നിഴലായ് അരികെ -11 [ചെമ്പരത്തി] 402

ഏറ്റവും പുറകിൽ നിന്നും ഒരു കോറസ് ഉയർന്നു…

 

“മക്കളെ നിങ്ങളുടെ സ്ഥിരം പരിപാടികൾ ഒന്നും വേണ്ടാ…… ഒരു സീരിയസ് വിഷയം  അറിയിക്കാൻ ആണ് നിങ്ങളെ ഇവിടെ വിളിച്ചു കൂട്ടിയത്……മിണ്ടാതിരുന്നാൽ പറയാം…  ”

 

അതോടെ ഏറെക്കുറെ എല്ലാവരും നിശബ്ദരായി…

 

“കഴിഞ്ഞ കുറച്ചു… ദിവസം ആയി ഇവിടെ,  അധ്യാപകർ തമ്മിൽ  ഉണ്ടായ അനാരോഗ്യകരം ആയ കുറച്ചു പ്രശ്നങ്ങൾ നിങ്ങളിൽ കുറെപ്പേരൊക്കെ അറിഞ്ഞിരിക്കുമല്ലോ…..അതിന്റെ തുടർച്ചയായി രണ്ടു പേരെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നു….. ഇപ്പോൾ അത് മറ്റു രണ്ടുപേരുടെ  ഡിസ്മിസ്സലിലേക്കു വഴി തുറന്നിരിക്കുക ആണ്… അതോടൊപ്പം തന്നെ ചില നിയമനടപടികളിലേക്കും…..  പിന്നെ നന്ദൻ സാറിന്റെയും ആര്യ മിസ്സിന്റെയും  നിരപരാധിത്വം നിങ്ങളെ  ബോധ്യപ്പെടുത്തുന്നതിനു കൂടി ആണ് നിങ്ങളെ ഇവിടെ വിളിച്ചു കൂട്ടിയത്…

കഴിഞ്ഞ ദിവസം ഉണ്ടായ തെറ്റിദ്ധാരണാ ജനകം ആയ ഫോട്ടോസ് എടുത്തതും നോട്ടീസ് ബോർഡിൽ ഒട്ടിച്ചതും…ആര്യ മിസ്സിന്റെ ഫോട്ടോ എടുത്ത് ബ്ലാക്‌മെയ്ൽ ചെയ്യാൻ വേണ്ടി  മറ്റൊരാളെ ഏർപ്പാടാക്കിയതും നിർഭാഗ്യവശാൽ,  ഈ കോളേജിലെ തന്നെ അധ്യാപകൻ ആയ ഒരാൾ ആണ് അതിനെല്ലാം കൂടെ നിന്നതും കളമൊരുക്കിയതും  ഇവിടുത്തെ മറ്റൊരു സ്റ്റാഫ്‌ ആണ്….. ഇരുവരെയും  ഇന്നലെ രാത്രിയിൽ തന്നെ ടീച്ചറുടെ പരാതിയിൽ പോലീസ്അറസ്റ്റ് ചെയ്തു…. അതോടൊപ്പം തന്നെ മറ്റു ചില പരാതികളും ആ അധ്യാപകനെതിരെ ഉയർന്നു വന്നിട്ടുണ്ട്…..

 

ഇരുവരും മുൻവൈരാഗ്യത്തിന്റെ പേരിൽ ആണ് കുറ്റം ചെയ്തതെന്ന്   സമ്മതിച്ചു….   കുറ്റം സമ്മതിച്ചതിനാൽ അവരെ സെർവീസിൽ  നിന്നും പുറത്താക്കാൻ ഉള്ള നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക ആണ്…. അതോടൊപ്പം തന്നെ അടുത്ത ദിവസം മുതൽ ആര്യ മിസ്സും നന്ദൻ സാറും തിരികെ  ജോലിയിൽ പ്രവേശിക്കുന്നതും ആയിരിക്കും….

 

ഒരു കാര്യം നിങ്ങൾ എപ്പോഴും ഓർക്കുക……

40 Comments

  1. ❤️❤️❤️❤️❤️

  2. Chembarathi bro or sis
    Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️

  3. ചെമ്പരത്തി,
    ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ്‌ ആണല്ലോ?
    നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
    പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…

    1. ചെമ്പരത്തി

      എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??

  4. ?

    1. ചെമ്പരത്തി

      ❤❤❤❤❤?????

  5. മന്നാഡിയാർ

    Bro or sis
    ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥

    1. ചെമ്പരത്തി

      ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു

  6. ചെമ്പരത്തി

    ??????❤❤❤????

  7. ചെമ്പരത്തി

    ?????❤❤❤❤❤???

  8. EDA monne super ?

    1. ചെമ്പരത്തി

      ?????????

  9. ❣️❣️❣️❣️❣️

    1. ചെമ്പരത്തി

      ?????????

  10. ❤️?????❤️

    1. ചെമ്പരത്തി

      ???❤❤❤❤❤???

  11. പൊളി മുത്തേ

    1. ചെമ്പരത്തി

      താങ്ക്യൂ രുദ്ര ????❤❤❤❤??

    1. ചെമ്പരത്തി

      ❤❤❤❤????❤❤❤❤

  12. Bro, It is really a fantastic story. Nice. Keep writing. Waiting for next part.

    1. ചെമ്പരത്തി

      ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????

  13. അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
    നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
    അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
    ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????

  14. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ??????????

  15. Endaayaalum evar onnikanam

    ???????????

    ???????

    1. ചെമ്പരത്തി

      നമുക്ക് ശ്രമിക്കാം ????❤❤??????

  16. ഫാൻഫിക്ഷൻ

    നൈസ്…

    1. ചെമ്പരത്തി

      താങ്ക്യൂ ????

  17. ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
    അടിപൊളി ??
    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്നേഹം അഭി……..?????

  18. അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്

    1. ചെമ്പരത്തി

      മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤

  19. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി

    1. ചെമ്പരത്തി

      ??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????

  20. MRIDUL K APPUKKUTTAN

    ?

    1. ചെമ്പരത്തി

      ???❤?❤?

Comments are closed.