തങ്ങൾ പറയുന്നത് കേൾക്കാനും വിശ്വസിക്കാനും ആരും കൂട്ടാക്കാത്തതു അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു…..
*******
നന്ദൻ ആര്യയെ വിളിച്ചിട്ട് കിട്ടാതെ റൂമിൽ തലങ്ങും വിലങ്ങും നടന്നു…..
അതിനിടയിൽ പൊട്ടിയ കുപ്പിച്ചില്ല് ഒന്ന് നന്ദന്റെ കാലിൽ കുത്തിക്കയറി ….. എന്നാൽ അവൻ അത് മൈൻഡ് ആക്കി പോലും ഇല്ല…..
കുറെ നേരം വിളിച്ചിട്ടും കിട്ടാതെ ആയപ്പോൾ നന്ദൻ വേഗം പുറത്തേക്കിറങ്ങി…..അവൻ നടക്കുന്ന വഴിയിൽ അവിടവിടെ ആയി ചോരപാടുകൾ തെളിഞ്ഞു വന്നുകൊണ്ടിരുന്നു……
“നിലക്ക്…….. നീ എങ്ങോട്ടാ ……. ”
അച്ഛന്റെ ചോദ്യം കേട്ട അവൻ അവരെ ഒന്ന് നോക്കിയിട്ട് മുൻപോട്ട് നടന്നു…..
“മോനെ ചോര……. ഇതെവിടുന്നാ….. നിനക്കെന്താ പറ്റിയെ…… എന്റ്റെഈശ്വരാ……” വസുന്ധരാമ്മ നന്ദന്റെ മുന്നിൽ കയറി തടസം പോലെ നിന്നു…
“അത് കാൽ ഒന്ന് മുറിഞ്ഞതാ…… അമ്മ ഒന്ന് മാറിക്കെ…….. എനിക്ക് അമ്മൂനെ ഒന്ന് കാണണം…… ”
“നടക്കില്ല…… അങ്ങോട്ട് പോകണ്ട……”
പ്രകാശിന്റെ ശബ്ദം ഉറച്ചിരുന്നു….
“നിങ്ങൾക്കൊക്കെ എന്താ പറ്റിയെ…… ഞങ്ങൾ അങ്ങിനെ ചെയ്യും എന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ……. ഇത്രയും കാലം ആയിട്ട് നിങ്ങൾക്ക് ഞങ്ങളെ മനസിലാക്കാൻ പറ്റിയില്ലല്ലോ….. ”
“നന്ദാ ആ കാര്യം വിട്…… നമുക്ക് പിന്നെ സംസാരിക്കാം…..ഇപ്പോൾ നീ അവളെ കാണണ്ട…. നീ റൂമിലേക്ക് പോ….. ”
പറഞ്ഞു കൊണ്ട് പ്രകാശ് ഉള്ളിലേക്ക് തിരിഞ്ഞു നടന്നു….
“എന്തായാലും അവളെ കണ്ടിട്ട് വരാം ഞാൻ…. ”
“മോനെ നീ പോകണ്ട….. പോയാലും അവളെ കാണാൻ അവർ സമ്മതിക്കില്ല…… അമ്മ പറയുന്നത് കേൾക്ക്……ഞാൻ മുറിവ് ക്ലീൻ ആക്കി മരുന്ന് വെക്കാം…..വേദനിക്കുന്നില്ലേ നിനക്ക്????? ”
“അമ്മയോടല്ലേ വേണ്ടാ എന്ന് പറഞ്ഞത്……മനസിനു വന്ന മുറിവിലും വലുതല്ല അത്……. പിന്നെ അവളെ കാണാൻ പറ്റുമോ ഇല്ലയോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ…… “
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?