“മാപ്പ് പറയാൻ വേണ്ടി വിളി……..”
നന്ദനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു
“മ്മ്മ്…… മനസിലായി….. പറയണ്ട……. ”
“നമുക്ക് പോയാലോ അമ്മൂ…..?? ”
“പോയേക്കാം…. വീട്ടിൽ കേറാൻ താമസിച്ചതിനു ഇന്നലത്തെപ്പോലെ വഴക്ക് കേൾക്കണ്ട….. ”
“എന്നാലും എന്റെ അമ്മൂ…… എന്തൊരു തല്ലാണ് നീ ഇന്നലെ ആ പ്രസാദിനിട്ടു കൊടുത്തത്……. അവന്റെ ഭാര്യയുടെ കരച്ചിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നി…..”
വണ്ടിക്കടുത്തേക്കു നടക്കുന്നതിനിടയിൽ നന്ദൻ അവളോട് പറഞ്ഞു…
“അത്രയ്ക്ക് സങ്കടം വന്നെങ്കിൽ പോയിട്ട് അവളെ ആശ്വസിപ്പിക്ക് ……. ഇവിടെ മറ്റുള്ളവന്റെ വിഷമത്തിനു ഒരു വിലയും ഇല്ല…. ഞാനിവിടെ ദിവസങ്ങൾ ആയി ഉറക്കമില്ലാതെ നടക്കുന്നു അതൊന്നും ആർക്കും അറിയണ്ട……. ഒരു വിഷമക്കാരൻ വന്നേക്കുന്നു…..അല്ലെങ്കിൽ എന്നും നീയാണല്ലോ എല്ലാത്തിനെയും തല്ലിചതക്കാൻ മുന്നിൽ നിൽക്കുന്നത്…..ഇന്നലെ എന്നാ പറ്റി അവളുടെ കരച്ചിൽ കണ്ട് മനസലിഞ്ഞു പോയോ….???…..തല്ലിയില്ലായിരുന്നെങ്കിൽ അവനിപ്പം സത്യം പറഞ്ഞേനെ……”
ആര്യ കലിതുള്ളി നന്ദനോട് പറഞ്ഞു…
“എന്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞതാ…… ഇനി അതിന്റെ പേരിൽ എന്നെ കൊല്ലാൻ വരണ്ട…..ഞാൻ ഇതുവരെ ആരെയും പെണ്ണുങ്ങളുടെ മുന്നിലിട്ട് തല്ലിയിട്ടില്ല……അത് കൊണ്ടാണ്…”
അവൾ മുഖം കൂർപ്പിച്ചു അവനെ ഒന്ന് നോക്കി
“അപ്പൊ ബോബിയെ തല്ലിയത് എന്റെ മുന്നിൽ വച്ചു അല്ലെ…. പ്പോ ന്താ ഞാൻ പെണ്ണല്ലേ…????”
“ഞാൻ ഉദ്ദേശിച്ചത് ഭാര്യയുടെ മുന്നിൽ ഇട്ടെന്നാണ്……. പിന്നെ നിന്നെ ആരാണ് പെണ്ണിന്റെ കൂട്ടത്തിൽ കൂട്ടുക എന്റമ്മൂ……”??
“എന്നെ കാണാൻ അത്രയ്ക്ക് മോശം ആണോ…???”
ഒരു ചെറു ചിണുങ്ങലോടെ അവൾ നന്ദന്റെ കൈത്തണ്ടയിൽ നഖമിറക്കി……..
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?