“നന്ദാ….ഇതിങ്ങനെ പോയാൽ ശരിയാവില്ല…..രണ്ടു പേർക്കും അവരവരുടേതായ ജീവിതം വേണം…കുട്ടിക്കളി കളിക്കേണ്ട പ്രായം ഒക്കെ കഴിഞ്ഞു……. ഞങ്ങൾ നിന്റെ കല്യാണം തീരുമാനിച്ചു….നിന്നോട് ചോദിച്ചില്ല എന്നത് ശരിയാണ്… നിന്നോട് ചോദിച്ചാൽ നീ വേണ്ടാ എന്നെ പറയൂ.. അത് കൊണ്ടാണ്… പെൺകുട്ടിയെ നീ അറിയും…. അവളുടെ വീട്ടുകാർക്ക് പൂർണ സമ്മതം ആണ്….. നീയായിട്ടു എതിരൊന്നും പറയാൻ നിൽക്കണ്ട…”
ഒന്ന് ഞെട്ടിയ നന്ദൻ പൊട്ടിത്തെറിച്ചു…..
“എനിക്ക് സമ്മതം അല്ല……ആരെന്നു പോലും അറിയാത്ത ഒരുത്തിയുമായുള്ള കല്യാണത്തിന് സമ്മതം പറയണമത്രേ…. നടക്കില്ല….എനിക്ക് ഒരാളെ കണ്ടു പിടിക്കണം അവളെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ……. ”
“നടക്കില്ല നന്ദാ…… ഇനി ഇതിന്റെ പേരിൽ ഒരു സംസാരം ഇല്ല….. ഞാൻ അവളുടെ വീട്ടുകാർക്ക് വാക്ക് കൊടുത്തു….
ഇനി അതല്ല നിന്റെ ഇഷ്ടത്തിനാണ് കാര്യങ്ങൾ എങ്കിൽ അച്ഛന്റെ ശവം നീ കാണേണ്ടി വരും…..”
(തുടരും…………..)
പ്രിയരെ ഇത് എന്റെ ആദ്യ ശ്രമം ആണ്
നിങ്ങൾളുടെ അഭിപ്രായം,അത് നല്ലതായാലും അല്ലെങ്കിലും ദയവായിഒരുവാക്കിലെങ്കിലും ഒന്ന് കുറിക്കണേ……???
എന്ന്സ്നേഹപൂർവ്വം
????ചെമ്പരത്തി….???
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?