കൊണ്ട് പോയി നിരത്തിയത് ആണ്…..
എത്ര ദിവസം ആയി കാത്തിരിക്കുന്നു…
രണ്ട് ദിവസം കൂടി ബ്രോ…… ഒരാഴ്ച ആയി കസിന്റെ കല്യാണത്തിരക്കിൽ ആയിപ്പോയി…… 90%കംപ്ലീറ്റ് ആയതാണ്…. സ്നേഹത്തോടെ ????
Ok….
Waiting…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
Bro oru happy ending tharanam tta….. Sad aakalle… ❤❤
ഞാൻ ശ്രമിക്കാം ബ്രോ…. സ്നേഹത്തോടെ ????????
Oh sad?
ഏയ്……..??????
Sad aakkalle bro
ഞാൻ ശ്രമിക്കാം ബ്രോ…… സ്നേഹം ?
Hpy wedding anniversary ❤❤❤
Bro sad akki. Thudakkam nalla reethiyil akkiyitt avasanam a pennin thazhe thalli ittath mosham ayi poyi.
Nthalum avalkk onnum sambavikkillennu karuthi adutha partinayi kathirikkunnu.
Story nannyittund. Innale vayichath ahn itta comment post ayilla.
Nthalum ii partum nannyittund.
Waiting for the twist.
Ishatyi ????
സുൽത്താൻ…… കുത്തിക്കുറിച്ച അക്ഷരക്കൂട്ടങ്ങളെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം……. അതോടൊപ്പം നൽകിയ ആശംസകൾക്കും….. സ്നേഹത്തോടെ ??????
❤❤❤❤❤. ഒരു twist kond vann ശുഭം akkumenn പ്രതീക്ഷിക്കുന്നു ❤
Pinna എന്തായാലും ഇങ്ങള മനസ്സിൽ ഉള്ളപോലെ eyth numma vayicholam ?❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്നേഹം രുദ്ര ❤❤❤❤❤
ചെമ്പരത്തി,
ആദ്യം തന്നെ വിവാഹ വാർഷികാശംസകൾ, താങ്കളുടെ പ്രണയത്തിന്റെ എഴുത്ത് അതിമനോഹരം എന്ന് മാത്രമേ പറയാൻ കഴിയു. യുവ മിഥുനങ്ങളുടെ അടുപ്പവും, അവർ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും ഒക്കെ വേറെ ലവൽ,
കഥയുടെ അവസാനം നൊമ്പരമുണർത്തി നിർത്തി, അവരുടെ പ്രണയത്തിനു അൽപായുസ്സോ?
വായനക്കാരന്റെ മനസ്സിൽ ഒരു നെരിപ്പോട് എടുത്തു വച്ചിട്ട് ഒരു വല്ലാത്ത നിർത്തൽ,
കാത്തിരിക്കാം പുതിയ ഭാഗത്തിനായി…
അറിയിച്ച സ്നേഹാശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ജ്വാല……???❤
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…….????
???????രണ്ടാഴ്ചക്കുള്ളിൽ അടുത്ത പാർട്ടുമായി വരാം എന്ന് കരുതുന്നു….
സ്നേഹത്തോടെ ????
ഹാപ്പി വെഡിങ് ആനിവേഴ്സറി ചെമ്പുമാമാ …???
എല്ലാം തീരുമാനിച്ച സ്ഥിതിക് നമ്മക് ഇനി റോൾ ഇല്ലല്ലോ…അപ്പൊ പിന്നെ ശെരി എന്നാൽ..കൊല്ലുവോ വളത്തുവോ എന്താണ് എന്ന് വച്ചാൽ ആയിക്കോട്ടെ…
പിണങ്ങല്ലേടാ…. ഞ്യാൻ രണ്ടാഴ്ച കൊണ്ട് വരാം….????❤❤❤❤❤???????
ആശംസകൾക്ക് ഒരായിരം സ്നേഹം ❤❤❤❤❤
ഈ ഭാഗവും മനോഹരമായിരുന്നു….. അമ്മുവിന്റെ ഓരോ ചെയ്തികളും ഒരു പുഞ്ചിരി വിരിയ്ക്കുന്നു………,, വളരെ റൊമാന്റിക് ആണ് അമ്മു…. ? രണ്ടുപേരുടെയും ഓരോ സീനും മനോഹരമായിരുന്നു…….. അവസാനം അവളെ മരണത്തിലേക്ക് തള്ളി വിട്ടു……. അത് ഒരു സ്വപ്നമാണെന്നോ അല്ലങ്കിൽ അവൾ രക്ഷപ്പെടുമെന്നോ പ്രതീക്ഷിക്കുന്നു……… ദേവനെ വിട്ടു അമ്മുവിന് അങ്ങനെ പോകാൻ കഴിയില്ല….
എന്തായാലും ബാക്കി അറിയാനായി അടുത്ത ഭാഗത്തിനായി waiting…….
സ്നേഹത്തോടെ സിദ്ധു ❤
ശരിയാണ്…. അവൻ ഇല്ലാതെ അവളോ, അവൾ ഇല്ലാതെ അവനോ ഇല്ല…… സ്നേഹം സിദ്ധു….??????????❤❤❤❤❤❤❤???
അവൾ എന്തൊക്കെയോ മുൻകൂട്ടി തീരുമാനിച്ചതുപോലെ അതോ ഇനി…. ♥♥♥
ആയിരിക്കുമോ ???
❤❤❤❤?????????
അൽ സൈക്കോ
എന്തായാലും അടുത്ത പാർട്ടിൽ നോക്കാം എന്താവും എന്ന്.
കാത്തിരുന്നു കാണുക തന്നെ…??????????❤
Oru tragedy Akukayanel ini njan illeloj parnjapole dout ayi ini kittilan vechitano devane mm enthalumu kathien kanam
രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരും..????
Happy wedding anniversary ചെമ്പു. കഥ അടിപൊളി ആയിട്ടുണ്ട് ??. ഓരോ ഭാഗങ്ങൾ നന്നായി കാണിച്ചിട്ടുണ്ട്. ദേവൻ കൊള്ളാം. അമ്മു നല്ല റൊമാന്റിക് ആണ് അല്ലെ ?. അപ്പൊ എങ്ങനെ ആണ് അമ്മുവിനെ അങ്ങ് തീർക്കുവല്ലേ. മരിക്കുമ്പോൾ കുറച്ച് വെള്ളം മെങ്കിലും കുടിക്കല്ലേ ?. സത്യത്തിൽ നീ ഇത് ആർക്കോ ഉള്ള പണി അല്ലെ കൊടുത്തത്.തിങ്കൾ മുതൽ അടുത്ത പാർട്ട് എഴുതി തുടങ്ങിക്കോ ?
ഒരായിരം സ്നേഹം പിള്ളേച്ചാ……..വീണത് വെള്ളത്തിൽ ആയതു കൊണ്ട് വെള്ളം കുടിക്കും എന്നുള്ളത് ഉറപ്പ്……
ആശംസകൾ അറിയിച്ചതിൽ പെരുത്ത് സന്തോഷം…. സ്നേഹത്തോടെ ?????
“പോവല്ലേടാ ദേവാ…. ഇതും ന്റൊരു ആഗ്രഹം ആയിരുന്നു….. നിന്നോടൊത്തീ മഴ നനയൽ……. ഒരു പക്ഷെ ഇനി പറ്റിയില്ലെങ്കിലോ….”
It’s well planned suicide
Arya endho maraka rogiyanu
Aval maranam munnil kandirunnu
Allathe aarelum dangerous area yil heal chappal use (writer brilliant)
Cheyyo
She decided something
ഞാൻ വിടൂലാ ദേവാ……. പക്ഷെ ഞാൻ പോയാൽ നിന്നേം കൊണ്ടേ പോകൂ…… നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഉണ്ടാകില്ല……ഉറപ്പ്….”
Ithum koode cherthu vayikkuka
Endho manassil vechu parayunnu
Well thanks ? bro
Happy anniversary
Always a good part
Please give us happy end
Eagerly waiting
,,✍️???
സാബു…. ഒരായിരം സ്നേഹം ഈ വായനക്കും ഈ വരികൾക്കും….
രണ്ടാഴ്ച കൊണ്ട് വരാം എന്ന് കരുതുന്നു….. സ്നേഹത്തോടെ ????
❤️❤️❤️❤️
സ്നേഹം വിഷ്ണു ?????❤❤
വായിക്കാൻ വന്നതാ ഞാൻ പക്ഷെ comments കണ്ടപ്പോൾ വായിക്കാൻ തോന്നുന്നില്ല നീ sed ആക്കി എന്ന് തോന്നുന്നു ????
എനിക്ക് ആയാത്രയിൽ അവസാനിപ്പിച്ചപ്പഴേ തോന്നിയതാണ് ഒരു ട്രാജഡി നീ കൊണ്ടുവരുമെന്ന് ??
അത് കൊണ്ട് climax ഉം കൂട്ടി വായിക്കാം ഇല്ലങ്കിൽ ടെൻഷൻ അടിച്ചു ചാവും?? next part വരുന്നവരെ mood ശരിയാവില്ല
അപ്പൊ next part വേഗം പോന്നോട്ടെ ???❤️❤️
മുത്തുസ്….. ധൈര്യമായി വായിച്ചോ…..???നെക്സ്റ്റ് part മിക്കവാറും രണ്ട് ആഴ്ച എടുക്കും…..
സ്നേഹത്തോടെ ????
“പോവല്ലേടാ ദേവാ…. ഇതും ന്റൊരു ആഗ്രഹം ആയിരുന്നു….. നിന്നോടൊത്തീ മഴ നനയൽ……. ഒരു പക്ഷെ ഇനി പറ്റിയില്ലെങ്കിലോ….”
ഇത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ… ?
ഒരുവട്ടം ചോദിച്ചപ്പോ പറയുകേം ചെയ്ത് മനസ്സിൽ sad എൻഡിങ് ആണെന്ന്.
രാത്രി വീട്ടിൽ നിന്നിറങ്ങി അവരുടെ യാത്ര ഒക്കെ മനോഹരമായിരുന്നു. ആര്യയുടെ കുറുമ്പൊക്കെ വല്ലാതെ ഇഷ്ടായി. കൂടുതലൊന്നും പറയുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ലേറ്റ് ആയി എന്നാലും happy anniversary ❤❤?
കുട്ടപ്പാ……expect the unexpected എന്നല്ലേ…. നമുക്ക് ഇത്തിരി കൂടി കാത്തിരിക്കാം….
ആശംസകൾ അറിയിച്ചതിന് ഒത്തിരി സന്തോഷം…. സ്നേഹപൂർവ്വം ????