വീട്ടിലെ സാഹചര്യം സുഖമുള്ളതല്ല,എന്ന് നന്ദനും, ആര്യക്കും പിടികിട്ടി… പക്ഷെ അതിന്റെ കാരണം ഇരുവർക്കും അജ്ഞാതം ആയിരുന്നു….
നന്ദൻ, ആര്യയെ നോക്കി കണ്ണ് കൊണ്ട്, “എന്താണെന്നു ” ചോദിച്ചു….
‘ഞാൻ എങ്ങനെ അറിയാൻ ?? ‘എന്നുള്ള മട്ടിൽ ആര്യ അവനെ നോക്കി ചുണ്ട് പിളർത്തി.
നന്ദൻ പതിയെ സ്റ്റെയറിനടുത്തേക്കു നടന്നു…..
ഇപ്പോൾ മിണ്ടിയാൽ ശരിയാകില്ല എന്ന് തോന്നിയ ആര്യയും പതിയെ നന്ദന്റെ പുറകെ പോകാൻ ആഞ്ഞു….
“രണ്ടുപേരും അവിടൊന്നു നിന്നെ……. ”
ദേഷ്യത്തിൽ ഉള്ള പ്രകാശിന്റെ ശബ്ദം കേട്ട ഒന്ന് ഞെട്ടിയ ഇരുവരും തിരിഞ്ഞു നിന്നു…..
“എന്താ അച്ഛാ….?? “ചോദിച്ചതു ആര്യ ആണ്…
“ഇത്രയും നാൾ ഞങ്ങൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു, ഞങ്ങളുടെ മക്കൾ ഞങ്ങളോട് ഒന്നും മറച്ചു വെക്കില്ല എന്ന്……. അങ്ങനെ അല്ലെ നിങ്ങളെ ഇതുവരെ ഞങ്ങൾ കൊണ്ട് നടന്നത്…… നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളോട് അല്ലെ ആദ്യം പറയേണ്ടിയിരുന്നത്……. നിങ്ങളുടെ ഒരാഗ്രഹത്തിനെങ്കിലും ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ??????….. ഇതിപ്പോ കോളേജിലും നാട്ടിലും മൊത്തം പാട്ടായില്ലേ……ആരൊക്കെ എവിടുന്നൊക്കെയാ വിളിക്കുന്നെന്നു അറിയാമോ നിങ്ങൾക്ക്…….മറ്റുള്ളവരുടെ പരിഹാസം ആണ് ഇപ്പോൾ ഫോൺ എടുത്താൽ കേൾക്കുന്നത്…….അവസാനം നാട്ടുകാരെ പേടിച്ചു ഫോൺ ഓഫ് ചെയ്യേണ്ട അവസ്ഥയിൽ എത്തി….. എങ്ങനെ ഞങ്ങളോട് ചെയ്യാൻ, ഞങ്ങൾ എന്ത് തെറ്റാണു നിങ്ങളോട് ചെയ്തത് എന്ന് ഒന്ന് പറയാമോ മക്കൾ…????
“അച്ഛാ……. നിങ്ങൾ എന്തറിഞ്ഞിട്ടാ ഞങ്ങളെ കുറ്റപ്പെടുത്തുന്നെ…… കഴിഞ്ഞ ദിവസം കോളേജിൽ നടന്ന സംഭവങ്ങൾ ചിലർ ഉണ്ടാക്കി എടുത്തതാണ്…… അവർക്കു അതിനുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട്…… പുറകെ നിയമ നടപടികളും…… അതിന്റ സത്യാവസ്ഥ കോളേജിലെ കുട്ടികളെ വിളിച്ചു കൂട്ടി പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്…. അതിൽ കൂടുതൽ എന്ത് ചെയ്യാൻ കഴിയും…. നാട്ടുകാരുടെ വായ മൂടിക്കെട്ടാൻ കഴിയില്ലല്ലോ….. പിന്നെ………. “
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?