നിഴലായ് അരികെ[ചെമ്പരത്തി] 331

അവർ അല്ല ആ പേരിട്ടത് എന്നത് തന്നെ അതിന്റെ കാരണം…… കുറേക്കാലം കാത്തിരുന്നു കിട്ടിയ നന്ദന് ശേഷം വേറെ ഒരു കുട്ടിക്ക് കൂടി സ്കോപ്പ് ഇല്ല എന്ന് മനസിലാക്കിയ അവന്റെ അച്ഛനും അമ്മയും ആണ് അവൾക്ക് ആ പേരിട്ടത്…. ആര്യയുടെ മാതാപിതാക്കൾക്കും അതിൽ സന്തോഷം ആയിരുന്നു…

നന്ദൻ മറ്റൊരു കോളേജിൽ രണ്ടു വർഷം ജോലി ചെയ്തിരുന്നു… ആര്യയ്ക്ക് ‘ശ്രീ നാരായണ’ കോളേജിൽ  ജോലി കിട്ടിയതിനു ശേഷം, അവളുടെ നിർബന്ധം സഹിക്കവയ്യാതെ അവിടുന്ന്  ട്രാൻസ്ഫർ മേടിച്ചു അവളോടൊപ്പം ഇവിടെ ജോയിൻ ചെയ്തതാണ്..

” അമ്മൂ “…….. നന്ദൻ മാത്രമേ അവളെ അങ്ങിനെ വിളിക്കാറുള്ളൂ…. ബാക്കിയെല്ലാവർക്കും ആര്യ ആണ്….. അബദ്ധത്തിൽ ഒരുതവണ   റോബിൻ അവളെ അമ്മൂ എന്ന് വിളിച്ചതിനു അവനെ ഓടിച്ചിട്ട്‌ തല്ലി, ഒരാഴ്ച മിണ്ടാതിരുന്ന സംഭവത്തിന്‌ ശേഷം വേറെ ആരും അവളെ അങ്ങിനെ വിളിക്കാറില്ല

” അമ്മൂ………… എനിക്കറിയില്ലെടീ…. ഞാൻ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരുകത്തിന്റെ പേരിൽ അപ്സെറ് ആകുന്നതെന്നു……. അയക്കുന്നത് ആരെന്നറിയില്ല…….. ഇതിന്റെ പുറകിലെ ഉദ്ദേശവും എനിക്കറിയില്ല. പക്ഷെ ഇതിലെ വരികൾ അതെന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട് അമ്മൂ……..”

ഓരോ പ്രാവശ്യവും ആ കത്തുകളിലെ വരികൾ എന്നെ മുറിവേൽപ്പിക്കുന്നു…… എന്നെ മറ്റാരും ദേവാ എന്ന് വിളിക്കാറില്ല….. ഒന്നെനിക്കറിയാം… ഈ കത്തിന്റെ ഉടമയെ കണ്ടെത്തണം…. എനിക്ക് വേണം അവളെ…….. ”

“നന്ദാ……………….”

(തുടരും…………… )

33 Comments

  1. രാവണപ്രഭു

    എന്നാ ഞാൻ തുടങ്ങട്ടെ?❤️

    1. ചെമ്പരത്തി

      താങ്ക്യൂ ?????❤

  2. അടിപൊളി തുടക്കം ? ഞാൻ പോയി ബാക്കി വായിക്കട്ടെ ?

    ♥️♥️♥️

    1. ചെമ്പരത്തി

      ??❤

  3. ചെമ്പരത്തി,
    തുടക്കം നന്നായിട്ടുണ്ട്, എഡിറ്റിങ് പോരായ്മകൾ വായനാ സുഖത്തിന് വിഘാതം ആകുന്നുണ്ട് എന്നാലും ഒഴുക്കുള്ള എഴുത്ത്, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      ഒത്തിരി നന്ദി…..ഫസ്റ്റ് ടൈം ആണിവിടെ…. ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ ???

  4. Uyyy mood aayi…♥️♥️
    Bakki vaayikkan nokki irikkunnu…
    ബാക്കി പാർട്ട് ഇന്ന് തന്നെ വായിക്കാലോ അതോണ്ട് സന്തോഷം മാത്രം
    ❣️❣️❣️

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം ❤❤?❤❤❤

  5. Nice start.
    good write up
    All the best.
    A very humble request, please don’t let the readers to wait long for the remaining parts.
    Best regards
    Gopal.

    1. ചെമ്പരത്തി

      താങ്ക്യു…?? ഈ കഥയുടെ മുക്കാൽ ഭാഗത്തോളം വെയിറ്റ് ചെയ്യിക്കില്ല എന്ന് ഉറപ്പ്… കാരണം എഴുതി കഴിഞ്ഞതാണ്….5പാർട്ടുകൾ അയച്ചിട്ടുണ്ട്….

  6. മന്നാഡിയാർ

    ❤❤❤❤

    1. ചെമ്പരത്തി

      ❤❤?❤

  7. രാവണാസുരൻ(rahul)

    Bro പൊളി കഥ ഇഷ്ടപ്പെട്ടു.
    ???

    1. രാവണാസുരൻ(rahul)

      ചെമ്പരത്തി എന്ന author name കണ്ടിട്ടാ നേരത്തെ cmt ഇട്ടത് ?

    2. ചെമ്പരത്തി

      ഒത്തിരി സ്നേഹം സഹോ…..പേജ് കുറഞ്ഞു പോയോ എന്നൊരു ഡൌട്ട് ആദ്യം ആയതു കൊണ്ട് പേജിന്റെ അലയിന്മെന്റ് ഒന്നും അറിഞ്ഞൂടായിരുന്നു…5പാർട്ടുകൾ അയച്ചു പോയി… ഇനി അത് വന്നിട്ട് ബാക്കി നീളം കൂട്ടാം…

  8. രാവണാസുരൻ(rahul)

    ???
    വായിച്ചിട്ടില്ല വായിക്കാം

    1. ചെമ്പരത്തി

      സ്നേഹം സഹോ

  9. ????

    1. ചെമ്പരത്തി

      ?❤?

  10. കൈവശമുള്ള രണ്ടു ചുവന്ന ചെമ്പരത്തിപ്പൂക്കൾ ഇങ്ങോട്ട് തന്നിരുന്നെങ്കിൽ ചെവിയിൽ വെക്കാമായിരുന്നു..!!
    ??

    1. ചെമ്പരത്തി

      അതിപ്പോ ഞാൻ വച്ചേക്കുവാ…. തരൂല

  11. ഇതെന്താ ഇങ്ങനെ….??

    1. ചെമ്പരത്തി

      ????സോറി

      1. 5 part um ഒരുമിച്ച് മതിയായിരുന്നു….

        1. ചെമ്പരത്തി

          ആദ്യത്തെ കുറച്ചു പാർട്ടുകൾ നീളം തീരെ കുറവാണ്…. നേരത്തെ പ്രസിദ്ധീകരിച്ച അതെ പോലെ തന്നെ ഇങ്ങോട്ട് പേസ്റ്റ് ചെയ്തതാണ് 5 പാർട്ടുകൾ അയച്ചു കഴിഞ്ഞു…..5 കഴിഞ്ഞാൽ രണ്ടോ മൂന്നോ പാർട്ടുകൾ ഒരുമിച്ചു കൂട്ടി ചേർത്ത്പോസ്റ്റ്‌ ചെയ്യാം….ഇവിടെ ആദ്യം ആയതു കൊണ്ട് ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ…. പിന്നെ എന്താ പറ്റിയത് എന്നറിയില്ല.. മൊത്തം ബ്ലാക് ഡോട്ട്സ്ന്റെ അഭിഷേകം ആണ് ??

          1. സാരമില്ല..ആദ്യമായി അല്ലെ..ശരിയാകും ??????

  12. ❤️❤️❤️

    1. ചെമ്പരത്തി

      ??

    1. ചെമ്പരത്തി

      ??❤

    1. ചെമ്പരത്തി

      ????❤

Comments are closed.