“അയ്യോ നന്ദേട്ടാ ചോര…… എന്താ പറ്റിയെ എവിടാ മുറിഞ്ഞേ……????? ”
വെപ്രാളത്തിൽ ചോദിച്ചു കൊണ്ട് അവൾ നന്ദന്റെ കാൽ പാദം പിടിച്ചുയർത്തി…..
“പേടിക്കാനില്ല അമ്മൂ….. ഗ്ലാസിൽ തട്ടിയതാ ചെറിയൊരു മുറിവേ ഉള്ളൂ…… അതിപ്പോ ചോര നിന്നോളും…..”
“മിണ്ടരുത് നീ…… ഇതാണോ ചെറിയ മുറിവ്..????
വാ ഹോസ്പിറ്റലിൽ പോകണം…. ”
“നീ ഒന്ന് പോയെ അമ്മൂ അതിനുള്ളതൊന്നും ഇല്ല…. ”
“നന്ദാ…. നിന്നോടാ വരാൻ പറഞ്ഞത്… ”
ആര്യയ്ക്ക് ദേഷ്യം വരാൻ തുടങ്ങി എന്ന് മനസിലാക്കിയ നന്ദൻ വേഗം എണീറ്റു പുറത്തേക്കു നടന്നു…. അവൾ വേഗം മുഖം കഴുകി മുടിയും ഒന്ന് ഒതുക്കി പുറത്തേക്കു നടന്നു….
“ഈശ്വരാ…. ഇതാണോ ചെറിയ മുറിവാണെന്നു നീ പറഞ്ഞത് നന്ദാ…. ”
സ്റ്റെപ്പിലേയും ഫ്ലോറിലെയും ചോരപ്പാടുകൾ കണ്ട് അവൾ നന്ദനോട് ചോദിച്ചു…..
അവൾ വേഗം കാറിന്റെ കീയും എടുത്ത് അവന്റെ പുറകെ ഓടിഎത്തി..
ഹോസ്പിറ്റലിൽ പോയിട്ട് മൂന്നു മൂന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഇരുവരും തിരിച്ചെത്തി…
നന്ദന്റെ കാലിലെ മുറിവിൽ നാല് സ്റ്റിച് ഇടേണ്ടി വന്നു….
തിരിചെത്തി നന്ദന്റെ വീട്ടിൽ കയറിയപ്പോൾ നാല് പേരും സോഫയിൽ ഇരിപ്പുണ്ടായിരുന്നു….
അവർ അകത്തേക്ക് വരുന്നത് കണ്ട പ്രകാശ് പറഞ്ഞു…..
“രണ്ടു പേരും ഇരിക്ക്… കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്……”
നന്ദനും ആര്യയും എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവിടെ ഇരുന്നു… എല്ലാവരുടെയും മുഖത്തു ഗൗരവം ആയിരുന്നു…..
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?