നിഴലായ് അരികെ -11 [ചെമ്പരത്തി] 402

ബഞ്ചിൽ നിന്നും എഴുന്നേൽക്കാതെ,  കുറുമ്പൊടെ ചുണ്ട് കൂർപ്പിച്ചു പിടിച്ചു,  തന്നെ നോക്കിപ്പേടിപ്പിക്കുന്ന ആര്യയെ നോക്കി നന്ദൻ ചോദിച്ചു…..

 

അവളുടെ നോട്ടം പാഞ്ഞ ദിക്കിലേക്ക് നോക്കിയ അവന്റെ  മുഖത്തു, കുറച്ചു ദൂരെ ഒരു ഐസ്ക്രീം വില്പനക്കാരന്റെ വണ്ടി കണ്ട് ഒരു പുഞ്ചിരി വിടർന്നു……

 

“അല്ലെങ്കിൽ തന്നെ മൂങ്ങയുടെ മുഖം പോലെയാ…. അതിന്റെ കൂടെ ഇങ്ങനെ മോന്ത വീർപ്പിക്കുക  കൂടി ആയാൽ ഭംഗിയായി…… വീർപ്പിക്കണ്ട നമുക്ക് മേടിക്കാം……. ”

 

“പോടാ…. മൂങ്ങ നിന്റെ മറ്റവൾ……”

അവൾ കയ്യിലിരുന്ന ഫോൺ നന്ദന്റെ നേരെ എറിഞ്ഞു….

 

“ങാ….. അത് തന്നാ ഞാനും പറഞ്ഞത്….. ”

 

ഒരു ചെറു ചിരിയോടെ മറുപടി കൊടുത്തുകൊണ്ട് അവൻ ആ ഫോൺ തന്റെ കൈപ്പിടിയിൽ ഒതുക്കി ഐസ്ക്രീം വില്പനക്കാരനെ ലക്ഷ്യമാക്കി നടന്നു….

 

“ഞാനും വരുന്നു…… നീ പോയിട്ട് വരുന്ന അത്രയും നേരം വെയിറ്റ് ചെയ്യണ്ടല്ലോ….. ??”

 

“നിനക്ക് ആക്രാന്തം ഒട്ടും ഇല്ലാട്ടോ അമ്മൂ…. ?”

 

“നടക്കങ്ങോട്ടു…… ”

അവൾ നന്ദനെ ഒന്ന് ഇളിച്ചു കാണിച്ചിട്ട് അവന്റെ തോളിൽ പിടിച്ചു മുന്നോട്ട് തള്ളി……

 

“അപ്പോൾ……വൈകിട്ട് ഒരാറ് മണി….. ഓക്കേ…”

 

തിരിച്ചു വന്നു അവളെ വീടിനു മുന്നിൽ ഇറക്കിയിട്ടു അവളോട്‌ പറഞ്ഞു….

 

“ഓ…… ആയിക്കോട്ടെ….. ഞാൻ റെഡി….. ”

പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയി…..

 

 

 

*******

 

ആറുമണി കഴിഞ്ഞപ്പോൾ  ആര്യ ഡ്രസ്സ്‌ മാറി പുറത്തിറങ്ങി… റോഡ് ക്രോസ്സ് ചെയ്തു, നന്ദന്റെ വീടിന്റെ ഗേറ്റ് തുറക്കാൻ തുടങ്ങിയപ്പോഴേക്കും ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടു…

 

 

“പോകാം “….???

40 Comments

  1. ❤️❤️❤️❤️❤️

  2. Chembarathi bro or sis
    Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️

  3. ചെമ്പരത്തി,
    ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ്‌ ആണല്ലോ?
    നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
    പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…

    1. ചെമ്പരത്തി

      എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??

  4. ?

    1. ചെമ്പരത്തി

      ❤❤❤❤❤?????

  5. മന്നാഡിയാർ

    Bro or sis
    ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥

    1. ചെമ്പരത്തി

      ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു

  6. ചെമ്പരത്തി

    ??????❤❤❤????

  7. ചെമ്പരത്തി

    ?????❤❤❤❤❤???

  8. EDA monne super ?

    1. ചെമ്പരത്തി

      ?????????

  9. ❣️❣️❣️❣️❣️

    1. ചെമ്പരത്തി

      ?????????

  10. ❤️?????❤️

    1. ചെമ്പരത്തി

      ???❤❤❤❤❤???

  11. പൊളി മുത്തേ

    1. ചെമ്പരത്തി

      താങ്ക്യൂ രുദ്ര ????❤❤❤❤??

    1. ചെമ്പരത്തി

      ❤❤❤❤????❤❤❤❤

  12. Bro, It is really a fantastic story. Nice. Keep writing. Waiting for next part.

    1. ചെമ്പരത്തി

      ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????

  13. അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
    നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
    അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
    ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????

  14. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ??????????

  15. Endaayaalum evar onnikanam

    ???????????

    ???????

    1. ചെമ്പരത്തി

      നമുക്ക് ശ്രമിക്കാം ????❤❤??????

  16. ഫാൻഫിക്ഷൻ

    നൈസ്…

    1. ചെമ്പരത്തി

      താങ്ക്യൂ ????

  17. ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
    അടിപൊളി ??
    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്നേഹം അഭി……..?????

  18. അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്

    1. ചെമ്പരത്തി

      മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤

  19. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി

    1. ചെമ്പരത്തി

      ??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????

  20. MRIDUL K APPUKKUTTAN

    ?

    1. ചെമ്പരത്തി

      ???❤?❤?

Comments are closed.