“നന്ദാ നിന്നോടാ പറഞ്ഞത്………. ”
അവർ പറഞ്ഞത് അവഗണിച്ചു നന്ദൻ മുന്നോട്ട് നടന്നു.
ആര്യയുടെ വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ നന്ദൻ കണ്ടു സോഫയിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്ന ഫിലിപ്പിനെയും എമിലിയെയും…..
അവനെ കണ്ടതും അവർ ചാടിയെണീറ്റു…..
“എന്താ നന്ദാ……??? ”
ഫിലിപ്പ് അവനോട് ചോദിച്ചു….
“എനിക്ക് അമ്മൂനെ കാണണം….. ”
“അത് വേണ്ട മോനെ….. നീ ഇപ്പോൾ പോ…. ”
“നിങ്ങൾക്കും ഞങ്ങളെ വിശ്വാസമില്ലേ മമ്മി..???ഞങ്ങൾ അങ്ങനെ ചെയ്യും എന്ന് നിങ്ങളും വിശ്വസിച്ചല്ലോ…….എന്റെ അമ്മയെപ്പോലെ തന്നെ അല്ലെങ്കിൽ അതിലധികം ഞാൻ നിങ്ങളെ സ്നേഹിച്ചതല്ലേ…… ആ നിങ്ങൾ കൂടി…….. ”
സ്വരം ഇടറിയിട്ട് പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അവൻ നിർത്തി….
അവരുടെ സംസാരം കേട്ട ആര്യ വാതിൽ തുറക്കാൻ നോക്കിയിട്ട് കഴിഞ്ഞില്ല…… അത് പുറമെ നിന്നു ലോക്ക് ചെയ്തിരുന്നു…….
“മമ്മി….. വാതിൽ തുറക്ക്….. വാതിൽ തുറക്കാൻ…. ”
ഡോറിൽ ഇടിക്കുന്നതു കേട്ടു മുകളിലേക്കു നോക്കിയ നന്ദൻ ഡോർ പൂട്ടിയിരിക്കുന്നതു കണ്ട് അങ്ങോട്ട് നടന്നു…..
“നന്ദാ നിന്നോടാ പറഞ്ഞത്….. ”
“അല്ല പപ്പാ……. പൂട്ടിയിട്ട് വളർത്താൻ അവളെന്താ വല്ല പട്ടിയോ കോഴിയോ മറ്റോ ആണോ..??? ”
ഒരു പരിഹാസത്തോടെ അവരെ നോക്കി ചോദിച്ചിട്ട് നന്ദൻ സ്റ്റെപ്പിന് നേർക്കു നടന്നു…..
“അയ്യോ…. മോനെ ഇതെന്താ…??? ”
അവന്റെ കാലിൽ നിന്നു ഒഴുകുന്ന ചോര കണ്ടു എമിലി അവന്റെ കയ്യിൽ പിടിച്ചു….
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?