പിന്നെ എനിക്കീ കല്യാണത്തിന് താല്പര്യം ഇല്ല….എന്റെ കയ്യിലിട്ട മോതിരം ഞാൻ നിരഞ്ജനയുടെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട്….. അത് വാങ്ങണം…..
ഒന്ന് ചോദിച്ചോട്ടെ…….. നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടായിരുന്നെങ്കിൽ പിന്നെ, എന്നെ എന്തിനീ ബന്ധത്തിലേക്ക് വലിച്ചിട്ടു…??? നിങ്ങള്ക്ക് തമ്മിൽ ആയിക്കൂടായിരുന്നോ കല്യാണം……??? അതോ ഒഫീഷ്യൽ ആയിട്ട് ഒന്നും… സെറ്റപ്പ് ആയിട്ട്………”
“നിർത്തെഡീ പുല്ലേ……. ഇനിയൊരക്ഷരം മിണ്ടിയാൽ നിന്റെ അവസാനം എന്റെ കൈ കൊണ്ട് ആയിരിക്കും…… ??????നീയെന്താ വിചാരിച്ചതു…??? ഞാൻ ഒന്ന് താഴ്ന്നു തന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങാമെന്നോ…..??? ഇത്രയും നേരം എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു….. നിന്നോട് കാര്യങ്ങൾ പറഞ്ഞാൽ മനസിലാക്കും എന്ന്…… ഇപ്പോൾ എനിക്കതില്ല…. നിന്നോടൊന്നും പറയാനും ഇല്ല…ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാൽ ചെയ്യ്….. ??”
മറുവശത്തുനിന്നു ഒരു പൊട്ടിക്കരച്ചിൽ നന്ദൻ കേട്ടു………
“ഏയ്…. പ്രിയാ….ഞാൻ പെട്ടന്ന്…… നീ അങ്ങനെ പറഞ്ഞപ്പോൾ……. നീ ഒന്ന് എന്നെ മനസിലാ…….”
“നീ എന്റെ മോളെ കരയിച്ചല്ലേടാ….. ഓർത്തു വച്ചോ നിനക്ക് ഉള്ള പണി ഞാൻ തന്നിരിക്കും….. ????” പ്രിയക്ക് പകരം അവളുടെ അച്ഛന്റെ ശബ്ദം ആണ് നന്ദനിലേക്കെത്തിയത്….
“താൻ പോടോ….. പ്രിയയുടെ അച്ഛൻ എന്ന പരിഗണനയിൽ ആണ് ഞാൻ ഇത്രയും നേരം കൂടുതൽ ഒന്നും പറയാതെ നിന്നത്….. എന്നെ മനസിലാക്കാൻ കഴിയാത്തവളെ എനിക്കും വേണ്ട.ഞാനും ഈ വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ……….പിന്നെ നിങ്ങൾക്ക് പറ്റുന്നത് എന്താച്ചാൽ അങ്ങട് ചെയ്….. എല്ലാവർക്കും ഒരു പരിധിയുണ്ട് എന്നും കൂടി ഓർത്തോളൂ……. ”
പറഞ്ഞുകൊണ്ട് നന്ദൻ കാൾ കട്ട് ചെയ്തു….
“ഒരു ടെൻഷൻ ഏറെക്കുറെ ഒഴിവായി…. “
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?