എന്നും പറഞ്ഞു ആര്യയെ നോക്കിയപ്പോൾ, ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്തു വിരിയുന്നത് നന്ദൻ അത്ഭുതത്തോടെ കണ്ടു…..
“നിന്റെ ടെൻഷൻ ഒക്കെ പോയോ അമ്മൂ???? ”
“നീ ഇങ്ങനെ കൂൾ ആയി നിൽക്കുമ്പോൾ എനിക്കെന്തു ടെൻഷൻ…… പിന്നെ എന്തിനായിരുന്നു കലി പിടിച്ചു വന്നത് സ്റ്റാഫ് റൂമിലേക്ക്, പ്രിൻസി വിളിപ്പിച്ചത് , സസ്പെന്ഷന് കിട്ടിയെന്നു പറഞ്ഞത് ഒക്കെ……. ????? ”
“നീയൊന്ന് നിർത്തി നിർത്തി ചോദിക്ക് അമ്മൂ…… ഇല്ലെങ്കിൽ ശ്വാസം മുട്ടും…… ”
കളിയായി അവളുടെ തലയിൽ ഒരു തട്ട് വച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു……
“നീ കാര്യം പറ നന്ദൂട്ടാ…… ”
അവൾ ചിണുങ്ങിക്കൊണ്ട് നന്ദന്റെ കൈത്തണ്ടയിൽ പിച്ചിപ്പറിച്ചു…..
“ആ ……. പറയാം പെണ്ണെ പിച്ചാതെ…… ദേ നോക്കിയേ അത്രയും ഭാഗം ചുവന്നു…. ?”
“നന്നായിപ്പോയി…. കാര്യം പറയാഞ്ഞിട്ടല്ലേ…..നീ പറയുന്നുണ്ടോ..??? ?”
നന്ദൻ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…..
“നീ എന്തിനാ ബോബിയെ പുറത്താക്കേണ്ട എന്ന് പറഞ്ഞത്….??? ”
എല്ലാം കേട്ടുകഴിഞ്ഞിട്ട് ഒരാലോചനയോടെ അവൾ നന്ദനോട് ചോദിച്ചു..
“കുറച്ചു ദിവസത്തേക്ക് കൂടി അവനെ നമുക്ക് അവിടെ വേണം അമ്മൂ……. പിന്നെ നമുക്ക് സസ്പെന്ഷൻ കിട്ടി എന്ന് കരുതി ചിലർ ഒക്കെ നന്നായിട്ട് ഒന്ന് സന്തോഷിച്ചോട്ടെ…… പിന്നെ ഇന്ന് വൈകുന്നേരം നമുക്കൊരാളെ കാണാൻ പോകണം…
സാരി, ചുരിദാർ അങ്ങനത്തെ ഡ്രസ്സ് ഒന്നും വേണ്ട…..”
“ഓക്കേ…. പിടികിട്ടി….. ഏതു ഹതഭാഗ്യനെ കാണാൻ ആണാവോ???? ?
, “കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ അമ്മൂ…… നമുക്ക് കണ്ടറിയാമെന്നെ… ?”
“ഓ… ശരിയെ…..സമ്മതിച്ചു…”
“ന്നാപ്പിന്നെ… നമുക്ക് പോയാലോ അമ്മൂ…???”
കുറെ നേരം സംസാരിച്ചിരുന്നതിന് ശേഷം നന്ദൻ ചോദിച്ചു കൊണ്ട് എഴുന്നേറ്റു മുൻപോട്ട് പതിയെ നടന്നു ……
“എന്ത് പറ്റി……. വരുന്നില്ലേ …പോകണ്ടേനമുക്ക് …. ?? ”
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?