നിഴലായ് അരികെ -11 [ചെമ്പരത്തി] 402

 

“ഇനി ഇതിന്റെ പേരിൽ അവളെ ആരെങ്കിലും വേദനിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ…………………. ”

 

റൂമിൽ കയറി ഡോർ വലിച്ചടച്ച അവൻ കയ്യിൽ കിട്ടിയ കസേര ഡ്രസിങ് ടേബിളിന്റെ നേർക്കു വലിച്ചെറിഞ്ഞു…… ഡ്രസിങ് ടേബിളിന്റെ കണ്ണാടി പൊട്ടിച്ചിതറിയ ശബ്ദം വീടെങ്ങും മുഴങ്ങി……

 

 

 

*****************

 

 

 

 

“ക്ലാസ്സ്‌ എല്ലാം കഴിഞ്ഞതല്ലേ……. ഇനി കുറച്ചു നാൾ ഇവിടിരി…….മക്കൾക്ക് സ്വാതന്ത്ര്യം കുറച്ചധികം തന്നു ഞങ്ങൾ……. അപ്പോൾ അനുഭവിക്കാതെ വഴി ഇല്ലല്ലോ…… കോളേജിൽ വിളിച്ചു ലീവ് പറഞ്ഞിട്ട് നിന്റെ ഫോൺ ഇങ്ങു തന്നേരെ…… ഇനി കുറെ നാളത്തേക്ക് ഫോൺ വേണ്ട….. ”

 

ആര്യയെ വലിച്ചു റൂമിൽ കയറ്റിയിട്ടു എമിലി അവളോട് പറഞ്ഞു….

 

“മമ്മി…… ഒന്ന് പറയുന്നത് കേൾ……….”

 

“നിന്നോടല്ലേടീ ഒന്നും മിണ്ടണ്ടാ എന്ന് പറഞ്ഞത്…… ”

പുറകെ കയറി വന്ന ഫിലിപ്പിന്റെ അലർച്ച കേട്ടു അവൾ നിശബ്ദയായി……

ആദ്യമായി ആണ് പപ്പാ തന്നോട് ദേഷ്യപ്പെടുന്നത് എന്നോർത്തപ്പോൾ സങ്കടം അടക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു…..

 

 

“വിളിച്ചു ലീവ് പറയെടീ… ”

 

എമിലിയുടെ ഒച്ച ഉയർന്നത് കേട്ട് അവൾ വേഗം കോളേജിൽ വിളിച്ചു ലീവ് പറഞ്ഞു….കാൾ കട്ട് ചെയ്തു കയ്യിൽ പിടിച്ച ഫോൺ  എമിലി പിടിച്ചു മേടിച്ചു…..

 

“ഈ സാധനം ഇല്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ഞങ്ങൾ ഒന്ന് നോക്കട്ടെ….. ”

 

എന്തോ പറയാൻ ആഞ്ഞ അവൾ നിരാശയോടെ തല കുനിച്ചു ബെഡിലേക്കു ഇരുന്നു…..

 

“പിന്നെ ഒരു കാര്യം കൂടി……”

പുറത്തേക്കു നടക്കാൻ തുനിഞ്ഞ എമിലി തിരിഞ്ഞു നിന്നു……

 

“ഇനി ആ വിൻഡോ തുറക്കണ്ട……. മനസിലായില്ലേ……???? ”

 

നന്ദന്റെ റൂമിനു നേർക്ക് തുറക്കാൻ പറ്റുന്ന വിൻഡോ ചൂണ്ടി എമിലി കർക്കശമായി പറഞ്ഞു…..

ആര്യ തല കുനിച്ചു ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല….

40 Comments

  1. ❤️❤️❤️❤️❤️

  2. Chembarathi bro or sis
    Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️

  3. ചെമ്പരത്തി,
    ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ്‌ ആണല്ലോ?
    നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
    പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…

    1. ചെമ്പരത്തി

      എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??

  4. ?

    1. ചെമ്പരത്തി

      ❤❤❤❤❤?????

  5. മന്നാഡിയാർ

    Bro or sis
    ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥

    1. ചെമ്പരത്തി

      ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു

  6. ചെമ്പരത്തി

    ??????❤❤❤????

  7. ചെമ്പരത്തി

    ?????❤❤❤❤❤???

  8. EDA monne super ?

    1. ചെമ്പരത്തി

      ?????????

  9. ❣️❣️❣️❣️❣️

    1. ചെമ്പരത്തി

      ?????????

  10. ❤️?????❤️

    1. ചെമ്പരത്തി

      ???❤❤❤❤❤???

  11. പൊളി മുത്തേ

    1. ചെമ്പരത്തി

      താങ്ക്യൂ രുദ്ര ????❤❤❤❤??

    1. ചെമ്പരത്തി

      ❤❤❤❤????❤❤❤❤

  12. Bro, It is really a fantastic story. Nice. Keep writing. Waiting for next part.

    1. ചെമ്പരത്തി

      ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????

  13. അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
    നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
    അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
    ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????

  14. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ??????????

  15. Endaayaalum evar onnikanam

    ???????????

    ???????

    1. ചെമ്പരത്തി

      നമുക്ക് ശ്രമിക്കാം ????❤❤??????

  16. ഫാൻഫിക്ഷൻ

    നൈസ്…

    1. ചെമ്പരത്തി

      താങ്ക്യൂ ????

  17. ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
    അടിപൊളി ??
    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്നേഹം അഭി……..?????

  18. അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്

    1. ചെമ്പരത്തി

      മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤

  19. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി

    1. ചെമ്പരത്തി

      ??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????

  20. MRIDUL K APPUKKUTTAN

    ?

    1. ചെമ്പരത്തി

      ???❤?❤?

Comments are closed.