“കുറച്ചു നേരം ആയെ ഉള്ളൂ….ഫാനിൽ തൂങ്ങി…… എന്തിനാണെന്ന് അറിയില്ല….. എടാ…….. പ്രശ്നം അതല്ല………അവൾ…… അവൾ എഴുതി വച്ച ഒരു കത്ത്, ബോഡി ഇൻക്യുസ്റ് നടത്തിയ പോലീസുകാർക്ക് കിട്ടി…… അതിൽ…… നിന്റെ പേര് ഉണ്ട്, നിന്നെയൊന്നു കാണണം എന്നവർ പറയുന്നു…… നീ വരൂല്ലേ…… നിനക്കറിയാമോ…….എന്തെങ്കിലും……..???”
“എനിക്കൊന്നും അറിയില്ല പപ്പാ……എന്തായാലും ഞാൻ വന്നോളാം…..”
“നന്ദൂട്ടാ…… എടാ……. മുൻകൂർ ജാമ്യത്തിന് വല്ലതും നോക്കണോ…..??”
“എന്നാത്തിനു…..??? പാപ്പക്കെന്താ പ്രാന്താണോ……. ഞാൻ വന്നിട്ട് ബാക്കി നോക്കാം……”
“എന്താ പറ്റിയെ….?”
നന്ദന്റെ സംസാരം ശ്രദ്ധിച്ചു നിന്ന ആര്യ കാൾ കട്ട് ചെയ്യുന്നതിന് മുൻപേ ഉദ്ദ്വേഗത്തോടെ അവനോട് ചോദിച്ചു…..
“അതൊന്നും ഇല്ല….അനുമോൾക്ക് ഒരാക്സിഡന്റ്….. ഇത്തിരി സീരിയസ് ആണ്…… നമുക്കൊന്ന് പോയിട്ട് വരാം….”
“ഈശ്വരാ……. എന്ത് പറ്റിയതാ…?”
“അതൊന്നും അറിയില്ല… നീ പോകാൻ നോക്ക്…”
പത്തു മിനുട്ടിനുള്ളിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങി….
മഴ പെയ്തു തോർന്നെങ്കിലും റോഡ് മുഴുവൻ വെള്ളം നിറഞ്ഞിരുന്നു…..
ലക്കിടിക്കടുത്തു, കരിന്തണ്ടൻ ക്ഷേത്രത്തിനടുത്ത് വച്ചു,അവരുടെ വേഗത കണ്ടിട്ടാകണം,പെട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസ് വാഹനം അവരെ കൈ നീട്ടി നിർത്തിച്ചു ……
രേഖകൾ സൂക്ഷിച്ചിരുന്ന കവറുമായി നന്ദൻ പോലീസ് വാഹനത്തിടുത്തെത്തി….
“എങ്ങോട്ടാണ് സാർ ഇത്ര പതിയെ പോകുന്നത്???”
മുൻ സീറ്റിലിരുന്ന S I രേഖകൾ പരിശോധിക്കുന്നതിനിടെ,ചെറിയൊരു പരിഹാസം കലർത്തി അവനോട് ചോദിച്ചു…..
“സർ….. ഒരു അടുത്ത റിലേറ്റീവ് മരണപ്പെട്ടു….. കാണാൻ പോകുന്ന വഴി ആണ്…..”
Waiting chembooooos get well soon
how long to wait?
or it is discontinued ?
തീർച്ചയായും ബാക്കി ഉടനെ വരും….. ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരു കുഞ്ഞു ബ്രേക്ക് എടുത്തതാണ്… പകുതിയോളം എഴുതികഴിഞ്ഞു….???
അതിന്റെ കൂടെ ജോലിതിരക്കും നല്ലപോലെ ഉണ്ട്…??
AnandAnandMarch 26, 2021 at 9:28 pm
ചെമ്പേ,
ഇപ്പൊ ഞാൻ ഇവിടെ എന്താ പറയാ തുടക്കം കുറച്ച് പിണങ്ങി ഒക്കെ നടന്നിട്ട് പിന്നെ എല്ലാം സെറ്റ് ആയി വന്ന് നന്ദന്റെയും അര്യയുടെയും പ്രണയന്നാളുകൾ കാണാം എന്ന് വിചാരിച്ച ഞാൻ ഇപ്പൊ ആരായി??
ഇങ്ങനെ സെന്റി ആക്കാൻ എങ്ങനെയാ തോന്നുന്നേ ആദ്യം അനുവിന്റെ ആത്മഹത്യ അത് ഞെട്ടിച്ചു അവൾ ആണ് കത്തോക്കെ എഴുതുന്നത് എന്ന് ആദ്യമേ ഒരു doubt ഉണ്ടായിരുന്നു ഇപ്പൊ എല്ലാം കഴിഞ്ഞില്ലേ.
replay … ??
നിങ്ങൾ വിശ്വസിക്കരുത് … അനുമോൾ അല്ല കത്തൊക്കെ അയക്കുന്നെ ?
ഇത് ആര്യയുടെ പണിയ … അനുമോൾ ചെമ്പു അണ്ണൻ നമ്മുടെ ശ്രദ്ധ തിരിക്കാൻ ഇട്ടുതന്നതാ ??
അനുമോൾ ആത്‍മഹത്യ ചെയ്തത് ഒരിക്കലും നന്ദൻ കാരണം അല്ല
അഥവാ അനുമോൾ ആയിരുന്നേൽ
നന്ദൻ കല്യാണം കഴിച്ചതിന്റെ പിറ്റേ ദിവസം അല്ലെ ആത്‍മഹത്യ ചെയ്യേണ്ടിയിരുന്നത്.. ???
ഇത് രണ്ടേ മൂന്ന് മാസം കഴിഞ്ഞല്ലേ ആത്‍മഹത്യ നടന്നിരിക്കുന്നത് …. ???
കുഞ്ഞാ………lov u…..
കണ്ണ് നിറഞ്ഞു പോയെടാ….. സത്യം…. ആദ്യമായിട്ടാണ് എനിക്ക് ഇത്രയും വലിയ, ഡീപ് ആയ ഒരു കമന്റ് കിട്ടുന്നത്….. ഓരോ വരികളും ശ്രദ്ധയോടെ വായിച്ചു എന്ന് കമന്റ് കണ്ടപ്പോഴേ മനസിലായി ????
പിന്നെ….പറഞ്ഞതിൽ വിഷമം ആകുന്ന ഒന്നും ഇല്ലാട്ടോ…. കാരണം ഒരു രചനയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും തെറ്റുകൾ കണ്ടാൽ വിമർശനങ്ങൾ ഉന്നയിക്കും….അത് മുന്പോട്ടുള്ള എഴുതുകൾക്ക് ഗുണം ചെയ്യുകയേ ഉള്ളൂ….
കുഞ്ഞാ…. ഇതെന്റെ ആദ്യത്തെ കഥ ആണ്….ആദ്യമായിട്ടാ ഇങ്ങനെ ഒരു മേഖലയിൽ കൈ വക്കുന്ന
നേരത്തെയൊക്കെ ഒത്തിരി വായിക്കുമായിരുന്നു എന്നു മാത്രം……. ഇപ്പൊ അതിനും സമയം കുറവാണ്…. കുറച്ചായി ഇത് തുടങ്ങിയിട്ട്….കറക്റ്റ് പറഞ്ഞാൽ 2019 Dec 10 ന് ആണ് ആദ്യ ഭാഗം പോസ്റ്റ് ചെയ്യുന്നത്….. അത് മറ്റൊരു പ്ലാറ്റുഫോമിൽ ആയിരുന്നു….. അവിടെ 21 ഭാഗങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം ആണ് ഇവിടെ തുടങ്ങുന്നത്….. അതിനിടയിൽ ഒരാക്സിഡന്റ് കാരണം ലോങ്ങ് ബ്രേക് എടുക്കേണ്ടി വന്നു…..അത് മാത്രം അല്ല വീട്ടിൽ നെറ്റ് തീരെ slow ആണ്……
വരുന്ന ഭാഗത്തിൽ ചോദിച്ച സംശയങ്ങൾക്കെല്ലാം മറുപടി വരുന്നത് കൊണ്ട് ഇവിടെ പറയുന്നില്ലാട്ടോ…. അധികം താമസിക്കാതെ തരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു… ജോലി തിരക്ക് ഉണ്ട്…… വീണ്ടുമൊരായിരം സ്നേഹത്തോടെ……????????????
നിന്നെപ്പോലെ തന്നെ ആണ് ആനന്ദും …??????
????
kkyil ninn evide vannavaranoo … ?
അല്ല,. PL ആയിരുന്നു
പിന്നെ ഫ്രണ്ട്സിന്റെ കാര്യം പറഞ്ഞത്..??????????????
ath njan kadhayil kurach charectersine koodi cherthal polikkum enna paranje
but venda kadhayude pokk kande trgedy avan anne sadhyatha ?
enn tharan pattum setto udane kittumo …
joli thirakk karanam anne enn manasilayi
orupaade kathirippikkaruth touch vitt poyaa ellam thirum
ath kondaa 2 nandhansum uyir … ?
10-15 ദിവസം ആണ് പ്രതീക്ഷിക്കുന്നത് ???
??
sheri enna
alla ellam ezhuthi thirnnu ennale paranje …
pinne ath ange postiya pore
അവിടെ 25ഭാഗങ്ങൾ ഇവിടെ വന്നപ്പോൾ 14 ആയി… ബാക്കി എഴുതുന്നു….???
അന്തസ് വേണം മാൻ അന്തസ് …
എന്ത് സ്വഭാവമാടോ താനീ കാണിച്ചേ
എല്ലാം ലാസ്റ്റിൽ കൊണ്ട് അവസാനിപ്പിച്ചില്ല
എന്തിനാ ആ ആക്‌സിഡന്റിന്റെ കാര്യം ഇതിൽ എഴുതിയെ അടുത്ത പാർട്ടിൽ മതിയായിരുന്നല്ലോ …
അതുപോട്ടെ ഫുൾ പാര്ട്ടും വായിച്ചു
ആദ്യ കഥ ആണ് എന്ന് ആരും പറയില്ല
ഇന്ന് ഇരുന്ന് വായിച്ച തുടങ്ങിയതാ എന്നെ പിടിച് ഇരുത്തിപോയി
നിങ്ങളുടെ തുളികയിലെ അക്ഷരങ്ങൾ …
തീർച്ചയായും നിങ്ങൾ ന്യൂ റൈറ്റർ അല്ല
കാരണം ഒരിക്കലും ഒരു ന്യൂ റൈറ്റർ തന്റെ ആദ്യ കഥയിൽ സാഹിത്യം പ്രയോഗിക്കില്ല
അല്ലേൽ ആദ്യ കഥ അന്നേൽ
മാൻ ബിഗ് ഫാൻ ഓഫ് യുവർ writing …..
ഈ കഥയിൽ നിങ്ങൾ എല്ലാം ഉൾകൊള്ളിച്ചിട്ടുണ്ടെ ..
നർമം സ്നേഹം സങ്കടം വാത്സല്യം സൗഹൃദം അങ്ങനെ പോകും അത് …..
ഇത് ഒരു നല്ല റൈറ്റർകുള്ള സവിശേഷതയാണ് .. ( അതും ഒരു ന്യൂ വറൈറ്റർക്ക് )
ബിഗ് പാൻ മാൻ …
നന്ദനെ ഒരുപാട് ഇഷ്ട്ടായി അതോടൊപ്പം അമ്മുനെയും ….
രണ്ട് പേരുടെയും അയൽവക്ക സ്നേഹം നിങ്ങൾ ഇവിടെ വരച്ച കിട്ടിയിരിക്കുന്നത് പ്രശംസാദിദമായ കാര്യമാണ് ..
പിന്നെ എനിക്ക് തോന്നുന്നത് കത്തുകൾ അയക്കുന്ന കുട്ടി ഞമ്മുടെ സ്വന്തം
കരളായ എച്ചി മിസ്സിസ് . നന്ദൻ അവൻ ആയിരിക്കും ……
ഒരു സംശയം മാൻ …
‘പപ്പാ ‘ എന്ന് കണ്ടവൻ കാൾ എടുത്തു അലസമായി കാതോട് ചേർത്തു….
“ങാ…. പറ പപ്പേ……”
“നന്ദൂട്ടാ….നമ്മുടെ…. അനുമോൾ……. അവൾ ആത്മഹത്യ ചെയ്തു……”
“എപ്പോ….. എന്തിനു….? ”
ചോദിച്ചുകൊണ്ടവൻ ചാടിഎണീറ്റു…
“കുറച്ചു നേരം ആയെ ഉള്ളൂ….ഫാനിൽ തൂങ്ങി…… എന്തിനാണെന്ന് അറിയില്ല….. എടാ…….. പ്രശ്നം അതല്ല………അവൾ…… അവൾ എഴുതി വച്ച ഒരു കത്ത്, ബോഡി ഇൻക്യുസ്റ് നടത്തിയ പോലീസുകാർക്ക് കിട്ടി…… അതിൽ…… നിന്റെ പേര് ഉണ്ട്, നിന്നെയൊന്നു കാണണം എന്നവർ പറയുന്നു…… നീ വരൂല്ലേ…… നിനക്കറിയാമോ…….എന്തെങ്കിലും……..???”
മാൻ സംശയം എന്തെന്നാൽ എപ്പോൾ അനുമോൾ ആണ് കത്തുകൾ അയക്കുന്നത് എങ്കിൽ
നന്ദന്റെയും അമ്മുന്റെയും കല്യാണം കഴിഞ്ഞിട്ടേ മാസങ്ങൾ ആയി എന്നിട്ടേ എപ്പോൾ അന്നോ
ആത്‍മഹത്യ ഒന്നും അങ്ങോട്ടെ ഒത്തുപോകുന്നില്ലല്ലോ …..
അതുവരെ അനു എന്ത് ചെയ്യുകയേ എവിടെയാ എന്നൊന്നും എവിടെ പരാമർശിക്കുന്നില്ല …
ആൻസർ താരമെങ്കിൽ ഞാൻ തൃപ്തി ആയേനെ
പിന്നെ ഒന്നും തോന്നരുത്
ആദ്യത്തെ 2 . 3 . പാർട്സ് വരെ വളരെ സ്ലോ ആയി തോന്നി
because അമ്മു സത്യം തൊറന്ന് പറയാൻ താമസിച്ചതുകൊണ്ടാകാം …
എനി വേ നൈസ് സ്റ്റോറി മാൻ ഇൻ ദിസ് സൈറ്റ്
കാലമെത്രെ ആയാലും വായനക്കാരുടെ മനസ്സിൽ തങ്ങി നില്ക്കാൻ തനിക്കും തന്റെ സ്റ്റോറിക്കും
കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ….
കുറച്ച ഫ്രണ്ട്സിനെ കൂടി കഥയിൽ ഉള്ക്കൊള്ളിച്ചാൽ കഥ നൈസ് ആവും …. ശെരി എന്ന bie ..
പിന്നെ ഒരു കാര്യം കൂടി മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും വിഷമകരമായ വാക്കുകൾ
വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം … ?
കമന്റ് വലുതായി പോയി .. അത് ഒരു നല്ല കഥ കാരനോടുള്ള ഒരു വായനക്കാരന്റെ കർത്തവ്യം കൊണ്ടാണ് …
ചെമ്പരത്തി,
താങ്കൾക്കും സൈക്കോ എഫക്ട് കയറിയോ?
വളരെ മനോഹരമായി കഥ പറഞ്ഞു പക്ഷെ ഇടയ്ക്ക് ലേശം സ്പീഡ് കൂടിയോ എന്നൊരു സംശയം.
അവസാനം നൊമ്പരമുണർത്തി നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
കുറച്ച് താമസിച്ചാലും ഞാൻ കഥ വായിക്കും ട്ടോ, കുറച്ചു തിരക്കിൽ ആണ്…
ഏയ്…. അങ്ങിനൊന്നും ഇല്ല ??????
സ്പീഡ് ഇത്തിരി കൂടിയെന്നെനിക്കും തോന്നി…. അല്ലെങ്കിൽ ഞാൻ ഉദ്ദേശിച്ചിടതൊന്നും ഇത് നിൽക്കില്ല…. അത് കൊണ്ടാണ്…. ഹൃദയം നിറഞ്ഞ നന്ദി ഈ സ്നേഹത്തിനു…???????
Nannayiyundtto.. കൂടുതൽ എന്താ പറയ.. അടുത്ത part vegam varatte
സ്നേഹം ഇന്ദൂസെ….. പരമാവധി വേഗം തരാൻ ശ്രമിക്കുന്നുണ്ട്….10-15 ഡേയ്‌സ് ആണ് പ്രതീക്ഷിക്കുന്നത്….
Cover pic വന്നില്ലല്ലോ?
വന്നില്ല ???????എന്ത് പറ്റി ആവോ….???
Visualil aano paste cheyunnath. Ath adutha pravishyam textil chey varum
????????
എന്തോ… പഴയ ഒരു ഫ്ലോ കിട്ടിയില്ല….
സോറിട്ടോ…. ഇത്തിരി സ്പീഡ് ആയിപ്പോയി എന്നെനിക്കറിയാമായിരുന്നു….. അടുത്ത പാർട്ടിൽ ആ പ്രശ്നം പരിഹാരിച്ചോളാം…??????????????
Good writing, Please keep it up..
but the way Nandan behaving is not justified.
Please don’t keep us waiting long
താങ്ക്യൂ…വെയിറ്റ് ചെയ്യിക്കില്ല….10-15 days????????
???????
?????????????????????
?????????
ആദ്യരാത്രി കഴുത്തിന് കുത്തിപ്പിടിച്ച,അവളിൽ നിന്ന് അകലെ പോവാൻ ശ്രമിച്ച,ആറ് മാസം കൊണ്ട് എഴുത്തിനുടമയെ കണ്ടെത്തുമെന്ന് പറഞ്ഞു പോയ ആൾ ഒറ്റപ്പെട്ടു കോലം കെട്ടുന്നു,ഫോൺ ചെയ്യുന്നു,,,,,
ലോജിക് ഇടിക്കുകയാണല്ലോ????
നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ വല്ലാത്തൊരു വിങ്ങൽ ആണ്…. ഭ്രാന്ത് ആകും പോലെ തോന്നും…ഈ സാഹചര്യം ഇതേ പോസ്റ്റിൽ, (അധ്യാപകൻ)മറ്റൊരു സംസ്ഥാനത്ത് ഞാൻ അനുഭവിച്ചതാണ്…… എനിക്കും അന്നിതേപോലെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഒരു ഫോൺ കാൾ കൊണ്ടാണ്…. ഒരു പക്ഷെ ആത്മഹത്യ എന്നൊരു വഴി പോലും ചിന്തിച്ചോരു സമയം….. വിശപ്പില്ല, ഉറക്കം ഇല്ല, വല്ലാത്തൊരു അവസ്ഥ…… ചിലപ്പോൾ ചിലതൊക്കെ ഒരു പിടിവള്ളി ആണ്…… സ്നേഹത്തോടെ ????????????
ചെമ്പേ,
ഇപ്പൊ ഞാൻ ഇവിടെ എന്താ പറയാ തുടക്കം കുറച്ച് പിണങ്ങി ഒക്കെ നടന്നിട്ട് പിന്നെ എല്ലാം സെറ്റ് ആയി വന്ന് നന്ദന്റെയും അര്യയുടെയും പ്രണയന്നാളുകൾ കാണാം എന്ന് വിചാരിച്ച ഞാൻ ഇപ്പൊ ആരായി??
ഇങ്ങനെ സെന്റി ആക്കാൻ എങ്ങനെയാ തോന്നുന്നേ ആദ്യം അനുവിന്റെ ആത്മഹത്യ അത് ഞെട്ടിച്ചു അവൾ ആണ് കത്തോക്കെ എഴുതുന്നത് എന്ന് ആദ്യമേ ഒരു doubt ഉണ്ടായിരുന്നു ഇപ്പൊ എല്ലാം കഴിഞ്ഞില്ലേ.
പിന്നെ അവസാനം ആക്സിഡന്റ്,അവർക്ക് ഒന്നും പറ്റല്ല് എന്ന് ആഗ്രഹിക്കുന്നു സാഡ് എൻഡിങ് കൊണ്ട് വരല്ലേ(അപേക്ഷ?),ഇനി കരയാൻ വയ്യാത്ത കൊണ്ടാ ഇപ്പൊ വായിക്കുന്ന മിക്ക കഥകളിലും സെന്റി മാത്രവെ ഉള്ളൂ പേടി കൊണ്ടാണ്.
അവസാനം നൊമ്പരപ്പെടുത്തിയെങ്കിലും എഴുത്തും അവതരണവും ഒക്കെ എല്ലാ പാർട്ടിലേയും പോലെ മികച്ചതായിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️♥️
എല്ലാത്തിനും മറുപടി അടുത്ത ഭാഗത്തോടെ തരാട്ടോ…..????????lov u…..??
നല്ല രീതിയിൽ കൊണ്ടുപോവാരുന്നു അവസാനം കൊണ്ടോയി സാഡ് ആക്കി .
എന്താ ചെമ്പു ..ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ ട്ടോ ….
ഇഷ്ട്ടായി …തോനെ തോനെ ഹാർട്സ്
താങ്ക്യൂ……??ടെൻഷൻ അടിപ്പിക്കാതെ നോക്കാൻ പരമാവധി ശ്രമിക്കാം ?????
???????
?????????????
♥️♥️♥️
?????????????
Ithin nalla ending venam
Z aakale…
????????????????
????????
???
atheey chembarathi echi
ee kadha sad ending anno njan ethuvare vayichilla because samayam ella and tudarkadha vayichal chillappo ezhuthukar pakuthikke vech nirthi pokarunde athukonde chothichatha
13 part okke adupich ettathukonde chodichatha eni enthayalum vayikkum ethrayum part
ettille pedikonda echi vayikkathe .. ??
???????
?????
ഒരിക്കലും തുടങ്ങിയത് ഇട്ടേച്ചു പോകില്ല…. ചില സമയങ്ങളിൽ താമസം വന്നേക്കാം എന്ന് മാത്രം…???????????
Chembarathi settan aanu.. Aaloru echi aanelum..!
(hihi..)
ഡാ……??????
1 st
????
??????