നിഴലായ് അരികെ -11 [ചെമ്പരത്തി] 402

നിഴലായ് അരികെ 11

Author : ചെമ്പരത്തി

[ Previous Part ]

 

 

ഡിസ്‌പ്ലേയിൽ തെളിഞ്ഞുവന്ന ‘ priya’s father ‘

എന്ന പേര് കണ്ട നന്ദന്റെ കൈ ഒന്ന് വിറച്ചു…….

 

ഒന്നാലോചിച്ചതിന് ശേഷം നന്ദൻ ഫോൺ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു….

 

” ഹലോ…… ”

 

“മ്മ്മ്… മിസ്റ്റർ നന്ദൻ….. ഞാൻ  പ്രിയയുടെ അച്ഛൻ ആണ്….. ”

 

“മനസിലായി അച്ഛാ….. പറഞ്ഞോളൂ….. ”

 

“നന്ദൻ… നിങ്ങൾ എന്നെ അച്ഛാ എന്ന് വിളിച്ചത്, എന്റെ മകളുടെ അധ്യാപകൻ എന്ന നിലയിൽ ആണെങ്കിൽ ഓക്കേ….. അതല്ല, എന്റെ മകളെ വിവാഹം കഴിക്കാൻ പോകുന്നവൻ എന്ന അർത്ഥത്തിൽ ആണെങ്കിൽ അത് വേണ്ട……. ”

 

“സോറി…… എനിക്ക് മനസിലായില്ല…… ”

 

“മനസിലാക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല…… ?? നിങ്ങളുമായി ഉള്ള വിവാഹത്തിന് ഞങ്ങൾക്ക് താല്പര്യം ഇല്ല…… അത്രതന്നെ….. ”

 

“അതിന്റ കാരണം പറയൂ…. പിന്നെ താല്പര്യം ഇല്ല എന്ന്  നിങ്ങൾ അല്ലല്ലോ പറയേണ്ടത്……..പ്രിയ അല്ലെ….. ”

 

“അവളുടെ അച്ഛൻ ആയ ഞാൻ അല്ലാതെ പിന്നെ ആരാണ് പറയേണ്ടത്….?????എന്റെ മോൾക്ക്‌ നിങ്ങളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല …… ”

 

“അച്ഛാ… ഇങ്ങ് തരൂ ഞാൻ സംസാരിക്കാം…… ”

പ്രിയയുടെ ശബ്ദം നന്ദൻ കേട്ടു…..

 

“ഹലോ സർ…… പ്രിയ ആണ്….. ”

 

ആ  വാക്കുകളിൽ  നിന്ന് തന്നെ അവരുടെ ഇടയിൽ വന്ന അകലം നന്ദന് മനസ്സിലായിരുന്നു……..

 

“എന്ത് പറ്റി പ്രിയാ????.. അച്ഛൻ എന്താ ഇങ്ങനൊക്കെ പറയുന്നേ??… നിങ്ങൾ എവിടാണ്…? “നന്ദന്റെ സ്വരം സൗമ്യമായിരുന്നു…..

 

“അച്ഛനെ ഞാൻ വിളിച്ചു വരുത്തിയതാണ്…..എന്നെ കൂട്ടിക്കൊണ്ട് പോകാൻ ……… കല്ല്യാണം ഉറപ്പിച്ചയാളുടെ ലീലാ വിലാസങ്ങൾ കാരണം കോളേജിൽ തലയുയർത്താൻ പറ്റാതായി…..ഇപ്പൊ സസ്പെന്ഷനും കിട്ടിയല്ലോ വൈകാതെ രണ്ടുപേരെയും പുറത്താക്കുകയും ചെയ്യും…..ഞാൻ വീട്ടിലേക്കു പോകുവാ…….

40 Comments

  1. ❤️❤️❤️❤️❤️

  2. Chembarathi bro or sis
    Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️

  3. ചെമ്പരത്തി,
    ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ്‌ ആണല്ലോ?
    നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
    പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…

    1. ചെമ്പരത്തി

      എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??

  4. ?

    1. ചെമ്പരത്തി

      ❤❤❤❤❤?????

  5. മന്നാഡിയാർ

    Bro or sis
    ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥

    1. ചെമ്പരത്തി

      ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു

  6. ചെമ്പരത്തി

    ??????❤❤❤????

  7. ചെമ്പരത്തി

    ?????❤❤❤❤❤???

  8. EDA monne super ?

    1. ചെമ്പരത്തി

      ?????????

  9. ❣️❣️❣️❣️❣️

    1. ചെമ്പരത്തി

      ?????????

  10. ❤️?????❤️

    1. ചെമ്പരത്തി

      ???❤❤❤❤❤???

  11. പൊളി മുത്തേ

    1. ചെമ്പരത്തി

      താങ്ക്യൂ രുദ്ര ????❤❤❤❤??

    1. ചെമ്പരത്തി

      ❤❤❤❤????❤❤❤❤

  12. Bro, It is really a fantastic story. Nice. Keep writing. Waiting for next part.

    1. ചെമ്പരത്തി

      ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????

  13. അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
    നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
    അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
    ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????

  14. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ??????????

  15. Endaayaalum evar onnikanam

    ???????????

    ???????

    1. ചെമ്പരത്തി

      നമുക്ക് ശ്രമിക്കാം ????❤❤??????

  16. ഫാൻഫിക്ഷൻ

    നൈസ്…

    1. ചെമ്പരത്തി

      താങ്ക്യൂ ????

  17. ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
    അടിപൊളി ??
    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്നേഹം അഭി……..?????

  18. അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്

    1. ചെമ്പരത്തി

      മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤

  19. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി

    1. ചെമ്പരത്തി

      ??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????

  20. MRIDUL K APPUKKUTTAN

    ?

    1. ചെമ്പരത്തി

      ???❤?❤?

Comments are closed.